ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Wednesday, September 29, 2010

നന്മ നിറഞ്ഞവനേ .... ജോസപ്പേ ..

ജോസപ്പ്‌ :   ദൈവമേ ....
ദൈവം  :   എന്താ മോനെ ജോസപ്പേ
ജോസപ്പ്‌ :   ദൈവമേ...
ദൈവം  :   എന്താടാ ജോസപ്പേ
ജോസപ്പ്‌ :   ദൈവമേ...
ദൈവം  :   എന്താടാ നായിന്‍റെ മോനേ?
ജോസപ്പ്‌ :   അവര്‍ എന്‍റെ കൈ വെട്ടിയത് നന്നായി അല്ലെ ദൈവമേ ?
           അതുകൊണ്ട് എന്‍റെ പേരുദോഷം മാറികിട്ടിയല്ലോ ...
ദൈവം  :   നിന്‍റെ കഴുത്തിന്‌ മുകളിലുള്ള ആ സാധനമങ്ങു വെട്ടി കളഞ്ഞിരുന്നെങ്കില്‍   നിന്‍റെ എല്ലാ ദോഷവും മാറിയേനെടാ കഴുവേറി ..


ഇതു ജോസപ്പ്‌ സാര്‍ ഉണ്ടാക്കിയത് പോലെ ഒരു ചെറിയ തമാശ.
കുത്തും കോമയും ചേര്‍ത്ത്  മലയാളം പഠിക്കാം.
എനിക്ക് ഈ നര്‍മ്മത്തിന് ഒരു കഥാപാത്രത്തെ വേണമായിരുന്നു.. ഒരു പേരിനു വേണ്ടി തിരഞ്ഞപ്പോഴാണ് വളരെയധികം കേട്ട് പരിജയമുള്ള ഒരു പേര്‍ ഓര്മ വന്നത് ... ഈ തമാശ ഉണ്ടാക്കി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ജോസപ്പ്‌ സാറിന്റെ കൈ ആരോ വെട്ടി കളഞ്ഞു എന്ന്...
എന്ത് കുറ്റം ചെയ്തിട്ടാണെങ്കിലും കൈ വെട്ടി കളയുന്നത് അക്രമമാണ്.
അതിനു മാത്രം എന്ത് തെറ്റാണ് ... കുഞ്ഞുങ്ങള്‍ക്ക്‌ അറിവ് പകര്‍ന്നു കൊടുക്കുന്ന ആ പാവം മാഷ് ചെയ്തത്?
താന്‍ പഠിപ്പിക്കുന്നതെല്ലാം വളരെ ആഴത്തില്‍ കുട്ടികള്‍ക്ക് മനസ്സിലാകതക്ക വിധത്തില്‍ ആത്മവഞ്ചന നടത്താതെ ക്ലാസ്സെടുക്കുന്ന സാറാണ് ജോസപ്പ്‌ സാര്. കുട്ടികള്‍ ടെന്‍ഷന്‍ അടിച്ചു മരിച്ചു പരീക്ഷ എഴുതുമ്പോള്‍ , ഇടക്കൊരു ആശ്വാസം പോലെ ചോദ്യങ്ങളില്‍ നര്‍മം കലര്തുന്നത് മാഷുടെ ഒരു രീതിയായി പോയി. പണ്ടാരമടങ്ങാന്‍ കഷ്ടകാലത്തിനു നര്‍മം മാഷിന്‍റെ മര്‍മ്മമായി മാറി. അല്ലെങ്കില്‍ ഈ ലോകത് മുഹമ്മദ്‌ എന്ന് പേരായിട്ടു മുസ്ലിങ്ങളുടെ മുഹമ്മദ്‌ നബി മാത്രമേയുള്ളൂ ?
ജോസപ്പു സാറിന്റെ അയലോക്കത്തെ മമ്മദ്‌കാക്കാനെ ഇവന്മാര്‍ക്കൊന്നും അറിയില്ലേ ?
ജോസപ്പു സാര്‍ നായകനാക്കിയ മുഹമ്മദ്‌ ആ മമ്മദ്‌കാക്ക ആണെത്രേ.. കൈവെട്ടി കഴിഞ്ഞപ്പോഴാണ് അങ്ങേര്‍ക്കു ഇതൊക്കെ തുറന്നു പറയാന്‍ സൗകര്യം കിട്ടിയത്..ഇപ്പോഴെന്തായി...  കൈ വെട്ടി ചോര കുടിച്ചവരൊക്കെ ചമ്മിപോയില്ലേ ?
ഇനിയിപ്പോ എന്തായാലും ജോസപ്പു സാറിന്‍റെ പേരുദോഷം മാറിക്കിട്ടി.
ഒരു ഓണം കേറാ മൂലയില്‍ മൂക്കിള ഒലിപ്പിച്ചിരുന്ന കുഞ്ഞു കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു മടുത്തു പോയ ജോസപ്പു സാര്‍ ഇപ്പൊ ആരാന്നാ വിചാരം?
ഇത്രയും മതനിരപേക്ഷകനും, സഹിഷ്ണുതമനോഭാവനും ആയ ജോസപ്‌ സാറിന്‍റെ സമകാലിക സാധ്യത കണ്ടെത്തിയത് ഭാരതത്തിന്‍റെ സൂക്ഷിപ്പുകാരാണ്.അവര്‍ സാറിനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ഹര്‍ജി അങ്ങ് വത്തിക്കാനിലോട്ട് അയച്ചിട്ടുണ്ട്. മതേതരത്വവും , അന്യമത ബഹുമാനവും, കൈമുതലായുള്ള ഈ നിരപരാധിയെ ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ കണ്ണീരുകുടിപ്പിച്ച പക്സിതാനി താലിബാനി മൌദൂദി തീവ്രവാദികള്‍ തുലയട്ടെ..
അവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ
ഇനി ആര്‍ക്കെങ്കിലും ചെയ്യാത്ത തെറ്റിന്‍റെ പേരില്‍  അങ്ങേരെ തേജോവധം ചെയ്യണമെന്നുണ്ടെങ്കില്‍ ക്രിസ്തുവിനെ ചെയ്തപോലെ കൊണ്ട് പോയി കുരിശില്‍ തറക്ക് ... നിരപരാധിത്വം തെളിയിച്ചു ഉയര്‍ത്തെഴുന്നേറ്റു വരും ഞങ്ങടെ സാര്‍

5 comments:

 1. ഇവിടെ നിന്നാണ് ഇങ്ങനെയൊരു പുണ്യവാള ജന്മം ഉയര്‍തെഴുന്നെല്ക്കുന്നുണ്ടെന്നു അറിഞ്ഞത്
  http://akamizhi.blogspot.com/2010/09/blog-post_19.html

  ReplyDelete
 2. ചില എഴുത്തുകള്‍ അങ്ങനെ ആണ്..
  അധികം പറയാതിരിക്കുകയാ തടിക്കു നല്ലത്.

  ReplyDelete
 3. ഹായി അനോണിമസ് ....
  കൊള്ളാം.... വായിക്കേണ്ടവര്‍ വായിച്ചാല്‍ കൊല്ലെണ്ടിടത് കൊള്ളും ....
  അവസാനമെഴുതിയ വരി സൂപ്പറായിട്ടുണ്ട് .....
  ആശംസകള്‍...
  ദീപ്

  ReplyDelete
 4. ജോസപ്പ്‌ : ദൈവമേ ....
  ദൈവം : എന്താ മോനെ ജോസപ്പേ
  ജോസപ്പ്‌ : ദൈവമേ...
  ദൈവം : എന്താടാ ജോസപ്പേ
  ജോസപ്പ്‌ : ദൈവമേ...
  ദൈവം : എന്താടാ നായിന്‍റെ മോനേ?
  ജോസപ്പ്‌ : അവര്‍ എന്‍റെ കൈ വെട്ടിയത് നന്നായി അല്ലെ ദൈവമേ ?
  അതുകൊണ്ട് എന്‍റെ പേരുദോഷം മാറികിട്ടിയല്ലോ ...
  ദൈവം : നിന്‍റെ കഴുത്തിന്‌ മുകളിലുള്ള ആ സാധനമങ്ങു വെട്ടി കളഞ്ഞിരുന്നെങ്കില്‍ നിന്‍റെ എല്ലാ ദോഷവും മാറിയേനെടാ കഴുവേറി ..

  :) :)

  കൊള്ളാം ഇത് കാണാന്‍ ഇത്തിരി വൈകിപ്പോയി

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...