ഇതൊരു പ്രത്യാശയാണ്. വര്‍ഗീയതയും,തീവ്രവാദവും,കപട സദാചാരവും,മൂല്യച്യുതികളും,നിറഞ്ഞ ഈ ലോകത്തില്‍ വളരുന്ന ഒരു തലമുറയ്ക്ക്‌ വേണ്ടിയുള്ള ഒരു വഴിവിളക്കാ ണ്.എനിക്കെതിരെ വാളെടുക്കുന്നവരുടെ ശ്രദ്ധക്ക് .... പോരുതിക്കോളൂ ,തോല്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

Sunday, July 11, 2010

അനാമികയുടെ കുമ്പസാരം

അനാമികയുടെ കുമ്പസാരം
തെറ്റ് ചെയ്തവര്‍ കുംബസാരിക്കുന്നത് അവരുടെ തോല്‍വി ആണെന്ന് ഞാന്‍ വിശ്വസികുന്നില്ല
അതുകൊണ്ട് തന്നെ തെറ്റ് മനസ്സിലാക്കിയ ഞാന്‍ ഇതാ ഇവിടെ ഈ ഭൂലോകത്തോട്‌ കുമ്പസാരിക്കുന്നു
എന്‍റെ തെറ്റ് എനിക്ക് മനസ്സില്ലാക്കിതന്നത് ആ മഹാനായ ചിത്രകാരനും അദ്ധേഹത്തിന്റെ അനുയായികളും ആണ്
അദ്ധേഹത്തെ ഞാന്‍ അതിഭീബല്സമായി അധിക്ഷേപിച്ചിട്ടും സഹിഷ്ണുതയുടെയും , സമഭാവനയുടെയും , സംസ്കാരത്തിന്റെയും, വിവേകത്തിന്റെയും, പക്വതയുടെയും  മൂര്തീഭാവമായ ചിത്രകാരന്‍ എനിക്ക് തന്ന തന്ന മരുപടിയിലൂടെയാണ് ഞാന്‍ എന്‍റെ തെറ്റ് തിരിച്ചറിഞ്ഞത് ..ഇന്നു മുതല്‍ ഞാനും നിങ്ങളെ പോലെ ആ മഹ്ത്വ്യക്തിയുടെ പാദ പിന്തുടരുന്നതായിരിക്കും
എനിക്ക് പറ്റിയ തെറ്റ് ഇനി ഈ ഭൂലോകത്ത് ഒരു നട്ടെല്ലില്ലാത്തവനും ആവര്‍ത്തിക്കാതിരിക്കാന്‍ , അഥവാ ചിത്രകാരനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഇതായിരിക്കും അദ്ധേഹത്തിന്റെ സംസ്കാരതോടെയുള്ള തെറ്റ് തിരിത്തല്‍ ...........

ഹഹഹഹഹഹ..............
കൊള്ളാമല്ലോടാ,അനാമികേ !!!!

പാക്കിസ്ഥാനി താലീബാനികളെ ഊമ്പുകയോ,
ഊമ്പാതിരിക്കുകയോ ചെയ്യ് !!!
നോ വിരോധം :)
എന്നാല്, തൊള്ളയുമായി
എല്ലാ മലയാളികളെയും ഊംബല്ലെടാ !!!
വായില്നിന്നും കണ്ണില്നിന്നും ചോരയൊലിപ്പിക്കുന്ന
പ്രൊഫൈല്ഹിജഡവേഷം കലക്കി :)
സമയക്കുറവുണ്ട്...ഊമ്പാന്ഇനിയും പിന്നാലെ നടക്കരുതെന്ന്
വിനീതമായി അപേക്ഷിക്കുന്നു.

മുകളില്‍ പറഞ്ഞ ആപ്തവാക്യങ്ങള്‍ ശിരസാവഹിച്ചു കൊണ്ടും , ഇനിമുതല്‍ അദ്ധേഹത്തെ കുറിച്ച് ഒരു തരത്തിലുള്ള അപവാദങ്ങളും ഞാന്‍ പ്രച്ചരിപ്പിക്കില്ലെന്നും, അദ്ധേഹത്തിന്റെ ഉച്ചിഷ്ടവും , അമേദ്യവും ,നാല് നേരം വിഴുങ്ങി ...... (പറയാന്‍ പാടില്ല ..ഞാന്‍ സംസ്കാരം പഠിച്ചു) വാലും ചുരുട്ടി ഇരിക്കുന്ന ഭൂലോകത്തെ മിതവാദി, മതേതരവാദി, യുക്തിവാദി, സദാചാരസൂക്ഷിപ്പുകാര്‍ , സവര്‍ണ്ണവവിരോദികള്‍, നൂന്യപക്ഷഅവകാശസംരക്ഷണ സമിതിക്കാര്‍, തുടങ്ങിയ ചിത്രകാരനെ സുഖിപ്പിക്കല്‍ ജീവിതവ്രതമാക്കിയവരുടെ കൂടെ നട്ടെല്ല് വളച്ച് ഞാന്‍ ഏറാന്‍ മൂളിക്കോളാമേ
വായിലിരിക്കുന്ന സിഗരെട്ടില്‍ നിന്ന് കയ്യിലിരിക്കുന്ന ബോംബിനു തീകോളുത്താന്‍ തക്കം നോക്കിയിരിക്കുന്ന ചിത്രകാരന്‍റെ ആ വിശുദ്ധരൂപത്തെ ഞാന്‍ വീട്ടില്‍ മാലയിട്ട് പൂജിച്ചോളാമേ..
ക്ഷമയും , സഹിഷ്ണുതയും മാത്രം കൈമുതലായുള്ള അദ്ധേഹത്തിന്റെ അനുയായി ആയി ഞാനും ഇനിമുതല്‍ പര്‍ദ്ദയെയും , തൊപ്പിയും തെറി വിളിച്ചോളാമേ ....( ഞാന്‍ ഈ ഭൂലോകത്തില്‍ ആദ്യം വായിച്ച ബ്ലോഗ്ഗ് ചിത്രകാരന്റെതാണ് ...അദ്ദേഹത്തില്‍ നിന്നാണ്എന്‍റെ ആദ്യാക്ഷരി ...
ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് , അല്ലെങ്കില്‍ ആശാന്‍റെ വയറ്റത് എന്നല്ലേ ..)
അതുകൊണ്ട് അങ്ങേരുടെ പാത പിന്തുടര്‍ന്ന് ജീവിച്ചോളാമേ
ചിത്രകാരാ ...അങ്ങയുടെ രാജ്യം വരേണമേ
ആമേന്‍

24 comments:

 1. സംസ്കാരത്തെയും , സദാചാരത്തെയും കുറിച്ച് തൊണ്ടകീറി വിളിച്ച എന്‍റെ വായനക്കാരോട് ...

  നിങ്ങള്‍ ആരാധിക്കുന്ന ചിത്രകാരന്‍ എന്നെ പഠിപ്പിച്ച സംസകാരമാണോ നിങ്ങള്‍ പറഞ്ഞ സംസ്കാരം?

  ചിത്രകാരന്‍ ആണോ ?
  പെണ്ണോ?
  അതോ ഹിജഡയോ?
  നാടെവിടെ?
  വീടെവിടെ?
  ഇതെല്ലാം അറിഞ്ഞു കൊണ്ടാണോ നിങ്ങള്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നത്?

  നിങ്ങള്‍ പറയുന്നത് പോലെ അദ്ദേഹം ഒരു ആണത്തം ഉള്ള ബ്ലോഗ്ഗര്‍ ആണെങ്കില്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി തരേണ്ടതല്ലേ ?

  ചിത്രകാരന്‍റെ പേരും പ്രായവും ലിംഗവും നാടും വീടും ജാതിയും ഒന്നും അറിയാതെ അദ്ധേഹത്തെ ആരാധിച്ചിരുന്ന നിങ്ങള്‍ എന്തിനാണ് എന്‍റെ ലിംഗനിര്‍ണയം നടത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് ?

  ReplyDelete
 2. thnks kettungal mashe
  ഞാന്‍ ചോദിച്ച കുറച്ചു ചോദ്യങ്ങള്‍ ബാകി കിടപ്പുണ്ട്
  മറന്നോ ?

  ReplyDelete
 3. പ്രിയ സഹോദരി ,
  വെറും കൌതുകം കൊണ്ടാണ് താ‍ങ്കളുടെ പഴയ പോസ്റ്റുകള്‍ എടുത്ത് വായിച്ചത്. ഇനി മലയാളത്തിലെ ഏറ്റവും നല്ല ഹാസ്യ ബ്ലോഗ് എതാണെന്നു ആരെങ്കിലും ചോദിച്ചാല്‍ അനാമികയുടേത് എന്ന് ഞാന്‍ പറയും.

  “ഇസ്ലാം സമാധാനത്തിന്‍റെ മതമാണ്. ഇസ്ലാം എന്നാ വാക്കിന്റെ അര്‍ഥം തന്നെ സമാധാനം എന്നാണ്. മറ്റു മതങ്ങളെ സമഭാവനയോടെ കാണുന്ന മതമാണ്‌ ഇസ്ലാം.“

  ചിരിച്ച് ചിരിച്ച് ഞാന്‍ മരിച്ചു

  എന്തൊക്കെ പറഞ്ഞാലും ഉത്തരം മുട്ടുമ്പോള്‍ അസഭ്യ കമന്റിടുന്നതു പോക്രിത്തരമാണ്, തികഞ്ഞ വങ്കത്തരമാണ്.
  ഞാനും പ്രതിഷേധിക്കുന്നു.
  ലാല്‍ സലാം

  ReplyDelete
 4. സഹിഷ്ണുതയും സഭ്യതയും മറ്റുബ്ളോഗേഴ്സിനെ ആദരിക്കുകയും ചെയ്യുന്ന എതെങ്കിലും ഒരു ബ്ളോഗറെ കാണിച്ചു തരാമോ? ചിത്രകാരനൊഴികെ!! ചിത്രകാരന്‍ എന്ന ബ്ളോഗര്‍ ഇസ്‌ലാം എന്ന് കാണുന്ന പോസ്റ്റുകളിലൊക്കെ പോയി അപ്പിയിട്ട്‌ നാറ്റിചിട്ടേ സ്ഥലം വിടാറുള്ളൂ. അതേ പാത പിന്തുടരുന്ന രണ്ടു മൂന്ന് മറ്റുബ്ളോഗേഴുസും ഉണ്ട്‌. അവരൊക്കെ സഹിഷ്ണുതയുടെയും സഭ്യതയുടെയും മാലാഖമാര്‍!! ഇസ്‌ലാം നല്ലതാണെന്ന് ആരെങ്കിലും എഴുതിയാല്‍ അവന്‍ അസഹിഷ്ണുവായ്‌ താലിബാനി-തീവ്രവാദി!! പിന്നെയും വായികൊള്ളാത്ത എന്തൊക്കെയോ ഈ മാലാഖമാരുടെ ഡിക്ഷ്നറിയിലുണ്ട്‌. അസുരന്‍മാര്‍ക്ക്‌ ഇസ്‌ലാം = സമാധാനം എന്നൊക്കെ പറയുബ്ബോള്‍ രുചിച്ചെന്ന് വരില്ല. കേരളത്തില്‍ തീവ്രവാദികളുടെ പറുദീസയാക്കിയേ അടങ്ങൂ എന്ന് ശപഥം ചെയ്ത്‌ വേറൊരു കൂട്ടര്‍. പ്രവാച നിന്ദയും മതനിന്ദയും മഫ്ത വിരോധവും കൈവെട്ട്‌ സംഭവത്തില്‍ ഒലിച്ചുപോയി. അതു ചെയ്തവന്‍മാരെ ഭാരത രത്നം നല്‍കി ആദരിക്കണം. ഒരു പ്രത്യാക സമുദായത്തെ അടിക്കാന്‍ വടി അന്വേഷിച്ചു നടന്നവര്‍ക്ക്‌ 'കോടാലി' തന്നെയല്ലേ അവര്‍ നല്‍കിയത്‌. ചിത്രകാരനും കൂട്ടുകാര്‍ക്കും ഇനി ആര്‍മാദത്തിണ്റ്റെ കാലമാണു. അവരുടെ കലിപ്പ്‌ തീരുവോളം കമണ്റ്റു ബോക്സുകളില്‍ പോസ്റ്റുകളീല്‍ 'അപ്പിയിട്ട്‌' തീര്‍ക്കട്ടെ.

  ReplyDelete
 5. കെട്ടുങ്ങല്‍ മാഷേ
  നമ്മള്‍ തമ്മില്‍ സമരസപ്പെട്ട നിലക്ക് എന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം തരുന്നതല്ലേ അതിന്‍റെ ഒരു ഇത് ..ഏത്?.....ലത്

  ReplyDelete
 6. വ്രതാസുരാ
  എന്‍റെ ബ്ലോഗ്‌ തങ്ങളെ ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്..ഇപ്പോള്‍ മനസ്സിലായില്ലേ ഇസ്ലാമിന്‍റെ വക്താക്കള്‍ക്ക് സഹോദരന്മാരെ ചിരിപ്പിക്കാനും അറിയാമെന്ന്

  പിന്നെ താങ്കള്‍ ചിരിച്ചതിന്റെ കാരണം....അതുമാത്രം എനിക്ക് പിടിച്ചില്ല
  പക്ഷെ ..തെളിച്ച വഴിയിലൂടെ നടക്കതവനെ ..നടക്കുന്ന വഴിയിലൂടെ തെളിക്കുന്നതാണ് നല്ലത് ..എവിടെയെങ്കിലും പോയി വഴിയാധരമാകൂ ..വേണമെങ്കില്‍ ഒരു ശൂലവും എടുത്തോളൂ ..ഒരു രസത്തിനു ഇരിക്കട്ടെ നേ...

  ReplyDelete
 7. കുരുത്തം കെട്ടവനെ
  കുരുതതകേട്‌ പറയുമ്പോളെങ്കിലും കുറച്ചു കുരുത്തം കാണിചൂടെ?
  അതും ആരെപറ്റിയാണ് പറയുന്നതെന്ന് പോലും ഓര്‍ക്കാതെ
  അങ്ങേരു കേള്‍ക്കണ്ട ....
  പിന്നെ അങ്ങേരുടെ അനുയായികളെ കുറിച്ചും പറയുമ്പോള്‍ സൂക്ഷിക്കണം
  അല്ലെങ്കില്‍ എന്നെ നന്നാക്കിയത് പോലെ നിന്‍റെ കുരുതക്കേടും മാറ്റിത്തരും
  ജാഗ്രതെ

  ReplyDelete
 8. കുറ്റം പറയുന്നവന് കൈയില്‍ഒരു ശൂലം കല്‍പ്പിച്ച് കൊടുത്ത് വര്‍ഗ്ഗീയവാദിയക്കുന്ന സാമര്‍ത്ഥ്യം
  എനിക്കിഷ്ടപ്പെട്ടു.
  കാശ്മീരില്‍ പോലീസിനെ കല്ലെറിയുന്നതാണോ അനാമികയുടെ സമാധാനം?
  പാകിസ്താനില്‍ ചാവേറക്രമണം നടത്തുന്നതാണോ സമാധാനം ?
  ഡെന്മാറ്ക്കിലെ ഒരു പത്രം പ്രവാചകന്റെ ചിത്രം അച്ചടിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ അക്രമം അഴിച്ച് വിടുന്നതാണോ
  സഹിഷ്ണുത?
  കണ്ണിനു പകരം കണ്ണെടുക്കുന്ന നിയമ വ്യവസ്ഥ ഇന്നും നിലനില്‍ക്കുന്നതു ഏതു രാ‍ജ്യത്താണ്‍ ?

  ആയിരം ബ്ലോഗെഴുതിയാലും പതിനായിരം കമന്റിട്ടാലും ആട് പട്ടിയാവില്ല.
  സത്യത്തിനു നേരേ മുഖം തിരിക്കാതെ യാഥാര്‍ത്യം അംഗീകരിക്കു ......

  PS : ഒരു കമന്റിട്ടു എന്ന് പറഞ്ഞെന്റെ കൈ വെട്ടാന്‍ ആരെങ്കിലും വരുമോ എന്നാണെന്റെ പേടി ..

  ReplyDelete
 9. താനല്ലേ പറഞ്ഞത് ഞാന്‍ തമാശക്കാരി ആണെന്ന്
  അപ്പോള്‍ ഒരു തമാശ പറയാനും സമ്മതിക്കില്ലേ ?
  ശൂലം പിടിക്കുന്നവരൊക്കെ തീവ്രവാദികള്‍ ആണോ?
  എന്നാല്‍ ശിവന്‍ തീവ്രവാധിയാണോ?
  ദുര്ഗ ദേവി തീവ്രവാദിയാണോ?
  എന്താടോ അസുരാ ..
  താങ്കള്‍ നടക്കുന്ന വഴിയെ തെളിക്കുന്ന ആളല്ലേ അതുകൊണ്ട് ഒരു സ്വയം രക്ഷക്ക്‌ ഇരുന്നോട്ടെന്നു കരുതി പറഞ്ഞതാണേ
  അനാമികയുടെ ബ്ലോഗ്ഗില്‍ ആര്‍ക്കും എന്തും പറയാം ..
  അതുകൊണ്ട് ആരും കയ്യും, കാലും വെട്ടാന്‍ വരില്ല
  ചിത്രകാരനെ പോലെ തെറ്റുതിരുത്തല്‍ നടപടിയും ഉണ്ടാകില്ല
  പിന്നെ താങ്കള്‍ ഉന്നയിച്ച സമധാന പ്രശനം
  അതിനുള്ള മറുപടി ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട്. നേരം കിട്ടുമ്പോള്‍ വായിച്ചു പഠിക്കുക
  എന്നിട്ട് നോക്ക് ആടിനെ പട്ടിയാക്കാമോന്ന്‍
  എന്നിട്ടും ആയില്ലെങ്കില്‍ പറയു ...നമുക്ക്‌ പരിഹരിക്കാം
  വീണ്ടും വരിക

  ReplyDelete
 10. എഴുപതുകളില്‍ അഫ്ഗാനിസ്ഥാനിലെ
  യുവത്വം ഒരു പൊട്ടാസ് പോലും തൊടാ
  ത്തവരായിരുന്നു. സമാധാനത്തിന്‍റെ നാട് .
  സുന്ദരികളുടെയും സുന്ദരന്മാരുടെയും നാടായി
  രുന്നു ഗാന്ധാരിയുടെ ഈ ജന്മദേശം. സോവി
  യറ്റ്അധിനിവേശത്തിനെതിരെ ഈ നിഷ്കളങ്ക
  യുവത്വത്തിന്‍റെ കൈകളില്‍ ആയുധം വെച്ചു
  കൊടുത്തത് അമേരിക്കയാണ് . താലിബാന്‍
  രൂപീകരിച്ചതും അമേരിക്കയാണ്. അല്ലാതെ
  ഒരിസ്ലാമുമല്ല. സാമ്രാജ്യത്വ ശക്തികളുടെ അന്ധ
  മായ കമ്മ്യൂണിസ്റ്റ് വിരോധം ലോകത്ത് അവസാ
  നം പിറവിയെടുത്ത ഒരു പരിഷ്കൃത മതത്തിന്റെ മുഖം
  തെറ്റിദ്ധാരണയുടെ പേരില്‍ വികൃതമാക്കുന്നതിനുള്ള
  ഉദ്യമത്തിന് വഴിവെച്ചു.

  മറ്റൊരു തമാശ നമ്മുടെ മാദ്ധ്യമങ്ങളുടെ വക.
  യഹൂദ മുസ്ലീം യുദ്ധം. ഇസ്രയേസല്‍ പാലസ്തീന്‍ യുദ്ധം
  ഇസ്ലാം മതത്തിന്റെ പിറവിക്കും ക്രിസ്തു മതത്തിന്റെ പിറ
  വിക്കുംമുന്‍പ് ആരംഭിച്ചതാണ്. പാലസ്തീനികളില്‍ മുസ്ലീങ്ങളുണ്ട് ക്രിസ്ത്യാനികളുമുണ്ട്. അങ്ങനെ എത്ര എത്ര തെറ്റിദ്ധാരണകള്‍ .
  സഹിഷ്ണതയോടെ അവധാനതയോടെ പറഞ്ഞും വിശദീകരിച്ചും ഈ തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്തേ
  തീരൂ.അല്ലെങ്കില്‍ എന്നെ പോലുള്ളവര്‍ പറഞ്ഞു പോകും മതങ്ങള്‍എക്സ്പിയറി ഡേറ്റ് കഴിഞ്ഞ മരുന്നുകളാണെന്ന്.

  ReplyDelete
 11. നാട്ടില്‍ പുലി ഇറങ്ങുന്ന കാലം അല്ലേ ?
  അപ്പൊ അനാമികയുടെ ബ്ലോഗില്‍ ഒരു പന്നി ഇറങ്ങി എന്ന് കേട്ടു ...
  പന്നി ഇങ്ങനാ , വന്നു എല്ലാം കുത്തികിളച്ചു മറിച്ച് വൃത്തികേടാക്കി പോക്കും .
  അത് അങ്ങ് തൂത് കളഞ്ഞു , ചാണ്ണ്‍വെള്ളം തളിച്ചേ ......

  ReplyDelete
 12. ഇവിടെ പല ബ്ലോഗുകളിലും അതി ശക്തമായും , അസഭ്യ വര്‍ഷത്തോട് കൂടിയും ജിഹാദിന് മുറവിളി കൂട്ടുന്നത്‌ നാം കാണുന്നു. ക്രൈസ്തവ, ഹൈന്ദവ ആരാധനാ രീതികളെ തെറിയില്‍ കുളിപ്പിച്ച്ചും മറ്റുമുള്ള കമന്റുകള്‍ ധാരാളം ഉണ്ടല്ലോ.

  ഏതായാലും, ഇത്ര ഓപണ്‍ ആയി വിളിച്ചു പറയുന്നത് നന്നായി.
  നാല് വോട്ടു കൂടുതല്‍ കിട്ടാന്‍ വേണ്ടി ഏതു ചെന്നായ്ക്കും വിടു പണി ചെയ്യുന്ന പിതൃ ശൂന്യ 'ഇരാവാദ' രാഷ്ട്രീയ കോമരങ്ങള്‍ ഇത് കാണുന്നുണ്ടല്ലോ, എണ്ണയും എണ്ണവും ആണല്ലോ നമ്മുടെ ശക്തി. ( കൈരളി ചാനലിനെയും സി. പി. എമ്മിനെയും നിയന്ത്രിക്കുന്നത് സൌദി അറേബ്യന്‍ എണ്ണപ്പണം ആണെന്ന് ആര്‍ക്കാണ് അറിയാത്തത്? ) കേരളത്തില്‍ ഒരു കാലത്തും വേരോട്ടം ഇല്ലാതിരുന്ന
  ആര്‍. എസ്‌. എസ്‌. ആശയങ്ങള്‍ക്ക് വളം ആകുന്നതും ഈ പിതൃ ശൂന്യ കമ്യുണിസം തന്നെ. ( ഇസ്ലാമിക ഭീകരതയോ? ങേ, അങ്ങനെ ഒരു പ്രതിഭാസം ഇല്ലല്ലോ, സംഘപരിവാര്‍ ഭീകരതയും ഭരണകൂട ഭീകരതയും മാത്രമേ ഉള്ളു എന്നാണ് പാര്‍ടി നിലപാട്. വോട്ടു കച്ചവടം നടത്തുമ്പോള്‍ അതാണ്‌ കൂടുതല്‍ ആദായകരം .)

  ഇക്കണക്കിനു പോയാല്‍ കേരളം കശ്മീരോ പലസ്തീനോ ആകുന്ന കാലം വിദൂരമല്ല എന്ന് തോന്നുന്നു.

  ReplyDelete
 13. കുട്ടന്‍ said:"....അത് അങ്ങ് തൂത് കളഞ്ഞു , ചാണ്ണ്‍വെള്ളം തളിച്ചേ ......"

  അയ്യോ കുട്ടന്‍സേ, വേണ്ടാതീനം കാണിക്കല്ലേ! ഇയാള്‍ ഇന്നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്‌. 'ചാണകം' തെളിച്ചതിനാണു കിനാലൂര്‍ക്കാര്‍ക്കെതിരില്‍ നമ്മുടെ എളമരം (തണല്‍മരമല്ല കെട്ടോ) സഖാവ്‌ അവരെ 'തീവ്രവാദികള്‍' 'ഫീകരര്‍' എന്നൊക്കെ വിളിച്ചത്‌. കല്ലെറിഞ്ഞാലും ശരി ചാണകം തെളിക്കരുത്‌! അത്‌ ഐ പി സി .... എത്രയോ വകുപ്പ്‌ പ്രകാരം ജാമ്യമില്ലാ കുറ്റമാണു!

  ReplyDelete
 14. അനോണിമാഷേ
  മിസ്റ്റര്‍ ജയിംസ്. എഴുതുയത് ഒന്ന് വായിക്കൂ ..
  നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതുന്നതിനു മുന്‍പ്‌ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് കൂടി ശ്രദ്ധിക്കു
  എന്നിട്ടും നിങ്ങളുടെ ചിന്തകളില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ അത് പ്രകടിപ്പിക്കു

  ReplyDelete
 15. കുറെ കാലമായി കാശ്മീരില്‍ മണ്ണാങ്കട്ട...... കാശ്മീരില്‍ സുരക്ഷാ സൈന്യത്തിണ്റ്റെ നെറികെട്ട പ്രവര്‍ത്തികളില്‍ (ഒന്‍പതു വയസ്സുകാരനെ പോലും വെടിവെച്ചിടുന്നു) പ്രതിഷേധിച്ച്‌ ആരെങ്കിലും കല്ലെറിഞ്ഞുട്ടുണ്ടെങ്കില്‍ അത്‌ തീവ്രവാദമായിരിക്കും!! അങ്ങിനെയെങ്കില്‍ കേരളത്തില്‍ സഖാക്കളെല്ലാം കൂടി പോലീസിനെ എറിഞ്ഞ കല്ലിണ്റ്റെ കണക്കെടുത്താല്‍ അവരൊക്കെ എന്ത്‌ 'വാദി'യായിരിക്കും?! ചാവേറാക്രമണം നടക്കുന്നത്‌ ഒരു പാക്കിസ്ഥാനില്‍ മാത്രമല്ല. ഇന്ത്യയിലും അഫ്ഗാനിലും ഇറാഖിലും ഫിലിപ്പൈനിലും....... അങ്ങിനെ നിരവധി രാജ്യങ്ങളില്‍ കണക്കില്ലാതെയുണ്ട്‌. അതൊക്കെ അവിടത്തെ ഭരണകൂടവുമായി ബന്ധപെട്ട്‌ പല പല പ്രശ്നങ്ങളിലാണു താനും. പിന്നെ, പാക്കിസ്ഥാന്‍ നമ്മുടെ 'ദുഷ്മന്‍' ഹെ. അവിടെ ചാവേര്‍ പൊട്ടട്ടെടോ! നല്ലതല്ലേ! കണ്ണിനു പകരം കണ്ണെടുക്കുന്ന ഒരു രാജ്യവും ഇല്ല സുഹ്രുത്തേ, ആരെങ്കിലും പറയുന്നത്‌ കേട്ട്‌ ബ്ളോഗില്‍ വന്ന് ചര്‍ദ്ദിക്കല്ലേ, നാറും. പ്രവാചക നിന്ദ നടത്തി ആരെങ്കിലും പ്രതിഷേധിച്ചിട്ടുണ്ടെങ്കില്‍ അതു ശരി തന്നെ. അതു വേണം താനും അല്ലെങ്കില്‍ കാണുന്നവരൊക്കെ കയറി നിരങ്ങില്ലേ? ഇനി പ്രതിഷേധത്തിണ്റ്റെ പേരില്‍ അക്രമം കാണിക്കുന്നത്‌ തെറ്റു തന്നെ. നമ്മുടെ പിണറായി സഖാവ്‌ പറഞ്ഞപോലെ "വിശ്വാസികളുടെ (അണികള്‍) സ്വാഭവിക പ്രതികരണമായി" കാണാന്‍ പറയില്ല. ഇപ്പോഴും നമ്മുടെ ചില സ്കൂളുകളില്‍ മുസ്ളിം വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ശിരോവസ്ത്രം ധരിക്കല്‍ അനുവദനീയമല്ല. ഇതെന്താ ഫ്രാന്‍സോ എന്ന് ഒരു മതേതര നാട്യക്കരനും ചോദിച്ചു കേട്ടില്ല!! അതിനെതിരില്‍ ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവന്‍ 'തീവ്രവാദി' അതില്‍ സം സംശയമില്ല.

  ReplyDelete
 16. This comment has been removed by a blog administrator.

  ReplyDelete
 17. This comment has been removed by a blog administrator.

  ReplyDelete
 18. അനാമിക,
  വെടക്കാക്കി തനിക്കാക്കുക എന്ന ശീലം ഉപേക്ഷിക്കുക. നല്ല കുട്ടിയാകുക. ഒരാള്‍ ചീത്ത പറഞ്ഞാല്‍ അതെ വാക്കുകള്‍ കൊണ്ട് തിരിച്ചടിക്കാന്‍ പറഞ്ഞിട്ടുണ്ടോ ഇസ്ലാം? എന്തിനെയും പുഞ്ചിരിയോടെ സ്വീകരിക്കൂ. കല്ലുകളും പൂമാലയായ്‌ മാരിലണിയൂ. അല്ലെങ്കില്‍ ഇത്തരം തീവ്ര വിഷയങ്ങള്‍ ഒഴിവാക്കുക. അതുമല്ലെങ്കില്‍ ബ്ലോഗെഴുത്ത് നിര്‍ത്തുക. ചിലത് എഴുതുമ്പോള്‍ വിവേകം വികാരത്തിന് അടിപ്പെടും. അതോഴിവാക്കുന്നതല്ലേ നല്ലത്? സ്നേഹത്തോടെ.

  ReplyDelete
 19. റെഫി സഹോദരാ
  താങ്കളുടെ ഈ ഉപദേശം തല്ക്കാലം അനുസരിക്കാന് നിര്‍വാഹമില്ല
  കാരണം ബ്ലോഗിങ്ങ് ഒരു തമാശക്കളിയാണെന്ന് ഞാന്‍ ഇതുവരെ കരുതിയിട്ടില്ല .
  എനിക്ക് പറയാന്‍ കുറച്ചു കാര്യങ്ങള്‍ ഉണ്ട്
  അത് ലോകത്തോട് പറയാനാണ് ഞാന്‍ ഈ ബ്ലോഗ്ഗ് തുടങ്ങിയത്
  അതുകൊണ്ട് തന്നെ എന്‍റെ ലക്ഷത്തില്‍ എത്തുന്നത് വരെ ഞാന്‍ പൊരുതി കൊണ്ടിരിക്കും.
  പിന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിധാരണ നീക്കുന്നത് ഒരു വിശ്വാസിയുടെ കടമ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനു വേണ്ടി ചിലപ്പോള്‍ ചില പരുഷമായ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുന്നതില്‍ എനിക്ക് ഖേദമുണ്ട് ...എന്നാലും ഒരു നല്ല കാര്യത്തിനെല്ലേ
  പ്രോല്‍സാഹിപ്പിചില്ലെങ്കിലും നിരുല്‍സാഹപ്പെടുത്താതിരിക്കുക,

  ReplyDelete
 20. അനാമികക്ക് ബുധിയെക്കാള്‍ കൂടുധല്‍ വികരമാന്നു .വികാരം ബുധിയിക്ക് വയിമാരൂ അനാമികെ ... നിങ്ങള്‍ നിങളുടെ ജോലിചെയ്യൂ നിസ്വര്തമായി പിന്നെ കുട്ടിസഹമായ ഒരിത് വരികള്കിടയില്‍ കാണുനുണ്ട് .........വീണ്ടും വരാം

  ReplyDelete
 21. ആണി,

  വന്നതിനും അഭിനന്ദിച്ചത്തിനും , പോയതിനും നന്ദി

  ReplyDelete

ഒന്ന് കൂടി വായിക്കാന്‍ ...