tag:blogger.com,1999:blog-5010005000183718429.post8500572555458675913..comments2023-03-29T15:58:54.503+03:00Comments on അനാമിക: കാരശ്ശേരി മാഷ് നടത്താന്‍ മറന്നു പോയ ഒരു സര്വേഅനാമികhttp://www.blogger.com/profile/00366642556129808993noreply@blogger.comBlogger7125tag:blogger.com,1999:blog-5010005000183718429.post-1350300809574035152010-12-07T09:14:14.196+03:002010-12-07T09:14:14.196+03:00Vasthram oru alankaaram aayittaanu kanentathu ..
...Vasthram oru alankaaram aayittaanu kanentathu ..

Angine nokkumpol sthreekku oru azhakum parda nalkunnilla ...

maathramalla adimakal changaleye snehikkunnathu poley kanyaa sthreekalum muslim sthreekalum aa vesham angeekarikkunentenkilum ,,, avarkku mochanam koduthaal avar athu oori eriyum urappu..

dress oro naattilum oro samyathum untaavunna trendzinnua anusarichu avarey dharikkaan viduka ..
athaanu freedom

jamalcp/ al silaa / abudhabijamalcphttps://www.blogger.com/profile/05010397626864422931noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-50037501718305597542010-07-12T14:59:06.696+03:002010-07-12T14:59:06.696+03:00"അത്തരം വസ്ത്രം ധരിച്ച പൊതു ഇടങ്ങളില്‍ ഇറങ്ങു..."അത്തരം വസ്ത്രം ധരിച്ച പൊതു ഇടങ്ങളില്‍ ഇറങ്ങുന്ന ഒരു സ്ത്രീ കാഴ്ചയില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷപെടാന്‍ സാധ്യതയുണ്ട്,വസ്ത്രം ഒരേ സമയം പ്രലോഭനവും, പ്രതിരോധവുമാണ്. മറ്റേതൊരു വസ്ത്രം ധരിക്കുന്നതിനെക്കളും സ്വാതന്ത്ര്യവും, സംരക്ഷണതയും , ബഹുമാന്യതയും,പര്‍ദ്ദ ധരിക്കുന്ന സ്ത്രീക്ക് ലഭിക്കുന്നു.
ഇതിന് ഏറ്റവും നല്ല ഉദാഹരണം ഗള്‍ഫ് നാടുകളിലെ സ്ത്രീകളാണ്.അവിടെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും പര്‍ദ്ദ ധര്ച്ചു സ്വയം സുരക്ഷിതരാകുമ്പോള്‍ ,നമ്മുടെ ഈ പ്രബുദ്ധ കേരളത്തില്‍ ,സ്ത്രീ ശരീരം ആവരണം ചെയ്തു സ്ത്രീതത്തെ കുഴിച്ചുമൂടാത്ത ,സാരിയും,പാവാടയും,ജാക്കറ്റ് ധരിച്ചും പൊതു ഇടങ്ങളില്‍ അപമാനിക്കപ്പെടുന്നു." -
ഒരേ ഒരു അഭിപ്രായം പറഞ്ഞുകൊള്ളട്ടെ... അമേരിക്കയിലും ഇംഗ്ലണ്ട് ലും ഈയുള്ളയാള്‍ കുറച്ചുകാലഘട്ടങ്ങളില് ജോലിചെയ്തിരുന്നു. അവിടെയെല്ലാം അവരുടെതായ വസ്ത്രങ്ങള്‍ ധരിചിരുന്നവര്ക്കും ഈ പറയുന്ന "സ്വാതന്ത്ര്യവും, സംരക്ഷണതയും, ബഹുമാന്യതയും" ലഭിക്കുകയും ചെയ്യുന്നുണ്ട്.. അവര്‍ക്ക് ഏത് നേരവും യാത്ര ചെയ്യാനും, സ്വയം ഡ്രൈവ് ചെയ്യാനും ഉള്ള സ്വാതന്ത്യവും, ധൈര്യവും ഉള്ളതായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നത്. അപ്പോള്‍ ഈ പറയുന്ന സംഭവങ്ങള്‍ എല്ലാം മനുഷ്യരുടെ മാനസ്സികാവസ്തയാണ് വ്യത്യസ്തമാക്കുന്നത്. അവരവര്‍ക്ക് സൌകര്യപ്രധമായ വസ്ത്രങ്ങള്‍ ആളുകള്‍ ധരിച്ചോട്ടെ, അതില്‍ മറ്റുള്ളവര്‍ എന്തിനാണ് ഇതാണ് കൂടുതല്‍ നല്ലത് അതാണ് കൂടുതല്‍ നല്ലത് എന്ന് പറയുന്നത്? എന്നിരുന്നാലും, പര്‍ദ്ദയില്‍ മുഖാവരണം ചേര്‍ത്ത് ബുര്‍ഖ ആക്കി ഉപയോഗിക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യം ചിലര്‍ ദുരുപയോഗം ചെയ്താല്‍ മറ്റുള്ളവര്‍ക്ക് അത് ഒരു അരക്ഷിതാവസ്ഥ ആകും!! അങ്ങിനെ മുഖം പോലും ആരും കാണരുത് എന്ന് ചിന്തിക്കുന്ന ഒരവസ്ഥയില്‍ നമ്മള് അരക്ഷിതരാണ് എന്ന് കരുതുന്നെങ്കില്‍, വെളിയില്‍ പോകാതിരിക്കുന്നതല്ലേ ഉത്തമം? സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയാമല്ലോ? ഇങ്ങനെ ഒളിച്ചു വെളിയില്‍ പോകുന്നതിലും നല്ലത് അതല്ലേ? ബന്ധു വീടുകളിലും മറ്റും പോകുന്നത് അല്ല, മറ്റു പൊതുസ്ഥലങ്ങളില്‍ ഇങ്ങനെയുള്ളവര്‍ പോകാതിരിക്കുന്നതല്ലേ അവര്‍ക്കും, മറ്റുള്ളവര്‍ക്കും നല്ലത്? അവരുടെ ആവശ്യങ്ങള്‍ വീട്ടിലെ ആണുങ്ങള് സാധിച്ചുകൊടുത്താല്‍ മതിയല്ലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-5010005000183718429.post-2231666903072867452010-04-22T16:27:20.003+03:002010-04-22T16:27:20.003+03:00ലേഖനം വായിക്കാന്‍ വൈകി എങ്കിലും എഴുതുന്നു ഈ കാക്കശ...ലേഖനം വായിക്കാന്‍ വൈകി എങ്കിലും എഴുതുന്നു ഈ കാക്കശ്ശേരി മാഷ് പറഞ്ഞതെന്താണ് എന്ന് എനിക്കറിയില്ല.പക്ഷെ ഏകദേശരൂപം പിടികിട്ടി.പിന്നെ യൂസഫ് ഖര്ദ്ദാവി ആള് ഉള്ള സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്.പലവട്ടം ഞാന്‍ അദ്ദേഹത്തെ കണ്ടതുമാണ്.ഒരു വട്ടം സംസാരിച്ചിട്ടുമുണ്ട്.പക്ഷെ അദ്ദേഹത്തെ സമതുല്യനാക്കാന് ഈ ലോകത്ത് അദ്ദേഹം മാത്രമേയുള്ളൂ എന്നറിയുക.പിന്നെ ഇത്തരം വിഡ്ഡിത്തങ്ങള് പറയുന്നആളുമല്ല അദ്ദേഹമെന്നും അറിയുക!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-3333038702165528302010-02-01T16:10:41.838+03:002010-02-01T16:10:41.838+03:00ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും ഒന്നു ...ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും ഒന്നു ഇങ്ങനെയുള്ള ബുജികള്‍ക്ക് സമയം കാണില്ല. ഒരു സര്‍വ്വേയില്‍ കണ്ടെത്തുന്ന സത്യങ്ങളില്‍ അവര്‍ക്ക് താത്പര്യവുമില്ല. ഭാവനാ വിലാസങ്ങളും അര്‍ദ്ധ സത്യങ്ങളും കൂട്ടികുഴച്ച് പരമാവധി തെറ്റിദ്ധാരണകള്‍ പരത്തുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.

നല്ല ശ്രമം, തുടരുക...ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-92153034929584852992010-02-01T10:02:43.268+03:002010-02-01T10:02:43.268+03:00നല്ല പോസ്റ്റ്- ഭാവുകങ്ങൾ-നല്ല പോസ്റ്റ്- ഭാവുകങ്ങൾ-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-86249498064770035912010-01-31T22:02:07.150+03:002010-01-31T22:02:07.150+03:00തുടരൂ..!!
www.tomskonumadam.blogspot.comതുടരൂ..!!

www.tomskonumadam.blogspot.comAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-56957199784656938482010-01-31T21:36:15.511+03:002010-01-31T21:36:15.511+03:00ദേശാഭിമാനിയും,മാധ്യമവുമൊക്കെ ഭക്തിയോടെ വായിക്കുന്ന...ദേശാഭിമാനിയും,മാധ്യമവുമൊക്കെ ഭക്തിയോടെ വായിക്കുന്നവരോട്
പത്തല്ല, ആയിരം പേരോട് ഇത്തരം ചോദ്യം ചോദിച്ചാലും ഉത്തരം
ഒന്നായിരിക്കും. പലപ്പോഴും ഉത്തരങ്ങളിലെ വാക്കുപോലും മാറ്റമുണ്ടാകില്ല.
തത്തമ്മേ ... പൂച്ച, പൂച്ച !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com