tag:blogger.com,1999:blog-5010005000183718429.post767786998616519422..comments2023-03-29T15:58:54.503+03:00Comments on അനാമിക: മൂത്രത്തിന് ഇത്ര രുചിയോ ?അനാമികhttp://www.blogger.com/profile/00366642556129808993noreply@blogger.comBlogger3125tag:blogger.com,1999:blog-5010005000183718429.post-44027509866234720062012-01-07T11:26:27.163+03:002012-01-07T11:26:27.163+03:00പണ്ട് ജനത പാര്‍ടി എന്നൊരു രാഷ്ട്രീയ പാര്‍ടി (1978)...പണ്ട് ജനത പാര്‍ടി എന്നൊരു രാഷ്ട്രീയ പാര്‍ടി (1978) ഇന്ത്യയില്‍ ഉണ്ടായിരുന്നു. അവരുടെ നേതാവായി, മൊറാര്‍ജി ദേശായി എന്ന ഒരു ബ്രാഹ്മി പ്രധാന മന്ത്രിയും. എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സയായി അദ്ദേഹം പ്രചരിപ്പിച്ചത് സ്വന്തം മൂത്രം കുടിക്കലായിരുന്നു. മൊറാര്‍ജിയെ ഇതിനു പ്രേരിപ്പിച്ചത് ഹിന്ദു സമൂഹത്തില്‍ 'ശിവമ്പ്' എന്ന സങ്കല്പവുമായി ബന്ധപ്പെട്ട ഒരു വിശ്വാസമാണ്. ദേശായിയുടെ പാര്‍ടി പൊളിയാന്‍ കാരണമായത് RSS ലും ജനത പാര്‍ടിയിലും ഒരേ സമയം അംഗം ആകുന്നെതിനെതിരെ ചില സോഷ്യലിസ്റ്റ് നേതാക്കള്‍ കലാപം നടത്തിയപ്പോഴാണ്. അന്നത്തെ വാര്‍ത്ത വിതരണ മന്ത്രിയായിരുന്നത്; ജനസന്ഘാ നേതാവ് സാക്ഷാല്‍ അദ്വാനിജിയുമായിരുന്നു.

'പഞ്ച ഗവ്യം' എന്ന പേരില്‍ ഗോ മൂത്ര ചികിത്സയും RSS പിന്തുണയോടെ; ഈ രാജ്യത്തു ആരംഭിച്ചു കഴിഞ്ഞു. ഇതിനും ശാസ്ത്രീയ പിന്തുണ ഉണ്ടാക്കിയിട്ടുണ്ട്. ഇതുമായി ഒരു പാട് പരസ്യങ്ങള്‍ കേരളത്തിലെ നഗരങ്ങളിലും വന്നു കഴിഞ്ഞു. ഇപ്പോള്‍ കേരളം വടക്കോട്ട് നീങ്ങുകയാണ്.

ഗോ മൂത്രം ശീതള പാനീയമായി ഇറങ്ങുന്നു.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-6663295876993190662011-04-17T05:00:56.755+03:002011-04-17T05:00:56.755+03:00ആ “ഗൂളിങ് ഗ്ലാസ്സ്” വെച്ചവന്റെയും കൂടെയുള്ളവന്റെയു...ആ “ഗൂളിങ് ഗ്ലാസ്സ്” വെച്ചവന്റെയും കൂടെയുള്ളവന്റെയും ചെകിട്ടത്താണ് നാല് പൊട്ടിക്കേണ്ടത്....Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-49903522119990747972011-04-16T22:54:59.105+03:002011-04-16T22:54:59.105+03:00എന്റെ ദൈവമേ...
ഇത്രേ കാലം ആ നാട്ട്കാർക്ക് മൂത്രത്ത...എന്റെ ദൈവമേ...
ഇത്രേ കാലം ആ നാട്ട്കാർക്ക് മൂത്രത്തിൽ കുഴച്ച പാനി പൂരി നൽകിയിട്ടും അവരൊന്നും അറിഞ്ഞില്ലെന്നോ...
കൊള്ളാം.
കള്ളത്തരം കണ്ട് പിടിച്ച ആ പെൺകുട്ടി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു..
നന്ദി, അറിവുകൾ പങ്ക് വെച്ചതിനു..
അഭിനന്ദനങ്ങൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.com