tag:blogger.com,1999:blog-5010005000183718429.post6356963497920308548..comments2023-03-29T15:58:54.503+03:00Comments on അനാമിക: നാശത്തിലേക്കുള്ള ഫത്വകള് ?അനാമികhttp://www.blogger.com/profile/00366642556129808993noreply@blogger.comBlogger59125tag:blogger.com,1999:blog-5010005000183718429.post-27448494828296844852010-08-20T23:46:09.101+03:002010-08-20T23:46:09.101+03:00This comment has been removed by the author.ന്യായവാദിhttps://www.blogger.com/profile/04562416086996714779noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-495268374195691572010-08-20T23:45:45.414+03:002010-08-20T23:45:45.414+03:00വേഷം കൊണ്ട് വ്ര്ത്തികേട് കാണിക്കുകയും താടിരോമങ്ങളി...വേഷം കൊണ്ട് വ്ര്ത്തികേട് കാണിക്കുകയും താടിരോമങ്ങളില്‍ വിരലിട്ടുവലിക്കുന്നതും നെരിയാണിക്ക് ഒരടിപൊക്കത്തില് തുണികയറ്റി ഉടുക്കുന്നതുമാണ് ഇസ്ലാമിക പാണ്ടിത്യത്തിന്റെ അളവുകോലെന്ന് ധരിക്കുകയും ചെയ്യുന്ന ഇതുപോലുള്ള ഇസ്ലാമിന്റെ ശരിയായ ശത്രുക്കളിലാണ് താലിബാന് ഫത്വ നടപ്പാക്കേണ്ടത്>>>>
@ktahmed mattanur.....ഈ പറയുന്നത് ആരെ കുറിച്ചാണെന്ന് വെക്തമാണ്,എന്നാല്‍ ഈ ഫത്വയുടെ ആളുകള്‍ ഇവരല്ല.മദ്ഹബിനെ ഫോളോ ചെയ്യുന്ന ഇവര്‍ക്ക് യുക്തിരഹിതമായ ഇത്തരം ഫത്വകള് ഇറക്കാന്‍ കഴിയില്ല.മുലകുടി പ്രായത്തില്‍ അഞ്ചു പ്രാവശ്യമെന്കിലും മുലകുടിച്ചാല്‍ മാത്രമേ..മുലകുടി ബന്ധം സ്ഥാപിക്കപെടുകയുള്ളൂ എന്നത് മദ്ഹബില്‍ വെക്തമാണ്...അല്ലാത്ത പക്ഷം ഭാര്യയും ഭര്‍ത്താവും തമ്മില്‍ മുലകുടി ബന്ധം സ്ഥാപികപെടുമെന്ന സിമ്പിള്‍ ലോജികിനെ കുറിച്ച് ബോധമില്ലാതവരല്ല മദ്ഹബിന്റെ ഇമാമുമാര്‍.ലക്ഷകണക്കിന് ഹദീസും ഖുര്‍ആനും മനപാഠമുള്ള ഇമാമുമാരുടെ അഭിപ്രായം പരിഗണിക്കാതെ,ഒരു ഹദീസ് കിട്ടിയാല്‍ അതില്‍ നിന്ന് പോലും മതവിധികള്‍ കണ്ടെത്താമെന്നു കരുതുന്ന വിദ്യസമ്പന്നരായ മന്ദബുദ്ധികളുടെതാണ് ഈ ഫത്വ.
അതായത് സൌദി കൈകാര്യകര്ത്താകള്ക്ക് വേണ്ടി അവിടുത്തെ ചില പ്രശ്നങ്ങള്‍കുള്ള പരിഹാരമായി ഉണ്ടാകിയതാണിത്.ഈ കൈകാര്യകര്ത്താകളെ കുറിച്ച് നബി പണ്ടേ പ്രവചിച്ചിട്ടുണ്ട്........ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കല്‍പ്പിക്കുന്ന കൈകാര്യ കര്‍ത്താക്കള്‍ നിങ്ങളില്‍ നിയോഗിക്കപ്പെടുന്നതാണ്. (എന്നാല്‍ ദുഷ്പ്രവര്‍ത്തികളില്‍) വെറുപ്പ് പ്രകടിപ്പിച്ചവന് രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവന്‍ പാപരഹിതനുമായി. അവര്‍ ചോദിച്ചു: മറിച്ച് അതില്‍ സംതൃപ്തി പൂണ്ട് അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്തുകൂടെയോ? പ്രവാചകന്(സ) അരുളി: അവന് നമസ്കാരം നിലനിര്‍ത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്ലിം)....സൌദി ജനതക്ക്മേല്‍ നിയോഗികപെട്ട,നിസ്കാരകാരായ ആ കൈകാര്യ കര്‍ത്താകള്‍ ആരാണെന്ന് മനസ്സിലാകാന്‍,സൂഫികളുടെ SuperSense വേണ്ട..നമ്മുടെ CommonSense തന്നെ ധാരാളമാണ്."വഹാബിന്റെ, ജന്മദേശമായ,നജദില് നിന്ന് സാത്താനിസത്തിന് തുടക്കം കുറിക്കും"എന്ന ആശയമുള്ള മറ്റൊരു ഹദീസും ഉണ്ട്.വഹാബി മൂവ്മെന്റിന്റെ തുടക്കം നജദില് നിന്നായത് യാദൃശ്ചികമാണോ??അല്ലാഹുവിനു യാദൃശ്ചികം ബാധകമാണോ,നബിയെ കൊണ്ട് അങ്ങനെ പറയിപിച്ചതും...പിന്നീട് വഹാബിനെ നജദില് ജനിപിച്ചതും അള്ളാഹു തന്നെയല്ലേ???"ഭാര്യയെ തൊട്ടാല്‍ വുളു മുറിയില്ല"എന്ന മുജാഹിദു വാദത്തിന് കാരണം,അവര്‍ തമ്മില്‍ മുലകുടി ബന്ധം സ്ഥാപിക്കപെട്ടിട്ടുണ്ടാവുമോ???.....................ന്യായവാദിhttps://www.blogger.com/profile/04562416086996714779noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-82459159595670050392010-08-20T06:09:56.811+03:002010-08-20T06:09:56.811+03:00വേഷം കൊണ്ട് വ്ര്ത്തികേട് കാണിക്കുകയും താടിരോമങ്ങളി...വേഷം കൊണ്ട് വ്ര്ത്തികേട് കാണിക്കുകയും താടിരോമങ്ങളില്‍ വിരലിട്ടുവലിക്കുന്നതും നെരിയാണിക്ക് ഒരടിപൊക്കത്തില് തുണികയറ്റി ഉടുക്കുന്നതുമാണ് ഇസ്ലാമിക പാണ്ടിത്യത്തിന്റെ അളവുകോലെന്ന് ധരിക്കുകയും ചെയ്യുന്ന ഇതുപോലുള്ള ഇസ്ലാമിന്റെ ശരിയായ ശത്രുക്കളിലാണ് താലിബാന് ഫത്വ നടപ്പാക്കേണ്ടത് ,അല്പന്റെ അറിവ് അവനെയല്ല നശിപ്പിക്കുന്നത് ഫത്വ പിന്‍വലിച്ചു എന്ന് പറയാന്‍ ഇത് നിയമസഭയല്ല ഫത്വ പിന്‍വലിച്ചു എന്നതിനര്തം തന്നെ തോന്ന്യാസം കാട്ടി എന്നതാണ് ഈ ഫത്വധാരികളെ ശാരീരികമ്മായിതാനെ കൈകാര്യം ചെയ്യണം എന്നാലെ ഈ പുതിയ വഹ്യിയിന്റെ അവകാശികളാവാന്‍ ശ്രമിക്കുന്ന ഈ തരം തോന്ന്യാസികളില് നിന്നുള്ള ആക്രമണത്തിന് ശമനമുണ്ടാകാന്‍ സാധിക്കുകയുള്ളൂ പിന്നെ അരമുക്രിക്കും പുതുമുസ്ലിമിനും ഫത്വ പറയാന്‍ ആരും ചോദ്യം ചെയ്യപ്പെടാത്ത അവകാശം ഉണ്ടെന്ന തോന്നലുണ്ടാക്കുന്ന ഇസ്ലാമിക പണ്ടിതന്മാരുടെ നിശബ്ദദയ്കും കൊടുക്കണം ഒരു മുട്ട് , കാര്‍ക്കിച്ച് തുപ്പുന്ന ദൂരമെത്രയെന്നറിയാത ഈ മുണ്ടന്‍ തോന്യാസികള്ക് മുകളില്‍ ചാണകവെള്ളം തളിച്ച് നടത്തി കുറ്റിചൂലുകൊണ്ട് സ്ത്രീകളെകൊണ്ട് തല്ലിക്കണം ,എന്തിനാ മറ്റുമതസ്തര്‍ ഇസ്ലാമിനെ കൊഞ്ഞണം കാട്ടുമ്പോള്‍ കുതിര കയറാന്‍ പോകുന്നത് ഇങ്ങിനേയുള്ള രണ്ടെണ്ണം പോരേ സമുദായത്തിനെ നാറ്റിക്കാന്‍ ,ടിവിയേകുറിച്ച് കേട്ട് മാത്രം പരിചയമുള്ള ഈ കുശ്മലന്മാരുടെ ഇടയില്‍ മാദ്യമപ്പട വന്ന് ഫത്വയെ കുറിച്ച് ചോദിക്കുമ്പോള്‍ തന്റെ അറിവിന്റെ മഹത്യം അങ്ങീകരിച്ചവരഅണ് മുന്നിലിരുന്ന് ചോദിക്കുന്നവരെന്ന വിശ്വാസത്തോടെ ഫത്വയെ ബലപ്പെടുത്തുന്ന ഈ മണ്ടൂപങ്ങളേ ശരിയായ ഇസ്ലാമിക പണ്ടിതന്‍ മാര്‍ നേരത്തെ തിരിച്ചറിഞ്ഞ് മൂക്കുകയര്‍ ഇട്ടില്ലെങ്കില്‍ ഇവറ്റകള്‍ക് പാടം ചൊല്ലിക്കൊടുത്തവരും പണ്ടിതന്മാരും ഉത്തരം പറഞ്ഞേ പറ്റൂ ,അനാമികയെ പോലെ ആയിരങ്ങള്‍ ഉണരട്ടെ ബധിര കര്‍ണങ്ങളെ കുത്തിരുമ്പെടുത്ത് പൊട്ടിക്കാം ചീള് തെറിക്കും മുറിയും ചിലപ്പോള്‍ പഴുക്കും ശാരീരികം മാത്രം, മാനസില്‍ ഈ മണ്ടൂപങ്ങളൂണ്ടാകുന്ന മുറിവുകള്‍ സമുദായത്തെയും സമൂഹത്തെയും മൂക്കുപൊത്തിക്കും.ktahmed mattanurhttps://www.blogger.com/profile/13414219410773379826noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-15393590483821245942010-08-18T21:03:22.684+03:002010-08-18T21:03:22.684+03:00ഇങ്ങനെ ചോധിക്കനനെന്കില് അനമികക്കും ഉണ്ടാകും കുറെ ...ഇങ്ങനെ ചോധിക്കനനെന്കില് അനമികക്കും ഉണ്ടാകും കുറെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ..പക്ഷെ അതിനൊന്നും ഉത്തരം തരാന്‍ ഇവിടെ പ്രവാചകന്മാര് ഇല്ലാത്തത് കൊണ്ട് അനാമിക ചോദിക്കുന്നില്ല>>>??????????ന്യായവാദിhttps://www.blogger.com/profile/04562416086996714779noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-87854371753061250852010-07-30T22:31:46.617+03:002010-07-30T22:31:46.617+03:00.......................................................................................................................................................................
ചോദ്യം ചെയ്തു മുന്നേറുന്ന മുന്നേറാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു ഏക ദൈവ വിശ്വാസി ആണേ അടിയന്.......................................

വിശ്വാസം ഒക്കെ നല്ലത് തന്നെ .പക്ഷെ ഉത്തരങ്ങള്‍ കിട്ടാവുന്ന ചോദ്യങ്ങള്‍ ചോദിക്കണം. അല്ലാതെ ഉത്തരം മുട്ടിക്കാന്‍ വേണ്ടി മാത്രം ചോദ്യം ചോദിച്ചാല്‍ കേള്‍ക്കുന്ന ആളുടെ വായടപ്പിക്കമെന്നല്ലാതെ നമുക്ക് മുന്നേറാന്‍ കഴിയില്ല. ഉത്തരമില്ലാത്ത ചോദ്യം. ഇങ്ങനെ ചോധിക്കനനെന്കില് അനമികക്കും ഉണ്ടാകും കുറെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ..പക്ഷെ അതിനൊന്നും ഉത്തരം തരാന്‍ ഇവിടെ പ്രവാചകന്മാര് ഇല്ലാത്തത് കൊണ്ട് അനാമിക ചോദിക്കുന്നില്ലഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-26613609883012135322010-07-30T22:25:18.063+03:002010-07-30T22:25:18.063+03:00............ മുമ്പ് പ്രാകൃത അറബി ഗോത്രങ്ങളില്‍ നില............... മുമ്പ് പ്രാകൃത അറബി ഗോത്രങ്ങളില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും കണ്ണുമടച്ചു പിന്തുടരുന്നത്? മുല കുടിക്കുന്നതും, മൂടുപടം(ബുര്ഖ്യ) ധരിക്കുന്നതും, മീശ വടിച്ചിട്ട് താടി മാത്രം വളര്‍ത്തുന്നതും എല്ലാം ഇതില്‍ പെടും...ഇതാണ് ഞാന്‍ മുമ്പ് പറഞ്ഞ മത ചട്ടകള്...അര്‍ഥം അറിയാതെ ചെയ്യുന്ന മണ്ടന്‍ ആചാരങ്ങള്‍.. ...........................................................................................................

ഇതെന്താ തൂലികെ?
ഇത്തരം പ്രകൃതവും യുക്തിരഹിതവുമായ ചില കാഴ്ചപ്പാടുകള്‍ക്ക് എതിരെയല്ലേ എന്റെ ഈ പോസ്റ്റ്?
എന്നിട്ട് എന്തിന്നാണ് ഇങ്ങനെ ഒരു കമെന്റ്റ് ?അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-36940373513484388772010-07-30T22:18:18.774+03:002010-07-30T22:18:18.774+03:00..................................................................................................................................................................................................യഥാര്‍ത്ഥത്തില്‍ ഇരിക്കുന്ന കൊമ്പിന്റെ കാമ്പ് അല്ലെങ്കില്‍ വേര് തേടുകയാണ്...ചോദ്യം ചെയ്യുമ്പോഴാണ് കൂടുതല്‍ സത്യങ്ങള്‍ പുറത്തു വരുന്നത്...ഭൂമി പരന്നതാനെന്ന വിശ്വാസത്തെ സ്വന്തം ജീവന് തൃണവല്‍ഗണിച്ചും നിരന്തരം ചോദ്യം ചെയ്തതിലൂടെ ആണ് ഭൂമി ഉരുണ്ടതാണെന്ന ബോധം മനുഷ്യന് ഉണ്ടായത്...അങ്ങനെ പലതും...മറ്റൊന്നുകൂടെ...ഈ ഭൂഗോളത്തില്‍ പടച്ചവന് (ദൈവം) സൃഷ്ടിച്ച മാനവര്‍ മാത്രമല്ലല്ലോ ഉള്ളത്? സര്‍വ ചരാചരങ്ങളും അവന്റെ സൃഷ്ടി ആണെങ്കില്‍ അവര്‍ക്ക് ഈ മത നിയമങ്ങള്‍ ബാധകമാകുന്നതെങ്ങനെ? നായയും പന്നിയും വെറുക്കപ്പെടേണ്ട മൃഗങ്ങള്‍ ആണെങ്കില്‍ സൃഷ്ടാവ് അവയ്ക്ക് ജന്മം കൊടുത്തത് തന്നെ തെറ്റാണെന്ന് വരില്ലേ?....................................................................................................

ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനാണ് അവനു ബുദ്ധിയും യുക്തിയും വിവേചനബുദ്ധിയും കൊടുത്തത് .ഇതൊനോക്കെ ഉത്തരം കണ്ടുപിടിച്ചു കൊടുക്കാനാണ് ഇടയ്ക്കിടെ അവതാരങ്ങളെ പോലെ ചില ജന്മങ്ങള് ഉണ്ടാകുന്നത്..അതില്‍ പെട്ടതാണ് ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ച ആ മഹാനും ...പക്ഷെ എത്ര ചോദിച്ചാലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഉണ്ട് ...ഉത്തരം മുട്ടിക്കാന്‍ വേണ്ടി മാത്രം പടച്ചുണ്ടാകുന്നവ...
കോഴിയാണോ ..കൊഴിമുട്ടയാണോ ആദ്യം ഉണ്ടായത് ?
മാവാണോ ...മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായത് ?
ഇങ്ങനെ ചില കുട്ടി സാഹചമായ ചോദ്യങ്ങള്‍ ...
അതിനൊന്നും ഉത്തരം തരാനുള്ള സമയമൊന്നും അനാമികക്ക് ഇല്ല .....
ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും മനുഷ്യനെ പോലെ ആണോ ജീവിക്കുന്നത്?
മറ്റുള്ള ജീവികളെയും മനുഷ്യനെയും വ്യത്യസ്തനാക്കുന്ന ഘടകങ്ങള്‍ തന്നെയാണ് മത നിയമങ്ങള്‍ മറ്റു ജീവികള്‍ക്ക് എന്ത് കൊണ്ട് ബാധകമാകുന്നില്ല എന്നുള്ളതിനുള്ള ഉത്തരം .
സമയം കിട്ടുമ്പോള്‍ ഇരുന്നു ചിന്തിക്കൂ
നായയും, പന്നിയും വെറുക്കപ്പെടേണ്ട ജീവികള്‍ ആണെന്ന് അള്ളാഹു പഠിപ്പിച്ചു ...അതിനു കാരണങ്ങളും ഉണ്ട് ...പക്ഷെ അല്ലാഹുവിനു അറിയാമായിരുന്നു ..ആധുനികമനുഷ്യന്റെ വീടിനു മുന്നില്‍ ഉണ്ടാകുന്ന കൂട്ടില്‍ കെട്ടിയിടാന്‍ നായയെ പോലുള്ള ഒരു ജീവി വേണമെന്ന് ..അതുകൊണ്ടാകും അല്ലാഹു നായയെ സൃഷ്ടിച്ചത് .... പന്നിയിറച്ചി കഴിക്കാന്‍ ഇഷ്ടമുള്ള മനുഷ്യര്‍ക്ക് വേണ്ടിയാകും പന്നിയെ സൃഷ്ടിച്ചത് , എന്നിട്ട് അവയെക്കൊണ്ടു ഉണ്ടാകുന്ന കുഴപ്പങ്ങളും പഠിപ്പിച്ചു കൊടുത്തു ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ .....അല്ലാതെ ഇതിനൊക്കെ ഞാന്‍ എന്താ പറയാഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-91633068265214895512010-07-30T22:00:09.763+03:002010-07-30T22:00:09.763+03:00....................................................................................................................................................................................പ്രവാചക കാലഘട്ടം എന്ന് പറയുന്നത് AD 650 നോടടുത്ത് ആണല്ലോ? അതിനും എത്രയോ സംവത്സരങ്ങള്‍ക്കു മുന്‍പ് തന്നെ ഭൂമിയില്‍ മനുഷ്യജന്മം ഉടലെടുത്തിരുന്നു? പ്രവാചകന്റെ കാലഘട്ടത്തിനു മുന്‍പ് ജീവിച്ചിരുന്നവരെ അള്ളാഹു മനുഷ്യരായി പരിഗണിച്ചിരുന്നില്ലേ? പ്രവാചകന്റെ കാലഘട്ടത്തിനു ശേഷമുള്ളവരെ മാത്രം ഉദ്ദേശിച്ചു ഖുര്‍ആന്‍ ഇറക്കാന്‍ എന്തെങ്ങിലും പ്രത്യേക കാരണം വല്ലതും അതില്‍ പറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ താല്പര്യം ഉണ്ട്...ഇതേ ചോദ്യം തന്നെ ഹിന്ദു, ക്രിസ്ത്യന്‍ മത പണ്ഡിതരോടും ചോദിക്കാവുന്നതാണ്.............................................................................................................................................................................................

ഇങ്ങനെ കാര്യമുള്ള കാര്യങ്ങള്‍ എന്തെങ്കിലും ചോദിക്കൂ ..
നല്ല സംശയം ആണ്. പറഞ്ഞു തരാം .
മുഹമ്മദ് നബിക്ക് മുന്‍പ് തന്നെ ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായിരുന്നു എന്നുള്ളതിന് ആര്‍ക്കും ഒരു സംശയവും ഇല്ലല്ലോ.
അല്ലാഹു ആദ്യം സൃഷ്ടിച്ച മനുഷ്യന് ആദം പ്രവാചകന് ആയിരുന്നു .
അതില്‍ തര്‍ക്കം ഇല്ലല്ലോ ആര്‍ക്കും .പിന്നീടുണ്ടായ സന്തതി പരമ്പരകള്‍ക്കും , അത് വഴി ഭൂമിയില്‍ ജനിച്ചു ജീവിച്ചവരെയും നേര്‍മാര്‍ഗ്ഗത്തില്‍ നയിക്കാന്‍ അള്ളാഹു ഒരുപാട് പ്രവാചകരെ ഭൂമിയില്‍ അവതരിപ്പിച്ചിട്ടുണ്ട് . അവര്‍ക്കൊക്കെ വേണ്ടിയും വിശുദ്ധഗ്രന്ഥങ്ങളും ഇറക്കിയിട്ടുണ്ട് .മുഹമ്മെദ് നബിക്ക് മുന്‍പ് അള്ളാഹു നിയോഗിച്ച പ്രവാചകന്മാരെ കുറിച്ച് ഖുറാനില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് ...അതില്‍ കുറച്ചു പേര്
Adam , Idris, (Enoch), Nuh (Noah), Hud , Saleh, Ibrahim (Abraham) , Isma'il (Ishmael), Ishaq (Isaac) , Lut (Lot) , Ya'qub (Jacob), Yousef (Joseph), Shu'aib Ayyub (Job), Musa (Moses), Harun (Aaron) , Dhu'l-kifl (Ezekiel) , Dawud (David) , Sulaiman (Solomon), Ilias (Elias), Al-Yasa (Elisha) Yunus (Jonah), Zakariyya (Zechariah) ,Yahya (John) ,Isa (Jesus)

മുഹമ്മദ് നബി ആയിരുന്നു അവസാനത്തെ പ്രവാചകന്. മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ഇറക്കിയത് പോലെ മറ്റു നബിമാര്‍ക്കും വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. അവസാനത്തെ പ്രവാചകന് ശേഷം ഇനി ഭൂമിയില്‍ ജനിച്ചു ജീവിക്കുന്ന മനുഷ്യര്‍ക്ക് എല്ലാവര്ക്കും പര്യാപ്തമായ അറിവുകളും ,വിശ്വാസ സംഹിതകളും ഉള്‍ക്കൊള്ളുന്ന ഖുറാന്, ഹദീസ് എന്നിവ മാത്രമേ ഇപ്പോള്‍ മുസ്ലിങ്ങള്‍ പിന്തുടരെണ്ടാതോള്ളൂ.അതിനു കാരണം ഓരോ കാലഘട്ടതിലെക്കും വേണ്ടിയാണ് അള്ളാഹു പ്രവാചകന് മാരെ നിയോഗിച്ചതും അവര്‍ക്ക് ഗ്രന്ഥങ്ങള്‍ ഇറക്കിയതും . ഇപ്പോള്‍ ലോകത് ജീവിക്കുന്ന മുസ്ലിംകള് അവസാനത്തെ പ്രവാചകനെ പിന്തുടരുന്നത് കൊണ്ട് ഖുറാന് ആണ് അവരുടെ വിശുദ്ധ ഗ്രന്ഥം.അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-80910491909532870042010-07-30T21:12:59.224+03:002010-07-30T21:12:59.224+03:00..............................................................................................................................................................................................മരണാനന്തര ജീവിതം എന്നൊന്ന് ഇതുവരെ ഫലിച്ചതായി യാതൊരു അറിവും ആര്‍ക്കുമില്ല...ഇത് ഞാന്‍ ഖുറാനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതല്ല...ഹിന്ദു പുരാണങ്ങളിലും, ബൈബിള്‍, പഴയ-പുതിയ നിയമങ്ങളിലും ഇത്തരത്തിലുള്ള മരണാനന്തരം ലഭ്യമയെക്കാവുന്ന അലൗകിക സുഖങ്ങളെ പറ്റി ഘോരഘോരം പ്രദിപാദിക്കുന്നുണ്ട്.....................................................................................................................................................................

അപ്പോള്‍ ഭൂരിപക്ഷ അഭിപ്രായം മരണാനന്തര ജീവിതം ഉണ്ട് എന്ന് തന്നെയാണ് അല്ലേ തൂലിക?
ഈയൊരു കാര്യത്തിലെങ്കിലും ലോകത്തിലെ ഭൂരിപക്ഷം മതങ്ങളും ഒരേ പോലെ ചിന്തിക്കുമ്പോള്‍ എന്ത് കൊണ്ട് മതങ്ങള്‍ ഇത്തരത്തില്‍ ഒരു കടമ്പ മനുഷ്യന് മുന്പില് വെയ്ക്കുന്നു എന്നതിനു ഉത്തരം കണ്ടെത്തികൂടാ?
വ്യക്തമായ തെളിവുകള്‍ ഇല്ലാത്തപ്പോള്‍ ഭൂരിപക്ഷാപിപ്രായം മാനിക്കാംഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-47463716883260972782010-07-30T21:05:45.929+03:002010-07-30T21:05:45.929+03:00തൂലിക,
.............................................തൂലിക,

..........................................................................................................നമ്മള് വിശ്വസിച്ചാലും ഇല്ലെങ്കിലും ഫലിക്കുന്ന ചിലകാര്യങ്ങള്‍ അവിശ്വസിക്കുന്നതിനെക്കാള് ഭേദം വിശ്വസിക്കുന്നത് തന്നെ...നീല്‍സ് ബോര് പറഞ്ഞത് ഫലിക്കുന്ന കാര്യങ്ങളെ പറ്റി ആണല്ലോ?........................................

പ്രസിദ്ധ ശാസ്ത്രഞ്ജന്‍ നീല്‍സ് ബോര് അദ്ധേഹത്തിന്റെ പരീക്ഷണ ശാലയുടെ മുന്നില്‍ ഒരു കുതിര ലാടം കെട്ടിയിട്ടു.
കുതിര ലാടം നിര്‍ഭാഗ്യത്തെ അകറ്റും എന്നാണ് അവിടെയുള്ളവരുടെ വിശ്വാസം
അത് കണ്ട ഒരാള്‍ നീല്‍സ് ബോറിനോട് ചോദിച്ചു
താങ്ങള് ഇതിലൊക്കെ വിശ്വസിക്കുന്ന്നുണ്ടോ എന്ന്
അപ്പോള്‍ ബോര് പറഞ്ഞു
ഞാന്‍ വിശ്വസിക്കുന്നില്ല
പക്ഷേ , എല്ലാവരും പറയുന്നത് , നമ്മള് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് ഫലിക്കും എന്നാണ്...

ഇവിടെ ഫലിക്കുന്ന കാര്യം മാത്രമാണോ വിശ്വസിക്കുന്നത്?
ഫലിച്ചാലും ഇല്ലെങ്കിലും നല്ല ഒരു ഉദ്ദേശത്തിനു വേണ്ടി വിശ്വസിക്കുന്നു എന്നാണു അദ്ദേഹം പറഞ്ഞതിനു അര്‍ഥം ..
അതുപോലെ തന്നയാണ് സ്വര്‍ഗ്ഗവും നരകവും.
മരിച്ചു സ്വര്‍ഗ്ഗത്തില്‍ പോയവരോ നരകത്തില്‍ പോയവരോ ഒന്നും തിരിച്ചു വന്നു ഭൂമിയിലെ മനുഷ്യര്‍ക്ക് ഒരു തെളിവും കൊടുത്തിട്ടില്ല.
എന്നിട്ടും ചിലരൊക്കെ ഇത്തരം ഒരു ഉറപ്പുമില്ലാത്ത കാര്യങ്ങളില്‍ വിശ്വസിക്കുന്നത് ചില നല്ല ഉദേശതോട് കൂടി മാത്രമാണ്.
തെറ്റ് ചെയ്തവന് നരകത്തിലും, നന്മ ചെയ്യുന്നവന് സ്വര്ഗ്ഗ്ഗതിലും പോകും എന്ന് പറഞ്ഞു കൊടുത്തു നമ്മള് നമ്മള് വളര്‍ത്തുന്ന കുട്ടി ചിലപ്പോള്‍ നരകത്തെ പേടിചിട്ടെങ്കിലും തെറ്റ് ചെയ്യാതിരിക്കും
.പേടിക്കാന്‍ ആരും ഇല്ലാത്ത ഭൂമിയില്‍ എന്ത് കാട്ടി കൂട്ടിയാലും മരിക്കുന്നതോടെ എല്ലാം അവസാനിക്കും എന്നുള്ള ഒരു വിശ്വാസത്തോടെ വളരുന്നവന് ഭൂമിയിലെ ജീവിതത്തില്‍ എന്ത് ചെയ്യാനും ഭയമുണ്ടാകില്ല.
ഇത്രേയുള്ളൂ സ്വര്‍ഗ്ഗ നരകങ്ങളുടെ പ്രസക്തി.
മതം മനുഷ്യനെ നന്നായി ജീവിക്കാന്‍ പഠിപ്പിക്കുന്ന കൂട്ടത്തില്‍ സ്വര്‍ഗ്ഗത്തിലെ നന്മകളെ കുറിച്ചും. നരകത്തിലെ ശിക്ഷകളെ കുറിച്ചും പഠിപ്പിക്കുമ്പോള്‍ നന്മ ഉദ്ദേശിച്ചു അത് വിശ്വസിക്കുന്നവരെ എന്തിനു പരിഹസിക്കണം?അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-38865356483540922262010-07-29T10:07:32.835+03:002010-07-29T10:07:32.835+03:00ഞാന്‍ ദൈവത്തെ നിഷേധിക്കുകയല്ല...സക്കാത് കൊടുക്കുക,...ഞാന്‍ ദൈവത്തെ നിഷേധിക്കുകയല്ല...സക്കാത് കൊടുക്കുക, അഗതികളെ സഹായിക്കുക തുടങ്ങി എത്രയോ നല്ല വചനങ്ങള്‍ ഉണ്ട് ഖുറാനില്‍...തന്നെപോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നു പഠിപ്പിക്കുന്നു ബൈബിള്‍...അതേപോലെ ഗീതയും എണ്ണിയാല്‍ ഒടുങ്ങാത്ത ഉപദേശങ്ങള്‍ തരുന്നു...ഏതു കാലത്തും പ്രസക്തിയുള്ള ഈ വക വചനങ്ങള്‍ക്ക് (നാമതിനെ ദൈവ വചനങ്ങള്‍ എന്ന് വിളിക്കുന്നു) വലിയ പ്രാധാന്യം കൊടുക്കാതെ നാമെന്തിനാണ് 1500 വര്‍ഷം മുമ്പ് പ്രാകൃത അറബി ഗോത്രങ്ങളില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും കണ്ണുമടച്ചു പിന്തുടരുന്നത്? മുല കുടിക്കുന്നതും, മൂടുപടം(ബുര്ഖ്യ) ധരിക്കുന്നതും, മീശ വടിച്ചിട്ട് താടി മാത്രം വളര്‍ത്തുന്നതും എല്ലാം ഇതില്‍ പെടും...ഇതാണ് ഞാന്‍ മുമ്പ് പറഞ്ഞ മത ചട്ടകള്...അര്‍ഥം അറിയാതെ ചെയ്യുന്ന മണ്ടന്‍ ആചാരങ്ങള്‍..എനിക്ക് അറിയാവുന്ന ഒരു മുസ്ലിം പെണ്‍കുട്ടി അടുത്തയിടെ വിവാഹം കഴിച്ചു...വളരെ കുലീനമായ ഒരു മധ്യവര്‍ത്തി കുടുംബത്തിലെ പെണ്‍കുട്ടി...വിദ്യാസമ്പന്നനായ സാമ്പത്തികമായി ഉയര്‍ന്ന വീട്ടിലെ പയ്യന്...വിവാഹം വരെ അവള് പര്‍ധയോ ബുര്ഖ്യോ ശീലിച്ചിട്ടില്ലാത്ത അവള് ഇപ്പോള്‍ അതിനൊക്കെ നിര്‍ബന്ധിക്കപെടുന്നു...എന്തിനാണ് മതത്തിന്റെ പേരില്‍ ഇങ്ങനെ ഒരു അടിമത്തം...ആര്‍ക്കു പ്രയോജനം ചെയ്യും ഈവക ആചാരങ്ങള്‍?

ഇപ്പറഞ്ഞതെല്ലാം കൊണ്ട് ഈയുള്ളവന് ഒരു തികഞ്ഞ ഈശ്വര നിഷേധി ആണെന്ന് ദയവായി കരുതരുതേ...ചോദ്യം ചെയ്തു മുന്നേറുന്ന മുന്നേറാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു ഏക ദൈവ വിശ്വാസി ആണേ അടിയന്...Anonymoushttps://www.blogger.com/profile/11136550087964153106noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-48584559138782385992010-07-29T10:07:14.143+03:002010-07-29T10:07:14.143+03:00അനാമിക,
>>>>> നീല്‍സ് ബോര് പറഞ്ഞത...അനാമിക,

>>>>> നീല്‍സ് ബോര് പറഞ്ഞത് പോലെ ചില കാര്യങ്ങള്‍ നമ്മള് വിശ്വസിച്ചാലും ഇല്ലെങ്കിലും ഫലിക്കുമത്രേ. എങ്കില്‍ പിന്നെ വിശ്വാസം ഒരു നല്ല രീതിയല്ലേ? >>>> ശരിയാണ്. സമ്മതിക്കുന്നു...നമ്മള് വിശ്വസിച്ചാലും ഇല്ലെങ്കിലും ഫലിക്കുന്ന ചിലകാര്യങ്ങള്‍ അവിശ്വസിക്കുന്നതിനെക്കാള് ഭേദം വിശ്വസിക്കുന്നത് തന്നെ...നീല്‍സ് ബോര് പറഞ്ഞത് ഫലിക്കുന്ന കാര്യങ്ങളെ പറ്റി ആണല്ലോ? മരണാനന്തര ജീവിതം എന്നൊന്ന് ഇതുവരെ ഫലിച്ചതായി യാതൊരു അറിവും ആര്‍ക്കുമില്ല...ഇത് ഞാന്‍ ഖുറാനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതല്ല...ഹിന്ദു പുരാണങ്ങളിലും, ബൈബിള്‍, പഴയ-പുതിയ നിയമങ്ങളിലും ഇത്തരത്തിലുള്ള മരണാനന്തരം ലഭ്യമയെക്കാവുന്ന അലൗകിക സുഖങ്ങളെ പറ്റി ഘോരഘോരം പ്രദിപാദിക്കുന്നുണ്ട്...

>>>>> പ്രവാചകന്റെ കാലം മുതല്‍ക്ക്, ലോകാവസാനം വരെ ഭൂമിയില്‍ ജീവിക്കനിരിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയാണ് അള്ളാഹു പ്രവാചകനിലൂടെ ഖുര്‍ആനും, ഹദീസുകളും ഇറക്കിയത്. പ്രവാചകന്റെ കാലത്തും പ്രവാചകന് ശേഷം ആയിരക്കണക്കിന് വര്‍ഷങ്ങളും, ഈ നൂറ്റാണ്ടിലും, ഇനി വരാനിരിക്കുന്ന്ന ജനവിഭാഗങ്ങള്‍ക്കും വേണ്ടി ഇറക്കിയ വിശ്വാസസ്മഹിതകളില് അതാത് കാലത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായേക്കാം.>>>>> പ്രവാചക കാലഘട്ടം എന്ന് പറയുന്നത് AD 650 നോടടുത്ത് ആണല്ലോ? അതിനും എത്രയോ സംവത്സരങ്ങള്‍ക്കു മുന്‍പ് തന്നെ ഭൂമിയില്‍ മനുഷ്യജന്മം ഉടലെടുത്തിരുന്നു? പ്രവാചകന്റെ കാലഘട്ടത്തിനു മുന്‍പ് ജീവിച്ചിരുന്നവരെ അള്ളാഹു മനുഷ്യരായി പരിഗണിച്ചിരുന്നില്ലേ? പ്രവാചകന്റെ കാലഘട്ടത്തിനു ശേഷമുള്ളവരെ മാത്രം ഉദ്ദേശിച്ചു ഖുര്‍ആന്‍ ഇറക്കാന്‍ എന്തെങ്ങിലും പ്രത്യേക കാരണം വല്ലതും അതില്‍ പറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ താല്പര്യം ഉണ്ട്...ഇതേ ചോദ്യം തന്നെ ഹിന്ദു, ക്രിസ്ത്യന്‍ മത പണ്ഡിതരോടും ചോദിക്കാവുന്നതാണ്.

>>>>> ദൈവം പടച്ച മനുഷ്യന്റെ ബുദ്ധിയും യുക്തിയുമാണ് ദൈവത്തിനെ ചോദ്യം ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നത് എന്ന് മറക്കരുത്. ആ യുക്തികൊണ്ട് ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനോട് തോന്നുന്ന സഹതാപമേ അനാമികക്ക് തോന്നുന്നുള്ളു>>>>> ഇരിക്കുന്ന കൊമ്പ് മുറിക്കുക അല്ല അനാമിക, യഥാര്‍ത്ഥത്തില്‍ ഇരിക്കുന്ന കൊമ്പിന്റെ കാമ്പ് അല്ലെങ്കില്‍ വേര് തേടുകയാണ്...ചോദ്യം ചെയ്യുമ്പോഴാണ് കൂടുതല്‍ സത്യങ്ങള്‍ പുറത്തു വരുന്നത്...ഭൂമി പരന്നതാനെന്ന വിശ്വാസത്തെ സ്വന്തം ജീവന് തൃണവല്‍ഗണിച്ചും നിരന്തരം ചോദ്യം ചെയ്തതിലൂടെ ആണ് ഭൂമി ഉരുണ്ടതാണെന്ന ബോധം മനുഷ്യന് ഉണ്ടായത്...അങ്ങനെ പലതും...മറ്റൊന്നുകൂടെ...ഈ ഭൂഗോളത്തില്‍ പടച്ചവന് (ദൈവം) സൃഷ്ടിച്ച മാനവര്‍ മാത്രമല്ലല്ലോ ഉള്ളത്? സര്‍വ ചരാചരങ്ങളും അവന്റെ സൃഷ്ടി ആണെങ്കില്‍ അവര്‍ക്ക് ഈ മത നിയമങ്ങള്‍ ബാധകമാകുന്നതെങ്ങനെ? നായയും പന്നിയും വെറുക്കപ്പെടേണ്ട മൃഗങ്ങള്‍ ആണെങ്കില്‍ സൃഷ്ടാവ് അവയ്ക്ക് ജന്മം കൊടുത്തത് തന്നെ തെറ്റാണെന്ന് വരില്ലേ?

ഇതേപോലെ ഉത്തരം മുട്ടിക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ ഇനിയും ഉയര്താനാവും അനാമിക...അവക്കൊക്കെ "ഈശ്വരനെ ധിക്കരിക്കാന്‍ ഞാനില്ല" എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി നിക്കുകയല്ല വേണ്ടത്...ചോദ്യം ചെയ്യുക...എല്ലാത്തിനെയും ചോദ്യം ചെയ്യുക...എന്തുകൊണ്ട് രാത്രിയും പകലും ഉണ്ടാവുന്നു? ഭൂമി എന്തുകൊണ്ട് ഉരുണ്ടാതായി? മനുഷ്യകുലം തന്നെ എങ്ങനെ പിറവിയെടുത്തു? കുരങ്ങുകള്‍ മനുഷ്യന്റെ പൂര്‍വികര്‍ ആണെന്ന് പറയുന്നത് എത്രമാത്രം ശരി ആണ്? പാപികളെയും ദുഷ്ടരെയും എന്തിനുവേണ്ടി സൃഷ്ടിച്ചു? ലോകത്തില്‍ ഭൂരിഭാഗം ജനങ്ങളും ഇന്നും ദരിദ്രനാരായണന്മാര് ആയി ജീവിക്കുന്നത് എന്തുകൊണ്ട്? അവരുടെ കഷ്ടതകളും ആധിയും വ്യാധിയും എന്തേ സര്വേശ്വരന് കേള്‍ക്കാതെ പോകുന്നു? ഇന്ത്യ പോലുള്ള മതേതര രാജ്യത്തെ ജനങ്ങളെ ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം ദൈവങ്ങള്‍ എങ്ങനെ വിഭജിക്കുന്നു, പരിപാലിക്കുന്നു? എന്നിങ്ങനെ കാണുന്നതിനെയും കേള്‍ക്കുന്നതിനെയും ചോദ്യം ചെയ്യുക...അപ്പോള്‍ അവ കൂടുതല്‍ തെളിമയാര്ന്നതാവും...കൂടുതല്‍ വിശ്വാസ്യവും...Anonymoushttps://www.blogger.com/profile/11136550087964153106noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-42426454382021107412010-07-29T09:06:37.543+03:002010-07-29T09:06:37.543+03:00നാം ദൈവവുമായി മല്ലിടും, അത്യുന്നത സ്വര്‍ഗ്ഗങ്ങളില്‍...നാം ദൈവവുമായി മല്ലിടും, അത്യുന്നത സ്വര്‍ഗ്ഗങ്ങളില്‍ വെച്ച് നാം അവനെ കീഴടക്കും. നാഗരിക ജീവിതത്തില്‍ പ്രബുദ്ധനായ തൊഴിലാളി മതവിധിയെ അവഗ്ഞ്ഞയോടെ വലിച്ചെറിയുന്നു.സ്വര്‍ഗ്ഗത്തെ പുരോഹിതന്മാര്ക്കും, ബൂര്ഷ്വാമത ഭ്രാന്തന്മാര്ക്കുകായി വിട്ടുകൊടുത്തു ഈ ഭൂമിയില്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍ മതത്തിന്റെ മൂടല്‍മഞ്ഞിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രത്തിന്റെ സഹായം തേടുകയും വര്‍ത്തമാനകാലത്ത് മികച്ച ജീവിതത്തിനു വേണ്ടി പൊരുതാന്‍ തൊഴിലാളികളെ ഒരുമിച്ചു ചേര്‍ത്ത് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അവരെ വിടര്ത്തിഎടുക്കുന്ന സോഷ്യലിസത്തിന്റെ ഭാഗമാണ് ഇന്നത്തെ തൊഴിലാളി വര്‍ഗ്ഗം. (ലെനിന് )

ഈ പറഞ്ഞ തൊഴിലാളി വര്‍ഗ്ഗമാണ് ഇവിടെ എന്തിനു മതങ്ങള്‍ എന്ന് ചോദിക്കുന്നതെങ്കില്‍ അനാമിക മിണ്ടാതിരിക്കും. ഇവര്‍ക്ക് മാത്രമേ ഇങ്ങനെയൊരു ചോദ്യമുന്നയിക്കാന്‍ അര്‍ഹതയും ഉള്ളൂഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-73276460338825836662010-07-29T08:57:10.125+03:002010-07-29T08:57:10.125+03:00,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,...,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,എന്തു മണ്ടത്തരങ്ങള്‍ ആണ് അനാമികയും പറയുന്നത് , മറ്റുള്ളവര്‍ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അനാമിക അവര്കെതിരെ വാളെടുക്കുമായിരുന്നല്ലോ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അനാമിക മണ്ടതരങ്ങള്‍ക്ക് എതിരെ വാളെടുക്കാറില്ല. അതിനുമാത്രം മണ്ടിയല്ല അനാമിക. അനാമിക എല്ലാം അറിയുന്നവളും അല്ല, പക്ഷെ അറിയാത്ത കാര്യത്തെകുറിച്ച് അനാമിക പരയാരും ഇല്ല. അതുകൊണ്ട് തന്നെ അനാമിക അധികം മണ്ടതരങ്ങള്‍ എഴുന്നള്ളിക്കാറുമില്ല
ചില മണ്ടന്മാര്ക്ക് എന്ത് കണ്ടാലും മണ്ടതരമായെ തോന്നു

......................................................................................................അപ്പോള്‍ ഇസ്ലാമില്‍ പറയാത്തതു കൊണ്ടാന്നോ അമ്മ മാര്‍ക്ക് മുല പാല് ഇല്ലാതാകുന്നത് ? അത് പോലെ ആരാണ് പറഞ്ഞത് രണ്ടു വര്‍ഷമേ മുല പാല് കാണുകയുള്ളൂ എന്ന് ?.......................................................................................................................

സുഹൃത്തേ,
നിങ്ങള്‍ വായിച്ചതല്ല മനസ്സിലാക്കിയത് എന്നുള്ളതിനുള്ള തെളിവാണ് നിങളുടെ ഈ ചോദ്യം
ഒരു സ്ത്രീ പ്രസവിച്ചു കഴിഞ്ഞാല്‍ അവളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് രണ്ടു വര്‍ഷമോ, നാലു വര്‍ഷമോ ചിലപ്പോള്‍ കുറെ അധികം വര്‍ഷമോ അവള്‍ക്കു മുലപ്പാല്‍ ഉണ്ടായേക്കാം. ചിലര്‍ക്ക് പ്രസവിച്ചാലും മുലപ്പാല്‍ ഒരു വര്‍ഷം പോലും ഉണ്ടായെന്നു വരില്ല. അതൊക്കെ സ്ത്രീകളുടെ ആരോഗ്യത്തിനു അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. അല്ലാതെ ഈ ലോകത്തുള്ള എല്ലാ സ്ത്രീകക്കും രണ്ടു വര്‍ഷമേ മുലപ്പാല്‍ ഉണ്ടാകൂ എന്നൊന്നും ഇസ്ലാമില്‍ പറഞ്ഞിട്ടില്ല.
സ്ത്രീകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുത്തു മുലകുടി ബന്ധം സ്ഥാപിക്കാനുള്ള കാലപരിധി ഇസ്ലാമില്‍ വ്യക്തമായി പറയുന്നുണ്ട്. ആ പരിധിയാണ് ഞാന്‍ പറഞ്ഞ കാലയളവ് . അതിനു ശേഷം ഉള്ള മുലയൂട്ടല്‍ കുഞ്ഞിനു നല്ലതാണെങ്കിലും ഇസ്ലാമില്‍ അത് നിര്‍ബന്ധമില്ല. മാത്രമല്ല രണ്ട് വയസ്സിനു ശേഷം മുലയൂട്ടുന്നതിലൂടെ ആരുമായും ഒരു സ്ത്രീക്ക് മുലകുടി ബന്ധം സ്ഥാപിക്കാനും കഴിയില്ല.
ഓരോന്നിനും അതിന്റെതായ നേരവും കാലവും ഒക്കെ ഇല്ലേ മാഷേ?

ഈ ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും മരണം വരെ മുലപ്പാല്‍ ഉണ്ടാകില്ല എന്നുള്ള കാര്യത്തില്‍ അനമിക്ക്ക് ഒരു സംശയവും ഇല്ല . അങ്ങിനെ പാല് ഇല്ലാതെ എങ്ങിനെ സ്ത്രീകള്‍ അന്യപുരുഷന്മാരുമായി മുലകുടി ബന്ധം സ്ഥാപിക്കും?
എന്നാണ് ഞാന്‍ ചോദിച്ചത്
പിന്നെ എങ്ങിനെയാണ് ഇസ്ലാം സ്ത്രീകളോടെ കാണുന്നവരുമോക്കെയായി ഉമ്മ മകന് സ്ഥാപിക്കാന്‍ പറയുക ?
അതിന്റെ യുക്തി എന്താണ്?

.............................................................................................................................ഒരു കാര്യം അനാമിക മനസിലാക്കണം എല്ലാ മതത്തിലും നല്ലതും ചീത്തയും ഉണ്ട്. അതില്‍ നിന്നും നല്ലത് മാത്രം പ്രചരിപ്പിക്കുക , അത് പോലെ മറ്റുള്ളവരുടെ തെറ്റുകള്‍ ഉദാഹരിക്കാതെ സ്വന്തം കുടുംബത്തിലെ തെറ്റുകള്‍ മാറ്റുവാന്‍ ശ്രമിക്കൂ ആദ്യം…………………………………………………..

ഞാന്‍ ഇവിടെ പ്രചരിപ്പിച്ച ചീത്തയായ ഒരു കാര്യം എന്താണന്നു പറഞ്ഞു തരൂ സുഹൃത്തേ..
പിന്നെ സ്വന്തം കുടുംബത്തിലെ തെറ്റ് തിരുത്തുന്നത് തന്നെയാണ് ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഇല്ലാതെ പോയോ സുഹൃത്തിന്?അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-73339215744634860772010-07-28T17:41:21.678+03:002010-07-28T17:41:21.678+03:00....................................................................................................................................................................................ഒന്ന് ചോദിച്ചോട്ടെ അനാമിക...ഈ ഖുര്‍ആന്‍ ഉം ഹദീസുകളും ഒക്കെ മുസ്ലിം ജനത അല്ലെ പിന്തുടരുന്നുള്ളൂ? ഈ ഭൂമിയിലെ മഹാ ഭൂരിപക്ഷ ജനതയും അവയൊന്നും പിന്തുടരുന്നില്ല...അവര്‍ക്കൊന്നും യാതൊരു കുഴപ്പവും സംഭവിക്കുന്നില്ല...ഈ ചോദ്യം തിരിച്ചും ചോദിക്കാവുന്നതാണ്...ചോദിച്ചോളൂ...മരണാനന്തര ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന (ഉറപ്പില്ല...തെളിവും...) സുഖങ്ങള്‍ക്ക് വേണ്ടി എന്തിനീ നല്ല ജീവിതം ക്രൂരമായ മത ചട്ടയില്‍ കുരുക്കി നശിപ്പിക്കുന്നു അനാമിക..?..........................................................................................

ഇവിടെ ഞാന്‍ മുന്‍പ് പറഞ്ഞ ഒരു കാര്യമാണ് കൂടുതല്‍ യോജിക്കുക.
നീല്‍സ് ബോര് പറഞ്ഞത് പോലെ ചില കാര്യങ്ങള്‍ നമ്മള് വിശ്വസിച്ചാലും ഇല്ലെങ്കിലും ഫലിക്കുമത്രേ. എങ്കില്‍ പിന്നെ വിശ്വാസം ഒരു നല്ല രീതിയല്ലേ?
മരണാനന്തരം കിട്ടാന്‍ പോകുന്ന സ്വര്‍ഗ്ഗവും നരകവും വേണ്ടാതവന് അവനു തോന്നിയ പോലെ ജീവിക്കട്ടെ .ആര്ക്ക ചേതം?
ഇവിടെ എന്താണ് മതത്തിന്റെ ക്രൂരമായ മത ചട്ട?
നിര്‍ബന്ധമായും മതതിനു ഉള്ളില്‍ നിന്നും കൊണ്ട് ജീവിക്കണം എന്നൊന്നും ഇസ്ലാം ഒരാളെയും അടിചെല്പ്പിക്കുന്നില്ല .
നല്ലതും ചീത്തയും മുന്പില് വെച്ചുകൊടുത്തു തന്റെ ഇഷ്ടത്തിനു അനുസരിച്ച് ജീവിക്കാന്‍ പറഞ്ഞ മതത്തില്‍ എവിടെയാണ് സുഹൃത്തേ ക്രൂരത?അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-29611631389991519232010-07-28T17:34:04.526+03:002010-07-28T17:34:04.526+03:00................................................................................................................................................................................ഈ നൂറ്റാണ്ടി വേണ്ടി ഉള്ളതല്ല എങ്കില്‍ എന്തിനാണ് അനാമികേ അതിലുള്ള തെറ്റുകള്‍ തള്ളി പറയാന്‍ മടി കാട്ടുന്നത് മടി കാട്ടുന്നത്. തെറ്റാണെന്ന് മനസ്സിലാക്കിയാല്‍ അത് തിരുത്തണം എന്ന് തന്നെയല്ലേ എല്ലാ മത ഗ്രന്ഥങ്ങളിലും പറഞ്ഞിരികുന്നത................................................................................

സ്മിജിത് .....

നമ്മള് ജീവിക്കുന്ന കാലഘട്ടത്തിനു മുന്‍പ് ജീവിചിരുന്നവരുടെ ശരി ഇന്ന് നമ്മുടെ തെറ്റായിരിക്കാം. ഇനി വരാന്‍ ഇരിക്കുന്നവരുടെ ശരി ഇന്നത്തെ യാതസ്ഥികതയാവാം..അതുകൊണ്ട് തന്നെ നമ്മള് നമുക്ക് ആവശ്യമെന്നു തോന്നുന്നതിനെ മാത്രം സ്വീകരിക്കുക. ഈ ഭൂമിയും ,പ്രപഞ്ചവും, അല്ലാഹുവിന്റെ ഇച്ഛകളും നമ്മള് ജീവിക്കുന്ന ഈ ഇരുപതാം നൂറ്റാണ്ടിനു വേണ്ടി മാത്രമെന്ന് കരുതി എന്തിനു അവയെ തള്ളിപറയണം. നമുക്ക് ആവശ്യമുള്ളതിനെ മാത്രം സ്വീകരിക്കുക.. നമ്മുടെ യുക്തിയാണ് ഏറ്റവും വലിയ യുക്തി എന്ന് കരുതാതെ നമുക്ക് ധഹിക്കതതിനെ വിഴുങ്ങാന്‍ ശ്രമിക്കാതെ നീക്കിവെക്കുക..അത്രേ ആവശ്യമുള്ളൂ .
പക്ഷെ... മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ വികലമാക്കി തീര്‍ക്കുന്ന മത വിശ്വാസങ്ങള്‍ പരിഹാസ്യമാകുന്നതിനെതിരെ അനാമിക പ്രതികരിക്കും.അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-26692686923250441312010-07-28T17:24:27.095+03:002010-07-28T17:24:27.095+03:00സ്മിജിത്ത്,
അനമികക്ക് ഭയം ദൈവത്തെ ചോദ്യം ചെയ്യുന്ന...സ്മിജിത്ത്,
അനമികക്ക് ഭയം ദൈവത്തെ ചോദ്യം ചെയ്യുന്നതിനോട് മാത്രമാണ്.
പ്രവാചകന്റെ കാലം മുതല്‍ക്ക്, ലോകാവസാനം വരെ ഭൂമിയില്‍ ജീവിക്കനിരിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയാണ് അള്ളാഹു പ്രവാചകനിലൂടെ ഖുര്‍ആനും, ഹദീസുകളും ഇറക്കിയത്. പ്രവാചകന്റെ കാലത്തും പ്രവാചകന് ശേഷം ആയിരക്കണക്കിന് വര്‍ഷങ്ങളും, ഈ നൂറ്റാണ്ടിലും, ഇനി വരാനിരിക്കുന്ന്ന ജനവിഭാഗങ്ങള്‍ക്കും വേണ്ടി ഇറക്കിയ വിശ്വാസസ്മഹിതകളില് അതാത് കാലത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായേക്കാം. അത് സ്വാഭാവികം.
അതിനാണ് മനുഷ്യന് വിവേചനബുദ്ധി കൂടി അള്ളാഹു കൊടുത്തത്. അവന് അവന്റെ വിവേചനബുദ്ധിക്ക് അനുസരിച്ച് ശരിയും തെറ്റും മനസ്സിലാക്കി ജീവിക്കാന്‍ വേണ്ടി. ഇത്തരത്തില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ നിവര്‍ത്തിക്കാന്‍ ഇന്ന് ഇസ്ലാം അനുവദിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഫതവകള്‍...ഓരോ കാലഘട്ടത്തിലും ജീവിച്ചിരിക്കുന്ന ഏറ്റവും പണ്ഡിതനായ ഒരു മുസ്ലിമിന് മാത്രമേ ഇത്തരത്തില്‍ ഫതവകള്‍ ഇറക്കാന്‍ അധികാരമുള്ളൂ. അത്തരത്തില്‍ ഉള്ള ഫത്വകളെ മാത്രമേ ഇസ്ലാമിക സമൂഹം അന്ഗീകരിക്കുന്നുമുള്ളൂ. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ യുക്തിക്ക് നിരക്കാത്ത ഒരു ഫത്വക്കെതിരെ അനാമിക പ്രതികരിച്ചത്.

തെറ്റാണെന്ന് മനസ്സിലാക്കുന്ന കാര്യങ്ങള്‍ തിരുത്തുകതന്നെ വേണം ..അതാണ് മിസ്റ്റര്‍ സ്മിജിത് ഞാനിവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കു എന്തുകൊണ്ട് അത് മനസ്സിലാകുന്നില്ല. ഖുറാനിലും ഹദീസിലും നമ്മുടെ യുക്തിക്ക് നിരക്കാത്ത പല കാര്യങ്ങളെയും കണ്ടേക്കാം. അവയെല്ലാം തിരുത്താന്‍ മാത്രം അതിനേക്കാള്‍ ശ്രേഷ്ടരായവര്‍ ആരാണുള്ളത്? നിസ്സാരനായ ,വികാരങ്ങള്‍ക്ക് അടിമപ്പെടുന്ന മനുഷ്യനോ?
അവനു തിരിതാവുന്നതാണോ ദൈവത്തെ?
ദൈവം അവനെ പഠിപ്പിച്ച മതത്തിന്റെ വിശ്വാസ സംഹിതകളെ ?
അതിനു കഴിവുള്ളവര്‍ അത് ചെയ്യട്ടേ...അനാമികക്ക് ഒരു വിരോധവും ഇല്ല
ദൈവം പടച്ച മനുഷ്യന്റെ ബുദ്ധിയും യുക്തിയുമാണ് ദൈവത്തിനെ ചോദ്യം ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നത് എന്ന് മറക്കരുത്. ആ യുക്തികൊണ്ട് ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനോട് തോന്നുന്ന സഹതാപമേ അനാമികക്ക് തോന്നുന്നുള്ളു .

ഇസ്ലാമിന്റെ നിയമങ്ങള്‍ ഭാരതത്തില്‍ നടപ്പാക്കണം എന്ന് എവിടെയാണ് സുഹൃത്തേ ഞാന്‍ പറഞ്ഞത്?
ഭാരതീയരെല്ലാം ഇസ്ലാം മതവിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനാമിക ഏതു പോസ്റ്റില്‍ ആണ് പറഞ്ഞത്?അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-51895076690496903412010-07-28T17:01:10.941+03:002010-07-28T17:01:10.941+03:00ശരിയാണ് സാദിക്ക്ക്ക,
അറിയാത്തത് പഠിക്കുന്നതിനേക്ക...ശരിയാണ് സാദിക്ക്ക്ക,
അറിയാത്തത് പഠിക്കുന്നതിനേക്കാള്‍ ചോദ്യങ്ങള്‍ മാത്രം ഉണ്ടാക്കുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോധിക്കുന്നവന് എവിടെയും ജയിക്കുമെന്ന ബുദ്ധിയില്ലായ്മയാണെന്ന് ഇതിനു പ്രേരിപ്പിക്കുന്നതെന്ന് അവര്‍ അറിയുന്നില്ലഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-19731027817523152172010-07-27T21:28:23.971+03:002010-07-27T21:28:23.971+03:00പോസ്റ്റും കമന്റുകളും വായിച്ചു….
അറിവുകൾ ഉണ്ടാവുന്ന...പോസ്റ്റും കമന്റുകളും വായിച്ചു….
അറിവുകൾ ഉണ്ടാവുന്നത് നല്ല മനസ്സിൽ നിന്നാണ്
അനാമികയുടെ നല്ല മനസ്സിന്’, ആശംസകൾ……..
ശരീരത്തിൽ ഇറച്ചി മാത്രം കാണുന്നവർ കടിച്ച് കുടയും; പക്ഷെ, ശരീരത്തിൽ
മനസ്സു കാണുന്നവർ പടിക്കാൻ ശ്രമിക്കും.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-49652287552482741502010-07-26T15:57:54.669+03:002010-07-26T15:57:54.669+03:00അനാമികേ,
ഞാന്‍ വിശ്വസിക്കുന്ന എന്റെ മതത്തിനെ കുറിച...അനാമികേ,
ഞാന്‍ വിശ്വസിക്കുന്ന എന്റെ മതത്തിനെ കുറിച്ചുള്ള ചില തെറ്റിധാരണകള്‍ എന്നതിന് പകരം അതിലുള്ള ചില തെറ്റുകള്‍ മറ്റുള്ളവര്‍ മനസിലാക്കാന്‍ എന്നായിരുന്നു തന്റെ മറുപടിയെങ്കില്‍ താന്‍ ഒരു മതത്തിന്റെയും വക്താവല്ല എന്ന് അടിവരയിട്ടു പറയണ്ട ആവശ്യം ഉണ്ടാകുമായിരുനില്ല. താങ്കള്‍ പലയിടങ്ങളിലയീ മറ്റു പല മത ഗ്രന്ഥങ്ങളുടെയും (മഹാഭാരതം) തെറ്റുകള്‍ (ഒരു പക്ഷെ മറ്റുള്ളവര്‍ക്കുള്ള ശരികള്‍) അക്കമീട്ടു നിരത്തുന്നത് കണ്ടു. അത് മാത്രമാണ് മുകളില്‍ പറഞ്ഞ കമന്റ്സ് ഇടാനുള്ള കാരണം.അല്ലാതെ ഞാന്‍ ഒരു മുസ്ലിം വിരോധിയോന്നുമല്ല.

ഈ നൂറ്റാണ്ടി വേണ്ടി ഉള്ളതല്ല എങ്കില്‍ എന്തിനാണ് അനാമികേ അതിലുള്ള തെറ്റുകള്‍ തള്ളി പറയാന്‍ മടി കാട്ടുന്നത് മടി കാട്ടുന്നത്. തെറ്റാണെന്ന് മനസ്സിലാക്കിയാല്‍ അത് തിരുത്തണം എന്ന് തന്നെയല്ലേ എല്ലാ മത ഗ്രന്ഥങ്ങളിലും പറഞ്ഞിരികുന്നത്. പിന്നെന്തിനാണ്, എന്തിനെയാണ് അനാമിക ഭയക്കുന്നത്?. എല്ലാ മതസ്ഥരും മാറ്റങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ട് അത് പോലെ തന്നെയാകണം മുസ്ലിങ്ങളും അല്ലാതെ നൂറ്റാണ്ടുകള്‍ക്കു മുന്നേയുള്ള നിയമങ്ങളുടെ പേര് പറഞ്ഞു മാറ്റം ഉള്ള്കൊണ്ടാല് അത് അല്ലഹുവിനെയോ അവന്റെ പ്രവാചകനെയോ വിമ്മര്ഷിക്കലാകും എന്ന് ഭയപ്പെട്ടു പിന്നോട്ട് നില്ക്കുന്ന സഹോദരങ്ങളെ അല്ല ഭാരത സംസ്കാരത്തിന് ആവശ്യം.

സുഹൃത്തേ, ഇത്തരം നിയമങ്ങളൊക്കെ എന്തിനാണ് ഭാരതത്തില്‍ നടപ്പാക്കണം എന്ന് വാശി പിടിക്കുന്നത് , ഇത്തരം വാശിയൊന്നും അമേരിക്ക പോലുള്ള മറ്റു ഡെമോക്രാറ്റിക് സെകുലര്‍ രാജ്യങ്ങളില്‍ പറയതതെന്തു? ഭാരതം എല്ലാ സംസ്കാരങ്ങളെയും അംഗീകരിക്കുന്നത് കൊണ്ടാന്നോ ഇവിടെ മാത്രം നിങ്ങളുടെ നിയമങ്ങള്‍ നടപ്പാക്കണം എന്ന് വാശി പിടികുന്നത് . നമ്മുക്ക് ഏകീകൃത സിവില്‍ നിയമം പോരെ ? നമ്മളെന്തിനാണ് അതിന്റെ പേരില്‍ വേറിട്ട് നില്കുന്നത്? ഇന്ത്യന്‍ മുസ്ലീം ആഫ്രിക്കന്‍ മുസ്ലീം എന്ന് പറയുന്നതിന് പകരം ഇന്ത്യക്കാരന് ആഫ്രിക്കക്കാരന് എന്ന് പറയാം നമ്മുക്ക്.Anonymoushttps://www.blogger.com/profile/06873119203042704593noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-42476227043418469392010-07-26T12:53:56.357+03:002010-07-26T12:53:56.357+03:00മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ...മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു
മനസ്സു പങ്കു വച്ചു
മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു...

ഹിന്ദുവായി മുസ്സല്മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാല്‍ അറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങള്‍
ആയുധ പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു
ചെകുത്താന് ചിരിക്കുന്നു...

സത്യമെവിടെ സൌന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ നമ്മുടെ
രക്ത ബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ വരാറുള്ളൊ-
രവതാരങ്ങള് എവിടെ
മനുഷ്യന് തെരുവില്‍ മരിക്കുന്നു
മതങ്ങള്‍ ചിരിക്കുന്നു...

വയലാര്‍ പറഞ്ഞതിന്റെ കാലിക പ്രസക്തി ഇന്നാണ് കൂടുതല്‍ മനസ്സിലാവുക...Anonymoushttps://www.blogger.com/profile/11136550087964153106noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-7953243323736099792010-07-26T11:49:49.651+03:002010-07-26T11:49:49.651+03:00ഖുര്‍ആന്‍ ഉം ഹദീസും ഗീതയും ബൈബിളും ഒക്കെ അനാമിക പറ...ഖുര്‍ആന്‍ ഉം ഹദീസും ഗീതയും ബൈബിളും ഒക്കെ അനാമിക പറഞ്ഞപോലെ ഈ നൂറ്റാണ്ടിനു വേണ്ടി ഇറങ്ങിയതല്ല...അതാതു പ്രവാചകന്മാരുടെ കാലത്തെ നൂറ്റാണ്ടിനു വേണ്ടി ഉള്ളതാണ്...ആധുനിക ലോകത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ദഹിക്കാത്ത പലതും അവയില്‍ ഉണ്ടാവും...ഉണ്ട്...ദഹിക്കാന്‍ പറ്റാത്ത എന്തിനെയും ചോദ്യം ചെയ്യണം അനാമിക...വികാര ബുദ്ധിയുള്ള വിവേക ബുദ്ധിയുള്ള വിവേചന ബുദ്ധിയുള്ള മനുഷ്യര്‍ അങ്ങനെ പലതിനെയും ചോദ്യം ചെയ്തതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍...എന്തിനേറെ പറയുന്നു ബ്രിട്ടീഷ് കാരുടെ അടിമത്വത്തെ എതിര്തപ്പോഴല്ലേ നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്..?അങ്ങനെ മതത്തിന്റെയും ജാതിയുടെയും അടിമത്തത്തില്‍ നിന്ന് പുറത്തു വരൂ അനാമിക...

ഒന്ന് ചോദിച്ചോട്ടെ അനാമിക...ഈ ഖുര്‍ആന്‍ ഉം ഹദീസുകളും ഒക്കെ മുസ്ലിം ജനത അല്ലെ പിന്തുടരുന്നുള്ളൂ? ഈ ഭൂമിയിലെ മഹാ ഭൂരിപക്ഷ ജനതയും അവയൊന്നും പിന്തുടരുന്നില്ല...അവര്‍ക്കൊന്നും യാതൊരു കുഴപ്പവും സംഭവിക്കുന്നില്ല...ഈ ചോദ്യം തിരിച്ചും ചോദിക്കാവുന്നതാണ്...ചോദിച്ചോളൂ...മരണാനന്തര ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന (ഉറപ്പില്ല...തെളിവും...) സുഖങ്ങള്‍ക്ക് വേണ്ടി എന്തിനീ നല്ല ജീവിതം ക്രൂരമായ മത ചട്ടയില്‍ കുരുക്കി നശിപ്പിക്കുന്നു അനാമിക..?

പിന്നെ സ്മിജിത്തിനു അനാമിക മറുപടി കൊടുത്തപോലെ ഇസ്ലാം നു പ്രത്യേക നിയമം ഉണ്ടെന്നൊക്കെ പറഞ്ഞല്ലോ...ആ കാട്ടാള നിയമങ്ങള്‍ നടപ്പാക്കിയതാണ് ന്യൂ മാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയതടക്കമുള്ള സംഭവങ്ങള്‍...ഈ രാജ്യത്ത് കോടതി ഉണ്ട്, നീതിന്യായ വ്യവസ്ഥിതി ഉണ്ട്...

ഒന്നൂടെ ചോദിച്ചോട്ടെ...ഞാന്‍ തറപ്പിച്ചു പറയുന്നു നിങ്ങള്‍ പറയുന്ന ഖുര്‍ആന്‍ ലോ ഹദീസുകളിലോ ഞാന്‍ വിശ്വസിക്കുന്നില്ല, വിശ്വസിക്കാന്‍ ഉദ്ദേശ്യവും ഇല്ല...ഇതുവരെ അങ്ങനെ തന്നെ ആണ് ജീവിച്ചതും...എന്നാല്‍ എനിക്കിതേവരെ യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല...നല്ലൊരു ജോലി ഉണ്ട്...കുടുംബത്തില്‍ സമാധാനം ഉണ്ട്...മൊത്തത്തില്‍ കുഴപ്പമില്ലാതെ ജീവിക്കുന്നു...മരിച്ചുകഴിഞ്ഞു സംഭവിച്ചേക്കാവുന്ന കാര്യങ്ങളെ പറ്റി ഞാന്‍ ഭയപ്പെടുന്നില്ല...

ഈ പറഞ്ഞതെല്ലാം കൊണ്ട് ഈയുള്ളവന് മുസ്ലിം വിരോധി ആണെന്ന് ധരിക്കരുതേ...ക്രിസ്ത്യന്‍ മുസ്ലിം ഹിന്ദു മതങ്ങള്‍ എല്ലാം തന്നെ അപരിഷ്കൃതരായ ജനങ്ങളെ നേര്‍വഴിക്കു നയിക്കുന്നതിന് വേണ്ടി ഉള്ളതായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍...ഹിന്ദു മതം നിലവില്‍ വന്നത് എന്നാണെന്ന് കൃത്യമായ വിവരം ഇല്ലെങ്കിലും ആ കാലത്തും മനുഷ്യര്‍ അപരിഷ്ക്രുതരായിരുനു എന്ന് തന്നെ കരുതാം. ബുദ്ധമതം (BC 450), ക്രിസ്തുമതം, ഇസ്ലാം മതം (AD 650) ഈ കാലഘട്ടതിലോക്കെ ഭൂമിയില്‍ മുഴുവന്‍ അരാജകത്വം ആയിരുന്നു...രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍, ജന വിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ അങ്ങനെ പലതും...വളരെ ചുരുക്കം ജനങ്ങള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം തീരെ അപരിഷ്കൃത സമൂഹത്തില്‍ പെട്ടവരായിരുന്നു...അങ്ങനെയുള്ളവരെ ഭയപ്പടിലൂടെ നേര്‍വഴിക്കു നയിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് ഈ കാണുന്ന മതങ്ങള്‍ ഒക്കെ...ഇവയെല്ലാം വെറും സാങ്കല്പികം മാത്രം...വ്യാസന് പറഞ്ഞു കൊടുത്തിട്ട് ഗണപതി മഹാഭാരതം എഴുതി എന്നും. മരിച്ചതിന്റെ മൂന്നാം നാള് യേശു ഉയര്‍ത്തെഴുന്നേറ്റു എന്നും, ദൈവം വെളിവായി നബിക്ക് ഖുര്‍ആന്‍ കൊടുത്തെന്നും ഒക്കെ ഓരോരോ വിശ്വാസങ്ങള്‍...അതിനൊക്കെ അത്രയ്ക്ക് പ്രാധാന്യം കൊടുത്താല്‍ മതി...Anonymoushttps://www.blogger.com/profile/11136550087964153106noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-56730797911614935362010-07-23T21:59:34.064+03:002010-07-23T21:59:34.064+03:00മിസ്റ്റര്‍ ബ്രൈറ്റ് ചോദിച്ച ചോദ്യങ്ങള്‍ക്ക് അങ്ങേര...മിസ്റ്റര്‍ ബ്രൈറ്റ് ചോദിച്ച ചോദ്യങ്ങള്‍ക്ക് അങ്ങേര്‍ക്കു കിട്ടേണ്ട മറുപടി ഞാന്‍ കൊടുത്തിട്ടുണ്ട് അതുകൊണ്ടാണല്ലോ അദ്ദേഹം പിന്നെ ഒന്നും പറയാതിരുന്നത്. സ്മിജിതിനു മലയാളം വായിക്കാന്‍ മാത്രമേ അറിയൂ എന്ന് മനസ്സിലായി. അത് മനസ്സിലാക്കാനുള്ള കഴിവില്ലെന്നും. ഉണ്ടെങ്കിലും ഈ ചോദ്യങ്ങള്‍ ഒന്ന്നും വീണ്ടും ഉന്നയിക്കേണ്ട കാര്യം ഇല്ലല്ലോ. ആവശ്യമുള്ള ഉത്തരങ്ങള്‍ ബ്രൈറ്റ്ന് ഉള്ള മറുപടിയില്‍ തന്നെയുണ്ട്. ഒന്നുകൂടി വായിച്ചു നോക്ക്
പിന്നെ ഒരു കാര്യം മനസ്സിലാക്കുക.
ഖുറാനും, ഹദീസും ഒക്കെ ഈ നൂറ്റാണ്ടി വേണ്ടി മാത്രം ഇറങ്ങിയതല്ല. മുഹമ്മദ് നബിയുടെ കാലം മുതല്ക്കു ഭൂമിയില്‍ ജനിച്ചു ജീവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് .അതുകൊണ്ട് തന്നെ ഈ നൂറ്റാണ്ടിലെ ആധുനിക മനുഷ്യര്‍ക്ക് ദഹിക്കാത്ത പലതും കാണും അവയില്‍. അതിനെയൊന്നും ചോദ്യം ചെയ്യാനുള്ള അധികാരം തല്ക്കാലം അനാമികക്ക് ഇല്ല. അല്ലഹുവിനെയോ അവന്റെ പ്രവാചകനെയോ വിമര്‍ശിക്കാന്‍ അനാമിക അധപതിച്ചിട്ടില്ല. അത്ചെയ്യുന്ന ചില ഭൂലോക യുക്തിവാദികള്‍ ഉണ്ടല്ലോ .. അവരോടു ചോദിക്കൂ. ആഗ്രഹിക്കുന്ന ഉത്തരം അവര്‍ തരുംഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-4821219374162126542010-07-23T21:48:50.503+03:002010-07-23T21:48:50.503+03:00സ്മിജിത് ,
സഹോദരാ ..
ഞാന്‍ എന്തിനാണ് ഇങ്ങനെ ഒരു പോ...സ്മിജിത് ,
സഹോദരാ ..
ഞാന്‍ എന്തിനാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് തങ്ങള്‍ക്കു മനസ്സിലായില്ലെന്ന് എനിക്ക് മനസ്സിലായി .
പറഞ്ഞു തരാം ..
ഞാന്‍ ഒരു മതത്തിന്റെയും വക്താവല്ല. പക്ഷെ ഞാന്‍ വിശ്വസിക്കുന്ന എന്റെ മതത്തിനെ കുറിച്ചുള്ള ചില തെറ്റിധാരണകള്‍ മാറ്റാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. ഈ ഭൂലോകത്തിലെ വെറുമൊരു ബ്ലോഗ്ഗറായ അനാമിക വിചാരിച്ചാല്‍ തീരുന്നതാണ് ഈ മതത്തെ കുറിച്ചുള്ള തെറ്റിധാരണ എന്നുള്ള അതിഭയങ്കരമായ ആത്മവിശ്വാസം ഒന്നും എനിക്കില്ല.
ഞാന്‍ ഈ പോസ്റ്റ് ഇടാന്‍ കാരണം ഇസ്ലാമിലെ പണ്ഡിതര്‍ എന്ന് വിശേഷിപ്പിക്കുന്ന അല്ലെങ്കില്‍ സ്വയം വിശ്വസിക്കുന്ന ചില വിഡ്ഢികളുടെ ഉള്ളുകള്ളില്‍ വെളിച്ചതാക്കാനാണ്. അല്ലാതെ ഈ വിഡ്ഢികള്‍ നാഴികകണക്കിനു ഇറക്കുന്ന ഫത്വകളെ ന്യായീകരിക്കാനല്ല. അതുകൊണ്ട് തന്നെ താങ്കളുടെ പല ചോദ്ച്ച്യങ്ങളും ഇവിടെ അസ്ഥാനത്താണ്.
ഉദാഹരണം ..
...................................................................................................................................എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ സംശയം.. "അവന്റെ സ്കൂളില്‍ ടൈ നിര്‍ബന്ധമാണ്, അത് ഇസ്ലാമില്‍ അനുവദനീയമാണോ എന്നാണ്" ഉത്തരം "ടൈ ക്രിസ്ത്യാനികളുടെ അടയാളമാണ്, അതൊഴിവാക്കാന് സാധിക്കുമെങ്കില്‍ ഒഴിവാക്കണം എന്നുമാണ്" ടൈ എങ്ങനെയാണോ ക്രിസ്ത്യാനികളുടെ അടയാളം ആയത്?..................................................................................................................

ഇത്തരം വിഡ്ഢിത്തങ്ങള്‍ക്ക് എതിരെയാണ് ഞാന്‍ പ്രതികരിക്കുന്നത് എന്ന് സഹോദരന് എന്റെ പോസ്റ്റ് വായിച്ചിട്ട് മനസ്സിലായില്ലേ?
പോസ്റ്റിലെ വിഷയം ഇതല്ലെന്കിലും ഇത്തരം യുക്തി തൊട്ടുതീണ്ടാത്ത ഫത്വ കളെ ബുദ്ധിയുള്ള മുസ്ലിം സമൂഹം അന്ഗീകരിക്കുന്നില്ല എന്നല്ലേ ഞാന്‍ പറഞ്ഞത്.

പിന്നെ താങ്ങള് പരിഹസിച്ചപോലെ.....................( പക്ഷെ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല (ഇന്ത്യയില്‍ ഇസ്ലാമിന് മാത്രം പ്രത്യേക നിയമമാണല്ലോ?).

തീരച്ചയായും ഇസ്ലാമിന് ഇസ്ലാമിന്റെതുമാത്രമായ നിയമങ്ങള്‍ ഉണ്ട്.
തങ്ങള്‍ പരാമര്‍ശിച്ച കാര്യം .......(................................................................................... " ഒരാള്‍ തന്റെ ഭാര്യയുമായി വഴക്കിടുകയും, പെട്ടെന്നുള്ള ദേഷ്യത്തില്‍ അവളെ 'തലാഖ്' ചൊല്ലുകയും ചെയ്തു.. എന്നാല്‍ പിന്നീട് അവരുടെ സുഹൃത്തുക്കള്‍ ..................................................)

തീര്‍ച്ചയായും ഇസ്ലാമിന്റെ നിയമം അത് തന്നെയാണ്.അള്ളാഹു ഏറ്റവും വെറുക്കുന്ന ഒരു കാര്യമാണ് വിവാഹമോചനം. ഇനി അഥവാ ഒരുമിചു ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നുമ്പോള്‍ അള്ളാഹു അതിനു അനുവദിക്കുകയും ചെയ്തു. ഒരുപാട് നിബന്ധനകളോടെ. പെട്ടെന്ന് വന്ന ദേഷ്യത്തിന് സ്വന്തം ഭാര്യയെ വേര്‍പ്പെടുത്തുന്ന ഒരു ഭര്‍ത്താവ് ..അവന്റെ ദേഷ്യം മാറി നല്ല ബുദ്ധി വരുമ്പോള്‍ ആ ഭാര്യാ തെറ്റുകാരി അല്ലെന്നു മനസ്സിലാകുമ്പോള്‍ വീണ്ടും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു വെങ്കില്‍ അപ്പോള്‍ തന്നെ തിരിച്ചെടുക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.അവളെ മറ്റൊരാള്‍ വിവാഹം ചെയ്തു മോഴിചോല്ലിയ ശേഷം മാത്രം ആദ്യത്തെ ഭര്‍ത്താവിനു വീണ്ടും അവളെ വിവാഹം ചെയ്യാം
കാരണം ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത ആ ഭര്‍ത്താവിന് കിട്ടുന്ന ഒരു കൊട്ടാണെന്നു വിജാരിച്ചാല്‍ മതി
പിന്നെ ഇന്ത്യയില്‍ ഇസ്ലാമിന് പ്രത്യേക നിയമമോന്നും ഇല്ല. ഇസ്ലാമിന്റെ നിയമങ്ങള്‍ മുസ്ലിംകള്ക്ക് ഉള്ളതാണ്. അല്ലാതെ ഇന്ധ്യക്കാരന് ഒരു ഇസ്ലാം .ആഫ്രിക്കക്കാരന് വേറൊരു ഇസ്ലാം എന്നൊന്നും ഇല്ല സുഹൃത്തേഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-75061425860445264782010-07-22T15:37:12.495+03:002010-07-22T15:37:12.495+03:00മുകളില്‍ ബ്രൈറ്റ് പറഞ്ഞ പല കാര്യങ്ങള്‍ക്കും വ്യക...മുകളില്‍ ബ്രൈറ്റ് പറഞ്ഞ പല കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി അനാമിക കൊടുത്തിട്ടില്ല , അദ്ദേഹം പറഞ്ഞത് ഈ ഫത്വ സൌദിയില്‍ ഉള്ള ഒരാളുടെ പെട്ടെന്നുള്ള സൃഷ്ടിയല്ല , പിന്നയോ ഹദീസുകളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയം തന്നെയാണ്, അദ്ദേഹം ഹദീസുകളുടെ നമ്പരുകളും കൊടുത്തിട്ടുണ്ട് , അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് , ഇത് അമുസ്ലിങ്ങള്‍ നിങ്ങളെ അധിശേപിക്കുന്നതിനയീ പറയുന്നതല്ല, ഈ ഫത്വ ഉണ്ടാക്കിയത് നിങ്ങളുടെ സമുദായത്തിലെ ഒരാളാണ് , അദ്ദേഹം അതിനു റഫറന്‍സ് ആയി ഉപയോഗിച്ചത് ഒരു ഹദീസ് തന്നെയാണ് , അപ്പോള്‍ നിങ്ങളുടെ ഹദീസുകളില്‍ പ്രാകൃതമായ പല നിയമങ്ങളും ഉണ്ടെന്നു സമ്മതികേണ്ടി വരും, ഇന്നത്തെ കാലഘട്ടത്തില്‍ ഒട്ടും പ്രായോഗികമല്ലാത്ത പല കാര്യങ്ങളും ഹദീസുകളില്‍ ഉണ്ട്

എന്തു മണ്ടത്തരങ്ങള്‍ ആണ് അനാമികയും പറയുന്നത് , മറ്റുള്ളവര്‍ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അനാമിക അവര്കെതിരെ വാളെടുക്കുമായിരുന്നല്ലോ
<<<<<<<< ഇസ്ലാമില്‍ മുലകുടി പ്രായം 2 വയസ്സ് വരെയാണ്.
അതിനു ശേഷം മുലപ്പാല്‍ കൊടുക്കേണ്ട ആവശ്യമില്ല അതുകൊണ്ടാണല്ലോ സ്ത്രീകള്‍ക്ക് ജീവിതകാലം മുഴുവന്‍ മുലപ്പാല്‍ ഉണ്ടാകാത്തത്. ലോകത്തുള്ള പുരുഷന്മാരെയൊക്കെ മുല കൊടുത്തു ഉമ്മ മകന് ബന്ധം സ്ഥാപിക്കേണ്ട ആവശ്യകത ഇസ്ലാമില്‍ ഉണ്ടായിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ സ്ത്രീക്ക് മുലപ്പാല്‍ ഉണ്ടാകുമായിരുന്നു >>>>>>
അപ്പോള്‍ ഇസ്ലാമില്‍ പറയാത്തതു കൊണ്ടാന്നോ അമ്മ മാര്‍ക്ക് മുല പാല് ഇല്ലാതാകുന്നത് ? അത് പോലെ ആരാണ് പറഞ്ഞത് രണ്ടു വര്‍ഷമേ മുല പാല് കാണുകയുള്ളൂ എന്ന് ?
ഒരു കാര്യം അനാമിക മനസിലാക്കണം എല്ലാ മതത്തിലും നല്ലതും ചീത്തയും ഉണ്ട്. അതില്‍ നിന്നും നല്ലത് മാത്രം പ്രചരിപ്പിക്കുക , അത് പോലെ മറ്റുള്ളവരുടെ തെറ്റുകള്‍ ഉദാഹരിക്കാതെ സ്വന്തം കുടുംബത്തിലെ തെറ്റുകള്‍ മാറ്റുവാന്‍ ശ്രമിക്കൂ ആദ്യം.Anonymoushttps://www.blogger.com/profile/06873119203042704593noreply@blogger.com