tag:blogger.com,1999:blog-5010005000183718429.post3630224741069202975..comments2023-03-29T15:58:54.503+03:00Comments on അനാമിക: ചിത്രകാരന്റെ ചെറ്റത്തരങ്ങള്അനാമികhttp://www.blogger.com/profile/00366642556129808993noreply@blogger.comBlogger91125tag:blogger.com,1999:blog-5010005000183718429.post-39819829063821488172017-06-16T09:34:59.113+03:002017-06-16T09:34:59.113+03:00അവിശ്വാസികളുടെ നേരെ ആക്രമണം നടത്തുന്ന വിശ്വാസികളുട...അവിശ്വാസികളുടെ നേരെ ആക്രമണം നടത്തുന്ന വിശ്വാസികളുടെ അവസ്ഥ, മുറിയില്‍ അകപ്പെട്ടിട്ടു് വെളിയിലേക്കു് പോകാന്‍ തത്രപ്പെടുന്ന ഈച്ചകളുടെ ഗതികേടിനു് തുല്യമാണു്. പറന്നുചെന്നു് ജനല്പ്പാളിയില് തട്ടി താഴെ വീണു്, വേദനമൂലം കുറെനേരം കിടന്നകിടപ്പു് കിടക്കുമ്പോഴേക്കും സംഭവിച്ച കാര്യം ഈച്ച മറന്നുകഴിഞ്ഞിരിക്കും. അതിനാല്‍ വീണ്ടും പുറത്തേക്കു് പോകാനുള്ള പറക്കല്‍. വീണ്ടും ജനല്പ്പാളിയില് തട്ടി താഴെ വീഴല്‍. മറവിമൂലം ഈച്ച ഈ യജ്ഞം ഇങ്ങനെ, എപ്പോഴെങ്കിലും വീണു് ചാവുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കും. അതുപോലെതന്നെ, തന്റെ വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എത്ര റീസണബിള്‍ ആയും അനിഷേദ്ധ്യമായും ഖണ്ഡിക്കപ്പെട്ടാലും ഒന്നുറങ്ങി ഉറക്കമുണര്‍ന്നാല്‍ വീണ്ടും പഴയ പല്ലവികളുമായി വിശ്വാസി ഗോദയില്‍ എത്തിയിരിക്കും. പാലും തേനുമൊഴുകുന്ന തന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര തുടങ്ങുന്നതുവരെ ഈ പൊരുതല്‍ അവന് തുടര്ന്നുകൊണ്ടിരിക്കാനാണു് സാദ്ധ്യത. ഈച്ചയാണല്ലോ അവന്റെ മാതൃക!
സ്വന്തനിലപാടുകള്‍ കുറ്റമറ്റതാണെന്ന ഉത്തമബോദ്ധ്യം മുതുകത്തെ മുഴയെന്നപോലെ സ്ഥിരം ചുമന്നുകൊണ്ടു് നടക്കുന്നവരാണു് എല്ലാത്തരം വിശ്വാസികളും. മതവിശ്വാസികളെ സംബന്ധിച്ചു് പറഞ്ഞാല്‍, ഈ കുറ്റമില്ലായ്മയുടെ കുറ്റം അവരുടെ ദൈവത്തിനു് തന്നെയാണു്. കാരണം, ഏതൊരു മതത്തിലെയും ദൈവം സര്‍വ്വവ്യാപിയാണു്, സര്‍വ്വശക്തനാണു്, സര്‍വ്വജ്ഞാനിയാണു്. ഇക്കാര്യത്തെ ചോദ്യം ചെയ്യുന്ന ആര്‍ക്കും ഒരു വിശ്വാസിയില്‍ നിന്നും ലഭിക്കുന്ന മറുപടി ഇതായിരിക്കും: “അങ്ങനെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നു”. ഒരു കടുകുമണിപോലും കൂട്ടിച്ചേര്‍ക്കാനില്ലാത്തവിധം സമ്പൂര്‍ണ്ണനായ ദൈവത്തിന്റെ പൂര്‍ണ്ണതയില്‍നിന്നും ഏതാനും കടുകുമണികള്‍ കിഴിച്ചാല്‍ കിട്ടുന്നതാണു് വിശ്വാസി എന്നറിയപ്പെടുന്ന മനുഷ്യരൂപം. പൂര്‍ണ്ണതയുടെ കാര്യത്തില്‍ വിശ്വാസിയും അവന്റെ ദൈവവും തമ്മില്‍ കൈനീട്ടിയാല്‍ പിടിക്കാവുന്ന ദൂരമേയുള്ളു എന്നു് സാരം. അതിനാല്‍, വിശ്വാസിയുടെ കുറ്റമില്ലായ്മയെ, അവന്റെ അപ്രമാദിത്വത്തെ സംശയിക്കുന്നതു് ദൈവത്തിന്റെ പൂര്‍ണ്ണതയെ സംശയിക്കുന്നതിനു് തുല്യമാണു്. അതവനു് ഒട്ടും ഇഷ്ടമല്ല. കുറ്റമില്ലാത്ത മനുഷ്യരോ എന്നു് അത്ഭുതപ്പെടുന്നവര്ക്കു് കഴിഞ്ഞ ഏകദേശം രണ്ടായിരം വര്‍ഷങ്ങളിലൂടെ കത്തോലിക്കാസഭയില്‍ മാറിമാറി അധികാരത്തിലിരുന്ന മാര്‍പ്പാപ്പമാരെ നോക്കി സംശയനിവൃത്തി വരുത്താവുന്നതാണു്. മാര്‍ക്സ്, ലെനിന്, സ്റ്റാലിന്, ഹിറ്റ്ലര്‍, മാവോ, പോള്‍ പോട്ട് തുടങ്ങിയവര്‍ക്കു് ഏകദേശദൈവങ്ങളായി കഴിയേണ്ടിയും അവസാനിക്കേണ്ടിയും വന്നതും സമ്പൂര്ണ്ണദൈവങ്ങളാവാന് അവര്‍ക്കു് ഏതാനും കടുകുമണികളുടെ കുറവു് ഉണ്ടായിരുന്നതിനാലാണു്
Anonymoushttps://www.blogger.com/profile/06699415964808078192noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-38500633740942022812011-03-03T22:40:04.371+03:002011-03-03T22:40:04.371+03:00for lisa
ഇത് കൂടി കാണുക
http://www.youtube.com/wa...for lisa
ഇത് കൂടി കാണുക
http://www.youtube.com/watch?v=LLefQDMoFdgMA-ARIFATHhttps://www.blogger.com/profile/08521608384324640491noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-77371316710674319532011-03-03T22:29:38.468+03:002011-03-03T22:29:38.468+03:00for lisa
വിവാഹത്തെ കുറിച്ച് ഇസ്ലാമിനെ കാഴ്ചപാട് അ...for lisa

വിവാഹത്തെ കുറിച്ച് ഇസ്ലാമിനെ കാഴ്ചപാട് അറിയാന്‍ ഈ vedio കാണുക.
http://www.youtube.com/watch?v=_57-vMvtSPs
http://www.youtube.com/watch?v=r7v3xCk4ZKcMA-ARIFATHhttps://www.blogger.com/profile/08521608384324640491noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-42053150843712474102010-07-29T10:25:10.661+03:002010-07-29T10:25:10.661+03:00This comment has been removed by the author.Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-48570779219416402522010-07-28T20:03:50.625+03:002010-07-28T20:03:50.625+03:00എന്നോട് സംവദിക്കാന്‍ ലിസ ഉപയോഗിച്ച സമയത്തിനും മനസ്...എന്നോട് സംവദിക്കാന്‍ ലിസ ഉപയോഗിച്ച സമയത്തിനും മനസ്സിനും ഒരുപാട് നന്ദിയുണ്ട് ലിസാ
എനിക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ കിട്ടികഴിഞ്ഞു
ഇനി പറയുന്നത് ലിസയുടെ ഇഷ്ടംഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-76972276339795819652010-07-28T20:01:43.315+03:002010-07-28T20:01:43.315+03:00…………………………………………………………………………………………ഇതറിയാന്‍ ഒരു മന...…………………………………………………………………………………………ഇതറിയാന്‍ ഒരു മനുഷ്യജന്മം പോരാതെവരും.. ഞങ്ങള്‍ മാത്രം ശരി എന്ന് വിചാരിക്കുന്ന ഒരു മനസ്സുമായി നടക്കുന്ന ആളുകള്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ല... പ്രത്യേകിച്ചും ഭൂമിയിലെ ജീവിതം "വെറും ട്രെയിലര്‍" യഥാര്‍ത്ഥ ജീവിതം മരണത്തിനു ശേഷം എന്ന് വിശ്വസ്സിക്കുന്നവര്‍ക്ക് ഒട്ടും തന്നെ മനസ്സിലാവില്ല.. മഹാഭാരതം ഒരു യഥാര്‍ത്ഥ്യം ആണ്.. എന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യം………………………………………

ഇതറിയാന്‍ ഒരു ജന്മം തന്നെ മതി ലിസ ..നമ്മള് ഈ ഭാരതത്തില്‍ തന്നെയല്ലേ ജീവിക്കുന്നത്. ചതിയും വഞ്ചനയും, തെറ്റുകളും നിറഞ്ഞതാണ് മനുഷ്യജീവിതമെന്നും അതിന്റെ സാഹിത്യാവിഷ്കാരമാണ് ഭാരത ഇതിഹാസങ്ങള്‍ എന്നും..അതിന്റെയൊക്കെ തനിയാവര്ത്തഞങ്ങള് തന്നെയാണ് ഇന്ന് കയ്യൂക്കില്ലതവനെതിരെ കൊണ്ട് നടക്കുന്ന ശൂലങ്ങലെന്നും മനസ്സിലാക്കാന്‍ ഈ ജന്മം തന്നെ ധാരാളം
ഈ പറഞ്ഞ മഹാഭാരത കഥാപാത്രങ്ങള്‍ ഒക്കെ കാട്ടിയകൂട്ടിയ പോല്ലപ്പുകള്ക്ക് ശേഷം അവരൊക്കെ എവിടെക്കാന് പോയത് ലിസ?
ലിസ തന്നെയല്ലേ പറഞ്ഞത് അവരൊക്കെ സ്വര്‍ഗ്ഗത്തില്‍ പോയെന്ന്?
അപ്പോള്‍ ഭൂമിയില്‍ വന്നു ഈ മാതിരിയൊക്കെ ചെയ്തുകൂടിയ ഹിന്ദുക്കള്‍ പോയത് സ്വര്‍ഗ്ഗത്തിലേക്ക് ...ഇതുപോലൊരു സ്വര്‍ഗ്ഗം പ്രതീക്ഷിച്ചു ഭൂമിയില്‍ ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നവരെ കളിയാക്കാന്‍ ലിസക്ക് എന്ത് വകുപ്പാനുള്ളത്?അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-37046633994152002452010-07-28T17:58:04.254+03:002010-07-28T17:58:04.254+03:00.........................................................................................................................................................ശരി/തെറ്റ്: നമുക്ക് ശ്രീ മഹാഭാരതം തന്നെ പരിശോധിക്കാം. യഥാര്‍ത്ഥത്തില്‍ ആരാണ് ശരി ആരാണ് തെറ്റ്? ഭഗവാന് ശ്രീ കൃഷ്ണന് പാണ്ഡവ പക്ഷത്തായിരുന്നത് കൊണ്ട് അവരുടെ പക്ഷം ശരി എന്ന് വ്യാഖ്യാനിച്ചു പോകുന്നു.......................................................................

ലിസയുടെ ഈ പരാമര്‍ശം മാത്രമാണ് എന്നില്‍ ഇത്ര അധികം സംശയങ്ങള്‍ ഉണ്ടാക്കിയത്. കാരണം ശരിയല്ലാത്ത ഒരു കാര്യത്തിനു ഭഗവാന് കൂട്ട് നിന്നത് കൊണ്ട് മാത്രം അത് ശരിയായി എന്നുള്ള ലിസയുടെ പരാമര്‍ശം. അങ്ങിനെയെങ്കില്‍ പാണ്ഡവര്‍ ചെയ്തതും, ആ തെറ്റിന് കൂട്ട് നിന്നതുമായ ശ്രീക്രിഷനെ കുറിച്ചും അവരെയൊക്കെ പൂജിക്കുന്ന മനുഷ്യരെ കുറിച്ചും ആണ് അനാമിക ചോദിച്ചത്.

ലിസയുടെ ഉത്തരങ്ങളില്‍ നിന്നും ലഭിച്ചതിനേക്കാള്‍ കുറച്ചു കൂടി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ലിസ ഉപദേശിച്ച പോലെ ഗൂഗിളില്‍ കുത്തി കളിച്ചപ്പോഴാണ്

ഒരു കാര്യത്തില്‍ അനാമിക ലിസയോടു യോജിക്കുന്നു.
പാണ്ടു മരിച്ചപ്പോള്‍ ധ്രിതരാഷ്ട്രാര്‍ തന്നെ രാജാവായി. അപ്പോള്‍ എന്ത് തന്നെയായാലും രാജ്യം ദുര്യോധനനു അവകാശപ്പെട്ടതുതന്നെ. പിന്നെ എന്തിനു പാണ്ഡവര്‍ അതില്‍ പങ്കുപറ്റാന്‍ എന്നുള്ളതിനുള്ള ഉത്തരം ഇതാണ്

Bheeshma pitamah is himself causing troubles for the royal family, creating misunderstandings between them!! First he made Pandu the next King instead of Dhritrashtra. In reality, he wanted Dhritrashtra to become the king because he knew he was possesive about it. Dhritrashtra had always dreamt of becoming the king of hastinapur but when the time came, Vidur interrupted and adviced that no person whoz physically handicapped can become a King...Pandu never wanted to become the king. He wanted to give the crown to dhritrashtra but dhritrashtra himself asked him to accept the throne......Bheeshma pitamah repented this decision later...bec. this event created a tiff between the 2 brothers and it left negativity in Dhritrashtra's mind...
Now again when Dhritrashtra wanted Duryodhan to become the yuvraj, Bheeshma pitamah interrupted and said that Yudhistir coz he's the eldest son of the family.....Well how can they take up the issue of yuvraj now?? till the time boys grow up and prove their potential, they can't be crowned the yuvraj....

Bheeshma pitamah had a say in his family matters but where hastinapur was concerned, he was bound by the decision of the king. he had taken an oath that he would protect the kingdom throughout and see his father's image in the future kings of hastinapur.....who will be the next yuvraj was not his decision...it was entirely the king's decision...and dhritrashtra made yudhistir yuvraj later coz people of hastinapur supported him...dhritrashtra was under pressure.അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-29773800456540727272010-07-28T17:57:16.274+03:002010-07-28T17:57:16.274+03:00..........................................................................................................ശരി/തെറ്റ്: നമുക്ക് ശ്രീ മഹാഭാരതം തന്നെ പരിശോധിക്കാം. യഥാര്‍ത്ഥത്തില്‍ ആരാണ് ശരി ആരാണ് തെറ്റ്? ഭഗവാന് ശ്രീ കൃഷ്ണന് (ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല, പക്ഷെ മറ്റു മതങ്ങളിലെ പ്രവാചകരെ പോലെ ഉയര്‍ന്ന ചിന്താശക്തിയും, ബുദ്ധിവൈഭവ്യങ്ങളും ഉണ്ടായിരുന്ന ഒരു മനുഷ്യന്, അങ്ങനെയെങ്കില്‍ അദ്ദേഹത്തെ "ഭഗവാന്" എന്ന് പറയാമെങ്കില്‍ അങ്ങനെ തന്നെ.. ഇതുവായിക്കുന്ന ഹിന്ദു സഹോദരങ്ങള്‍ എന്നോട് പിണങ്ങേണ്ട, ഞാനൊരു ഹിന്ദു തന്നെയാണ്, ഇവിടുത്തെ സംസ്കാരത്തില്‍ അഭിമാനിക്കുന്ന ഒരു യഥാര്‍ത്ഥ ഹിന്ദു!!) പാണ്ഡവ പക്ഷത്തായിരുന്നത് കൊണ്ട് അവരുടെ പക്ഷം ശരി എന്ന് വ്യാഖ്യാനിച്ചു പോകുന്നു............................................................

ഇത് ലിസ പറഞ്ഞതാണ്
അങ്ങിനെയെങ്കില്‍ പാണ്ഡവര്‍ ചെയ്യുന്നത് തെറ്റായിരുന്നു ..ശ്രീകൃഷ്ണന് പാണ്ഡവപക്ഷത് നിന്നത് കൊണ്ട് പാണ്ഡവര്‍ ചെയ്തത് ശരിയായി അല്ലെ?
അതാണ് ഞാന്‍ ചോദിച്ചത് ശ്രീകൃഷ്ണന് എന്തിനു അനീതിക്ക് കൂടു നിന്നു?
എന്തിനു തെറ്റ് ശരിയാക്കി?

……………………………………………….."ജീവിതത്തില്‍ ധര്‍മം മാത്രം ചെയ്യുന്ന യുധിഷ്ഠിരന്" തന്റെ ജീവിതത്തില്‍ ചെയ്ത ഒരു അധര്‍മ്മമാണ് ഇവിടെ ഉണ്ടായത്. സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാന്‍ അദ്ദേഹത്തിന് അധികാരമില്ലായിരുന്നു, എന്നിട്ടും അത് ചെയ്തു. തന്നെ പോലെ തന്നെ ദ്രുപതിയില് അധികാരമുണ്ടായിരുന്നവര്‍ ആണ് മറ്റു സഹോദരങ്ങളും, എന്നിട്ടും ഭാര്യയെ പണയം വച്ചു...............................................

ഇത് തന്നെ എന്റെ ചോദ്യം?
എന്തിനു യുധിഷ്ഠിരന് അധര്‍മം ചെയ്തു?

.................................................ഭീഷ്മര്‍ ഒരിക്കലും ഇതിനു കൂട്ടുനിന്നിട്ടില്ല.. മഹാരാജാവായ ധൃതരാഷ്ട്രരോട് ആവുന്നപോലെയൊക്കെ തന്നെ അദ്ദേഹം പറഞ്ഞതുമാണ്.. ധൃതരാഷ്ട്രരും ദുര്യോധനനെ വിലക്കിയിട്ടുണ്ട്.. ദ്രൌപതിയെ വസ്ത്രാക്ഷേപം ചെയ്തതും എല്ലാം ഈ വിലക്കുകളെ തമസ്ക്കരിച്ച്ചു കൊണ്ടുതന്നെയായിരുന്നു.. എന്നാല്‍ തന്റെ പുത്രവാത്സല്യം കാരണം അദ്ദേഹത്തിന് പലപ്പോഴും അതിനു കഴിഞ്ഞില്ല.. അങ്ങനെയൊരു സാഹചര്യത്തില്‍ സ്വന്തം രാജ്യത്തിനുവേണ്ടി നില്‍ക്കുന്നതാണ് ധര്‍മ്മം.. അതാണ് ഭീഷ്മര്‍ ചെയ്തത്.. .................................................

തെറ്റുകള്‍ക്കെതിരെ പ്രതിക്രരിക്കാതെ രാജ്യത്തിന് വേണ്ടി നിന്നുത്രേ ഭീഷ്മപിതാമാഹന് .ഇതാണ് ഞാന്‍ ചോദിച്ചത് അറിഞ്ഞുകൊണ്ട് എന്തിന് ഭീഷമം പിതാമഹന് മൌനം സ്വീകരിച്ചു ?

....................................................അതിനാലാണ് ഇതെല്ലം അറിയുന്ന കൃഷ്ണന് ഇതിനിടയില്‍ കര്‍ണന്റെ കാര്യം മറച്ച് വെയ്ക്കാന്‍ കുന്തിയെ ഉപദേശിക്കുന്നത്.. കര്ണന് ചേട്ടനാണ് എന്നറിയുന്ന നിമിഷം യുധിഷ്ടരന് എല്ലാം ഉപേക്ഷിക്കുമായിരുന്നു.. സംഭവിക്കേണ്ടത് എന്താണ് എന്നതിനെ കുറിച്ച് കൃഷ്ണന് നല്ലതുപോലെ അറിയാമായിരുന്നു... കൃഷ്ണന് ധര്‍മത്തിനുവേണ്ടി തന്നെയാണ് നിലനിന്നത്…………………………………………………………….

കര്ണന് കുന്തിയുടെ മൂത്ത പുത്രന് ആണെന്നിരിക്കെ അത് മറച്ചു വെച്ച് യുധിഷ്ടിരനെ പ്രതിഷ്ടിക്കാന്‍ കര്ണന് കൂട്ടുനിന്നത് എന്തിനു? അതായിരുന്നോ കൃഷ്ണന്റെ ധര്‍മം ?
കുന്തി സ്വന്തം മകനെ അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് തള്ളി വിട്ടത് എന്തിന്?അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-72838433032073207092010-07-20T16:08:29.767+03:002010-07-20T16:08:29.767+03:00അനാമിക ഇത് മൊത്തമോന്നും വിശ്വസിക്കേണ്ട.. നമ്മുടെ ച...അനാമിക ഇത് മൊത്തമോന്നും വിശ്വസിക്കേണ്ട.. നമ്മുടെ ചോദ്യം ധൃതരാഷ്ട്ര ഹസ്തിനപുരിയിലെ രാജാവായിരുന്നോ എന്നതാണ്.. അപ്പോള്‍ ഒന്നന്വേഷിച്ചു നോക്കൂ... മഹാഭാരത യുദ്ധസമയത്ത് ഹസ്ഥിനപുരിയുടെ രാജാവ് ആരായിരുന്നു എന്ന്.. (പൂമ്പാറ്റയും, ബാലരമയും ഒന്നുമല്ല..) നമ്മള് ഈ കമ്പ്യൂട്ടര്‍ ല്‍ അല്ലെ കുത്തി കളിക്കുന്നത്.. ഒന്ന് പരതിയാല്‍ മതി... കിട്ടും.. USE UR COMPUTER AND INTERNET.. IF U HAVE ONE!!!Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-18788878982292967872010-07-20T16:03:28.945+03:002010-07-20T16:03:28.945+03:00>>>ചതിയും, കരുണയില്ലായ്മയും , വഞ്ചനയും, ക...>>>ചതിയും, കരുണയില്ലായ്മയും , വഞ്ചനയും, കപടസദാചാരങ്ങളും , മാത്രം നിറഞ്ഞു നില്ക്കുന്ന മഹാഭാരതമാണോ ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം<<<
ചതിയും, കരുനയില്ലയ്മയും, വഞ്ചനയും, കപടസദാചാരങ്ങളും ഇന്നും മനുഷ്യരുടെ കൂടെ നിറഞ്ഞു തന്നെ നില്‍ക്കുന്നുണ്ട്... മഹാഭാരതം അതിന്റെയൊരു ആവിഷ്കാരം തന്നെയാണ്!!
ഇതറിയാന്‍ ഒരു മനുഷ്യജന്മം പോരാതെവരും.. ഞങ്ങള്‍ മാത്രം ശരി എന്ന് വിചാരിക്കുന്ന ഒരു മനസ്സുമായി നടക്കുന്ന ആളുകള്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ല... പ്രത്യേകിച്ചും ഭൂമിയിലെ ജീവിതം "വെറും ട്രെയിലര്‍" യഥാര്‍ത്ഥ ജീവിതം മരണത്തിനു ശേഷം എന്ന് വിശ്വസ്സിക്കുന്നവര്‍ക്ക് ഒട്ടും തന്നെ മനസ്സിലാവില്ല.. മഹാഭാരതം ഒരു യഥാര്‍ത്ഥ്യം ആണ്.. എന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യം.. ലോകമഹായുദ്ധങ്ങളും ഇന്നത്തെ കാലവും എല്ലാം അതിന്റെ പുനര്പതിപ്പുകളാണ്.. "ഭൂമിയില്‍ അധര്‍മ്മം പെരുകുമ്പോള്‍ "അവന്" വീണ്ടും ജനിക്കും". സംഭവാമി യുഗേ യുഗേ!! അങ്ങനെ തന്നെയാണ് ബുദ്ദനും, യേശുവും, മുഹമ്മദും, നാരായണ ഗുരുവും, ഗാന്ധിയും എല്ലാരും തന്നെ ജന്മമെടുക്കുന്നത്..
വാല്‍കഷ്ണം: മഹാഭാരതയുദ്ധം നടന്ന സ്ഥലത്ത് മരിച്ചു വീണവരെല്ലാം തന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു എന്നാണു പറയപ്പെടുന്നത്. അത് ഒരു പുണ്യഭൂമിയായി ആണ് വാഴ്ത്തപ്പെടുന്നത്. ആ ഭൂമിയില്‍ ഏതൊക്കെ അധര്‍മ്മ ശക്തികള്‍ ഉടലെടുത്താലും അവര്‍ സ്വയം നശിക്കും എന്നാണു വിശ്വാസം!! താലിബാന്റെ ഇപ്പോഴത്തെ പ്രവൃത്തികള്‍ ഈ പറഞ്ഞത് സാധൂകരിക്കുന്നില്ലേ എന്നൊരു സംശയം.. (ഒരു ഹൈന്ദവ വിശ്വാസി പറഞ്ഞുതന്നത് ആണേ....)Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-46747049019435169482010-07-20T15:41:44.415+03:002010-07-20T15:41:44.415+03:00>>>ദൈവങ്ങള്‍ അനീതി ചെയ്യുമോ?<<< ...>>>ദൈവങ്ങള്‍ അനീതി ചെയ്യുമോ?<<< ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം.. ഞാന്‍ പറഞ്ഞുവല്ലോ, കൃഷ്ണന് ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..
>>>ഇത്രയും വലിയ അധര്‍മത്തിന് ഭീഷ്മര്‍ വരെ കൂട്ട് നിന്നതെന്തിന്?<<<
ഇതെവിടുന്നു കിട്ടിയ വിവരമാണാവോ??? ഭീഷ്മര്‍ ഒരിക്കലും ഇതിനു കൂട്ടുനിന്നിട്ടില്ല.. മഹാരാജാവായ ധൃതരാഷ്ട്രരോട് ആവുന്നപോലെയൊക്കെ തന്നെ അദ്ദേഹം പറഞ്ഞതുമാണ്.. ധൃതരാഷ്ട്രരും ദുര്യോധനനെ വിലക്കിയിട്ടുണ്ട്.. ദ്രൌപതിയെ വസ്ത്രാക്ഷേപം ചെയ്തതും എല്ലാം ഈ വിലക്കുകളെ തമസ്ക്കരിച്ച്ചു കൊണ്ടുതന്നെയായിരുന്നു.. എന്നാല്‍ തന്റെ പുത്രവാത്സല്യം കാരണം അദ്ദേഹത്തിന് പലപ്പോഴും അതിനു കഴിഞ്ഞില്ല.. അങ്ങനെയൊരു സാഹചര്യത്തില്‍ സ്വന്തം രാജ്യത്തിനുവേണ്ടി നില്‍ക്കുന്നതാണ് ധര്‍മ്മം.. അതാണ് ഭീഷ്മര്‍ ചെയ്തത്.. (ധൃതരാഷ്ട്രര്‍ രാജാവാരുന്നു എന്നുള്ളതിന് ഇത് മാത്രം പോരെ?) ഭീഷ്മര്‍ മാത്രമല്ല, ദ്രോണരും മറ്റു മഹാരഥന്മാരും കൌരവ പക്ഷത് നിന്നത് ഇതേ കാരണം കൊണ്ടുതന്നാരുന്നു.. അതായിരുന്നു അവരുടെ ധര്‍മ്മം!!
കൌരവ പക്ഷത്തും ഇതിനെ എതിര്‍ത്തിരുന്നവര്‍ ഉണ്ടായിരുന്നു, എന്നാല്‍ മൂത്ത സഹോദരനായ ദുര്യോധനനെ അവര്‍ അനുസരിച്ചിരുന്നു.. ഈ അധര്‍മ്മങ്ങളെ ഇല്ലായ്മ ചെയ്യേണ്ടത് ആവശ്യമാരുന്നു..അതിനാലാണ് ഇതെല്ലം അറിയുന്ന കൃഷ്ണന് ഇതിനിടയില്‍ കര്‍ണന്റെ കാര്യം മറച്ച് വെയ്ക്കാന്‍ കുന്തിയെ ഉപദേശിക്കുന്നത്.. കര്ണന് ചേട്ടനാണ് എന്നറിയുന്ന നിമിഷം യുധിഷ്ടരന് എല്ലാം ഉപേക്ഷിക്കുമായിരുന്നു.. സംഭവിക്കേണ്ടത് എന്താണ് എന്നതിനെ കുറിച്ച് കൃഷ്ണന് നല്ലതുപോലെ അറിയാമായിരുന്നു... കൃഷ്ണന് ധര്‍മത്തിനുവേണ്ടി തന്നെയാണ് നിലനിന്നത്..
>>>കൌരവരോട് ഇത്രവലിയ ചതി ചെയ്ത പാണ്ടവരെയും ശ്രീകൃഷ്ണനെയും പൂജിതരാക്കിയത് എന്തിന്?<<< കൌരവരോദ് പാണ്ഡവര്‍ ഒരു ചതിയും ചെയ്തിട്ടില്ല.. ദുരോധനന്റെയും പുറകില്‍ പ്രവൃത്തിച്ചത് "ചതിയുടെ പ്രതിരൂപമായ" ശകുനിയാണ്. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷവാങ്ങിയ ഈ യുദ്ധത്തില്‍ പങ്കെടുത്ത എല്ലാവരും തന്നെ സ്വര്‍ഗ്ഗത്തിലാണ് പോയത് എന്നും അറിയുക.. അവിടെയും ദുര്യോധനും, കര്‍ണനും എല്ലാം തന്നെ ഏറ്റവും നല്ല രീതിയില്‍ തന്നെയാണ് പരിചരിക്കപ്പെട്ടത്!! മഹാഭാരതം അങ്ങനെയാണ്.. മനുഷ്യരുടെ നടന്ന സംഭവങ്ങള്‍ ആണ്.. അതില്‍ എല്ലാവര്ക്കും നല്ലവശങ്ങളും ഉണ്ട് .. തിന്മവശങ്ങളും ഉണ്ട്.. എല്ലാവര്ക്കും അവരുടെതായ വേഷങ്ങളും ഉണ്ട്..Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-64814423070329252482010-07-20T15:11:02.162+03:002010-07-20T15:11:02.162+03:00തന്നെയും തന്റെ പിതാവിനെയും അവഹേളിച്ച ദ്രൌപതിയോട് ...തന്നെയും തന്റെ പിതാവിനെയും അവഹേളിച്ച ദ്രൌപതിയോട് ദുര്യ്ധാനാണ് തീരാത്ത പകയായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയാണ് ശകുനിയുടെ ഉപദേശപ്രകാരം യുധിഷ്ടരനെ ചൂതുകളിക്കാന്‍ വിളിക്കുനത്.. ശ്രീ കൃഷ്ണന് ഇതിന്റെ പര്യവസാനതെക്കുറിച്ചു നല്ല ധാരണയുണ്ടായിരുന്നു..അതുകൊണ്ടുതന്നെ ശകുനി കൃഷ്ണനെ കണ്ട് സംസാരിക്കുന്നുമുണ്ട്, കൃഷ്ണനെ മാറ്റിനിര്‍ത്തുന്നതിനു വേണ്ടി. അങ്ങനെ ചൂതില്‍ തോറ്റ യുധിഷ്ടരന് ഒന്നൊന്നായി എല്ലാം പണയം വയ്ക്കുന്നുമുണ്ട്.. "ജീവിതത്തില്‍ ധര്‍മം മാത്രം ചെയ്യുന്ന യുധിഷ്ഠിരന്" തന്റെ ജീവിതത്തില്‍ ചെയ്ത ഒരു അധര്‍മ്മമാണ് ഇവിടെ ഉണ്ടായത്. സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാന്‍ അദ്ദേഹത്തിന് അധികാരമില്ലായിരുന്നു, എന്നിട്ടും അത് ചെയ്തു. തന്നെ പോലെ തന്നെ ദ്രുപതിയില് അധികാരമുണ്ടായിരുന്നവര്‍ ആണ് മറ്റു സഹോദരങ്ങളും, എന്നിട്ടും ഭാര്യയെ പണയം വച്ചു.. (ഇതും അവസാനം ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ പറയുന്നുണ്ട്). അങ്ങനെ അധര്‍മ്മത്തിന്റെ പാതയില്‍ത്തന്നെയാണ് ദുര്യോധനന് പാണ്ഡവരെ തോല്‍പ്പിക്കുന്നത്.
>>>ജീവിതത്തില്‍ ധര്‍മം മാത്രം ചെയ്യുന്ന യുധിഷ്ഠിരന് തനിക്ക് അവകാശമില്ലാത്ത രാജ്യം സ്വീകരിക്കുനത് അധര്‍മ്മം അല്ലെ?<<< അപ്പോള്‍ ഈ ചോദ്യം കഴിഞ്ഞല്ലോ? യുധിഷ്ടരന് അങ്ങനെ ഒന്നും സ്വീകരിച്ചിട്ടില്ല!!!Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-21111764225707365762010-07-20T14:13:47.552+03:002010-07-20T14:13:47.552+03:00വിവരക്കേടുകള്‍ തുടരെ പറഞ്ഞതാണ് അനാമികെ ഇത്രേം ഞാന്‍...വിവരക്കേടുകള്‍ തുടരെ പറഞ്ഞതാണ് അനാമികെ ഇത്രേം ഞാന്‍ പറയേണ്ടി വന്നതിനു കാരണം.. ഇനിയിപ്പോ തുടങ്ങിപ്പോയില്ലേ.. ബാലരമ അമര്‍ചിത്രകഥ വായിച്ച അറിവല്ലേ പറഞ്ഞത്.. ഇതും കൂടി കേട്ടോ!!! ബാക്കിയുത്തരവും വരുന്നുണ്ട്.. പേടിക്കേണ്ട....Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-17691328860297070072010-07-20T14:10:36.561+03:002010-07-20T14:10:36.561+03:00>>>ദുര്യോധനനു അവകാശപ്പെട്ട രാജ്യം യുധിഷ്ട...>>>ദുര്യോധനനു അവകാശപ്പെട്ട രാജ്യം യുധിഷ്ടിരനു കിട്ടാന്‍ വേണ്ടി ഭഗവാന് ശ്രീ കൃഷ്ണന് അനീതിക്ക് കൂട്ട് നിന്നുവോ?<<<
അല്പവിവരം ആപത്ത്!!! ദുര്യോധനന് അവകാശപ്പെട്ട രാജ്യത്തിന് വേണ്ടിയല്ല കൃഷ്ണന് പാണ്ഡവ പക്ഷത് നിന്നത്.. തങ്ങളേക്കാള്‍ എന്നും മികവു കാണിച്ചിരുന്ന പാണ്ഡവര്‍ തനിക്ക് ഭീഷണിയാവുമോ എന്ന ഭയം ആണ് ദുര്യോധനനെ പാണ്ഡവരെ ഒഴിവാക്കാന്‍ ചിന്തിപ്പിച്ചത്. അതിനാല്‍ പാണ്ഡവരെ അപായപ്പെടുത്തുവാന്‍ പലപ്പോഴും അവര്‍ ശ്രമിച്ചു. അരക്കില്ലവും മറ്റും ശകുനിയുടെ ഉപദേശപ്രകാരം ദുര്യോധനന് ചെയ്തതാണ്. ദുര്യോധനന് പാണ്ഡവര്‍ക്ക് രാജ്യം പോയിട്ട് ഒരു ഗ്രാമമോ, ഒരു വീടോ പോലും നല്കാന് സന്നദ്ധനായിരുന്നില്ല. എന്നാല്‍ മുന്‍രാജാവിന്റെ പുത്രനായിരുന്ന യുധിഷ്ടരനോട് ദുര്യോധനന്റെ ഈ സമീപനം എല്ലാരിലും ദുഖമുണ്ടാക്കി. അവസാനം യുധിഷ്ടരകുമാരന്, പ്രായപൂര്‍ത്തിയായപ്പോള്‍ ഭീഷ്മരുടെയും, കൃപരുടെയും, വിദുരരുടെയും, കൃഷ്ണന്റെയും അപേക്ഷപ്രകാരം അവര്‍ക്ക് അവസാനം ഉപയോഗശൂന്യമായ കാട്ടുപ്രദേശം നല്കി, ഹസ്ഥിനപുരിയെ പകുത്ത്! അവിടെയാണ് പാണ്ഡവര്‍ മായന്റെ സഹായത്തോടുകൂടി ഇന്ദ്രപ്രസ്ഥം പണികഴിപ്പിച്ചത്. എന്നാല്‍ അവിടെയാണ് മഹാഭാരതയുദ്ധത്തിന്റെ തുടക്കതിനുള്ള കാരണം അരങ്ങേറിയത്! അതും ഒരു സ്ത്രീ കാരണം!!!
ഇന്ദ്രപ്രസ്ഥം സന്ദര്‍ശിക്കാന്‍ എത്തിയ ദുര്യോധനന് മായന്റെ അത്ഭുത മന്ദിരത്തില്‍ അബദ്ധങ്ങളില്‍ പെട്ടു.. ജലമുന്ടെന്നു കരുതി വസ്ത്രങ്ങള്‍ ഉയര്‍ത്തി നടന്നു.. മിനുസമാന പ്രതലം എന്ന് കരുതി കുളത്തില്‍ വീണു അങ്ങനെ പലതും.. ഇതുകണ്ട ദ്രൗപതി പറഞ്ഞ വാചകങ്ങളാണ് ഭാരതം കണ്ട ഏറ്റവും വലിയ യുദ്ധത്തിനു കാരണമായത്.. "കുരുടന്റെ മകനും കുരുടന് തന്നെ!!!" എന്ന ദ്രൌപതിയുടെ പരിഹാസമാണ് സമാധാനത്തില്‍ കഴിഞ്ഞിരുന്ന കൌരവ-പാണ്ഡവരെ യുദ്ധത്തിലേക്ക് കൊണ്ടുചെന്നത്!!Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-14847542567701466992010-07-20T13:55:31.734+03:002010-07-20T13:55:31.734+03:00ഇതെന്താ ലിസേ?
അരിയെത്ര ? പയറഞ്ഞാഴി ... എന്ന് പറഞ്...ഇതെന്താ ലിസേ?
അരിയെത്ര ? പയറഞ്ഞാഴി ... എന്ന് പറഞ്ഞത് പോലെ
ഇതാണോ ഞാന്‍ ചോദിച്ചതിനുള്ള ഉത്തരം
എന്നാല്‍ ലിസയുടെ കയ്യിലുള്ള ആ മഹാഭാരതം മുഴുവന്‍ കോപ്പി പേസ്റ്റ് ചെയ്യായിരുന്നില്ലേ?

ചോദ്യം വായിച്ചിട്ട് ഉത്തരം തരൂഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-75074649558947652982010-07-20T13:44:44.868+03:002010-07-20T13:44:44.868+03:00വ്യാസന് കാണാന്‍ വികൃതനായിരുന്നു. അംബിക വ്യാസനെ സമ...വ്യാസന് കാണാന്‍ വികൃതനായിരുന്നു. അംബിക വ്യാസനെ സമീപിച്ചത് കണ്ണുകള്‍ അടച്ചായിരുന്നതുകൊണ്ട് അവര്‍ക്കുണ്ടായ പുത്രന് അന്ധനായി... അതാണ് ധൃതരാഷ്ട്രര്‍. അംബാലിക ശാരീരികമായ വെറുപ്പോടുകൂടിയാണ് വ്യാസനെ സമീപിച്ചത്. അതിനാല്‍ അവരുടെ പുത്രന്, പാണ്ഡു, ദേഹം മുഴുവന്‍ പാണ്ടുകളോട് കൂടിയാണ് ജനിച്ചത്. ഇതില്‍ ധൃതരാഷ്ട്രരുടെ മക്കള്‍ കൌരവര്‍ എന്നും, പാണ്ഡുവിന്റെ മക്കള്‍ പാണ്ഡവര്‍ എന്നും അറിയപ്പെട്ടു.
മൂത്തവന് ധൃതരാഷ്ട്രര്‍ ആയിരുന്നെങ്കിലും അന്ധനായതിനാല്‍ പാണ്ഡുവാണ് രാജാവായത്. പിന്നീട് പാണ്ഡു മരിക്കുകയും കുട്ടികള്‍ രാജഭരണം ഏറ്റെടുക്കാനുള്ള പ്രായം ആകുകയും ചെയ്യാതിരുന്ന സാഹചര്യത്തില്‍ ധൃതരാഷ്ട്രര്‍ ഹസ്ഥിനപുരിയുടെ രാജാവായി വാഴുകയും ചെയ്തു. മഹാഭാരത യുദ്ധത്തില്‍ ഹസ്ഥിനപുരിയുടെ മഹാരാജാവ് ധൃതരാഷ്ട്രര്‍ തന്നെയായിരുന്നു. രാജകുമാരന്, ദുര്യോധനനും.. >>>ലിസയുടെ മഹാഭാരതം ആണ് ശരിയെന്നു തെളിയിക്കാന്‍ പറ്റുമെങ്കില്‍ തെളിയിക്കു ..<<<
തെളിയണം എന്നുണ്ടെങ്കില്‍ ഇതൊന്നു ഗൂഗിള്‍ ല്‍ സേര്‍ച്ച് ചെയ്താല്‍ മതി...
>>>കൂടെ എന്റെ ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും<<< ഒന്നൊന്നായി പറയാം...Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-16908361209469787402010-07-20T12:40:55.239+03:002010-07-20T12:40:55.239+03:00ഭരത വംശ കണ്ണിയായ ഹസ്തിനപുര കുരുവംശ രാജാവായിരുന്ന പ...ഭരത വംശ കണ്ണിയായ ഹസ്തിനപുര കുരുവംശ രാജാവായിരുന്ന പ്രതിപ രാജാവിന്റെ ഇളയ മകനായിരുന്നു ശന്തനു. മൂത്തമകനായ ദേവപി രോഗിയായതിനാലും രണ്ടാമത്തെ മകന് ബഹ്ലിക വീരമൃത്യു ഭവിച്ചതിനാലും ഹസ്ഥിനപ്രിയുടെ മഹാരാജാവായി ശന്തനു അവരോധിക്കപ്പെട്ടു. ശന്തനു, ഗംഗയില്‍ അനുരക്തനാവുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. തന്റെ പ്രവൃത്തികളില്‍ ശന്തനു ചോദ്യം ചെയ്യില്ല എന്ന നിബന്ധനയില്‍ ഗംഗ വിവാഹത്തിന് തയ്യാറായി, എന്നാല്‍ എന്നെങ്കിലും അത് ചോദ്യം ചെയ്യപ്പെട്ടാല്‍ അവര്‍ വേര്‍പിരിയും എന്നുമായിരുന്നു നിബന്ധന. ഗംഗ തങ്ങള്‍ക്ക് ഉണ്ടായ ഏഴു കുഞ്ഞുങ്ങളെയും നദിയിലെറിഞ്ഞു, എട്ടാമത്തെ കുഞ്ഞിനേയും നദിയില്‍ എറിയുന്നത് കണ്ട ശന്തനു ഗംഗയെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തു. തന്റെ ആ കുഞ്ഞിനെ രാജാവിന് നല്കി ഗംഗ യാത്രയായി. ഈ കുഞ്ഞാണ് ഭിഷ്മര്‍!
പിന്നീട് ശന്തനു അരയത്തിയായ സത്യവതിയെ കാണുകയും അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ സത്യവതിയുടെ അച്ഛന് ദസ്രത തന്റെ മകളുടെ മകനെ രാജാവാക്കണം എന്ന നിബന്ധന വെച്ചു. ദുഖിതനായ ശന്തനു, പിന്നീട് തന്റെ സങ്കടം മകനോട് പറയുകയും, മകനായ ഭിഷ്മര്‍ തന്നെ സത്യവതിയെ കണ്ട് താന്‍ ഒരിക്കലും ഹസ്ഥിനപുരിയുടെ രാജാവകില്ലെന്നും അച്ഛനുമായുള്ള വിവാഹത്തിന് തയ്യാറാകണം എന്നും അപേക്ഷിച്ചു. ശന്തനുവിനു സത്യവതിയില്‍ രണ്ടു പുത്രന്മാരുണ്ടായി, ചിത്രാംഗതനും വിചിത്രവീര്യനും. പിന്നീട് ശന്തനു മരിച്ചതിനു ശേഷം, പുത്രന്മാരോടു കൂടി, സത്യവതി രാജ്യം ഭരിച്ചു. ഭിഷ്മര്‍ ഭരണത്തില്‍ സഹായിയായി മാത്രം തുടര്‍ന്നു!!
മൂത്തപുത്രനായ ചിത്രാംഗതന് രാജാവായെങ്കിലും, പെട്ടെന്ന് തന്നെ മരണപ്പെട്ടു. തുടര്‍ന്നു കൌമാരപ്രായത്തില്‍ തന്നെ വിചിത്രവീര്യന് ഹസ്ഥിനപുരിയുടെ രാജാവായി. ഭിഷ്മര്‍ ഭരണത്തില്‍ സഹായിയായി മാത്രം തുടര്‍ന്നു!! പിന്നീട് വിവാഹപ്രായമായ വിചിത്രവീര്യന് പകരക്കാരനായി ഭിഷ്മര്‍ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരത്തില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. അങ്ങനെ ഈ മൂന്നു സഹോദരികളെ വിചിത്രവീര്യനുവേണ്ടി തട്ടികൊണ്ടുവന്നു. ഇതില്‍ അംബ മറ്റൊരാളുമായി(സാംബ) പ്രണയത്തില്‍ ആയിരുന്നത് കൊണ്ടും ഭീഷ്മര്‍ അവളെ ബലമായി തട്ടികൊണ്ടുവന്നതായതുകൊണ്ടും ഭീഷ്മര്‍ വിവാഹം ചെയ്യണം എന്ന് ആവശ്യപ്പെട്ടു.എന്നാല്‍ താന്‍ തന്റെ രണ്ടാനമ്മയ്ക്ക് കൊടുത്ത വക്കില്‍ ഉറച്ച്കൊണ്ട് വിവാഹത്തില്‍ നിന്നും മാറി നിന്നു. തുടര്‍ന്നു അംബ അടുത്ത ജന്മത്തില് ഭിഷ്മാരുടെ അന്തകനാകും എന്ന് പ്രതിജ്ഞ ചെയ്ത് ആത്മാഹുതി ചെയ്തു. (ഇതാണ് അടുത്ത ജന്മത്തില് ശിഖണ്ഡി).
എന്നാല്‍ വിവാഹശേഷം അധികം വൈകാതെ വിചിത്രവീര്യനും അന്തരിച്ചു. ഭിഷ്മര്‍ എന്നിട്ടും തന്റെ പ്രതിജ്ഞയില്‍ ഉറച്ചുനിന്നു. വംശം നിലനിര്‍ത്താന്‍ സത്യവതി തന്റെ വിവാഹപൂര്‍വ്വ ബന്തത്തില് ഉണ്ടായ മകന്റെ, വ്യാസന്, സഹായം തേടി. (യഥാര്‍ത്ഥത്തില്‍ കുരുവംശത്തിലെ അവസാന കണ്ണി, ഭിഷ്മര്‍ ആയിരുന്നു, വ്യാസന്റെ മക്കള്‍ കുരുവംശത്തില്‍ ഉള്ളതല്ല).Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-17279443746536158712010-07-20T08:45:05.080+03:002010-07-20T08:45:05.080+03:00ലിസാ
ചിലപ്പോള്‍ ഞാന്‍ വായിച്ച മഹാഭാരതം ആകില്ല ലിസ ...ലിസാ
ചിലപ്പോള്‍ ഞാന്‍ വായിച്ച മഹാഭാരതം ആകില്ല ലിസ വായിച്ചത്.
ഞാന്‍ വായിച്ച മഹാഭാരതത്തിലെ കഥ ഞാന്‍ പറഞ്ഞതുപോലെ തന്നെ ആണെന്നാണ് ഇപ്പോളും ഞാന്‍ പറയുന്നത്. ലിസയുടെയും എന്റെയും ശരി തെറ്റുകള്‍ തമ്മില്‍ ഒരുപാട അന്തരം ഉള്ളതുകൊണ്ട് ലിസക്ക് ലിസയുടെ മഹാഭാരതം ..,.. എനിക്ക് എന്റെ മഹാഭാരതം ... അങ്ങിനെയിരിക്കട്ടെ

ലിസയുടെ മഹാഭാരതം ആണ് ശരിയെന്നു തെളിയിക്കാന്‍ പറ്റുമെങ്കില്‍ തെളിയിക്കു ..
കൂടെ എന്റെ ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും

ദുര്യോധനനു അവകാശപ്പെട്ട രാജ്യം യുധിഷ്ടിരനു കിട്ടാന്‍ വേണ്ടി ഭഗവാന് ശ്രീ കൃഷ്ണന് അനീതിക്ക് കൂട്ട് നിന്നുവോ?

ദൈവങ്ങള്‍ അനീതി ചെയ്യുമോ?

ജീവിതത്തില്‍ ധര്‍മം മാത്രം ചെയ്യുന്ന യുധിഷ്ഠിരന് തനിക്ക് അവകാശമില്ലാത്ത രാജ്യം സ്വീകരിക്കുനത് അധര്‍മ്മം അല്ലെ?

ഇത്രയും വലിയ അധര്‍മത്തിന് ഭീഷ്മര്‍ വരെ കൂട്ട് നിന്നതെന്തിന്?

കൌരവരോട് ഇത്രവലിയ ചതി ചെയ്ത പാണ്ടവരെയും ശ്രീകൃഷ്ണനെയും പൂജിതരാക്കിയത് എന്തിന്?

ചതിയും, കരുണയില്ലായ്മയും , വഞ്ചനയും
,കപടസദാചാരങ്ങളും , മാത്രം നിറഞ്ഞു നില്ക്കുന്ന മഹാഭാരതമാണോ ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം

ലിസ ഇതിനൊക്കെ മറുപടി പറഞ്ഞാല്‍ ലിസയുടെ മഹാഭാരതമാണ് ശരി എന്ന് ഞാന്‍ സമ്മതിക്കാംഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-55800229928785121432010-07-19T08:18:12.590+03:002010-07-19T08:18:12.590+03:00"എനിക്ക് മഹാഭാരതത്തെ കുറിച്ച് അത്ര ഗാഡജ്ഞാനം ..."എനിക്ക് മഹാഭാരതത്തെ കുറിച്ച് അത്ര ഗാഡജ്ഞാനം ഒന്നും ഇല്ല. പക്ഷെ കുറച്ചൊക്കെ ഉത്തരം മുട്ടിക്കാന്‍ പറ്റും ലിസേ". ആദ്യം പറഞ്ഞത് ന്യായം..രണ്ടാമത്തേത് ദുരഭിമാനം... ഒത്തിരി തെറ്റിദ്ധാരണകള്‍ ഉണ്ട് താങ്കള്‍ വായിച്ച "സാഹിത്യ സൃഷ്ടിയില്‍". അതാണ് ഇവിടെ പറഞ്ഞത് എല്ലാം തന്നെ... മഹാരാജാവ് ധൃതരാഷ്ട്രര്‍ ആയിരുന്നു എന്നുള്ളതില്‍ ഞാന്‍ ഉറച്ച് തന്നെ നില്ക്കുന്നു.Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-38100308733015550582010-07-18T21:25:11.965+03:002010-07-18T21:25:11.965+03:00ലിസാ,
ഇസ്ലാമിന്റെ പേരും പറഞ്ഞു നടക്കുന്ന യഥാര്‍ത്ഥ...ലിസാ,
ഇസ്ലാമിന്റെ പേരും പറഞ്ഞു നടക്കുന്ന യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന് വിപരീതമായി പ്രവത്തിക്കുന്ന ഇസ്ലാമെന്നു നടിക്കുന്നവര്‍ക്ക് എതിരെ ഞാന്‍ എല്ലയ്പോളും പ്രതികരിക്കാറുണ്ട് ..
ഞാന്‍ പ്രതികരികുന്നത് അനീതി കാണുമ്പോള്‍ ആണ് . അത് ചെയ്യുന്നവന്റെ മതമോ , ജാതിയോ ഒന്നും അല്ല എന്നെ അതിനു പ്രേരിപ്പിക്കുന്നത് ,അതുകൊണ്ട് തന്നെ ഇസ്ലാമിന് പുറത്തുള്ളവരായാലും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നടത്തുന്ന എന്തിനോടും പ്രതികരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു . അതില്‍ സ്വന്തം വീട് , നാട് എന്നൊന്നും ഇല്ല
എവെടെയായാലും കഴിയുന്നത് ചെയ്യുക , അത്ര മാത്രംഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-10010895395669393082010-07-18T21:18:31.086+03:002010-07-18T21:18:31.086+03:00ലിസാ,
ഞാന്‍ മുന്‍പ് ലിസക്ക് തന്ന മറുപടി ..
........ലിസാ,
ഞാന്‍ മുന്‍പ് ലിസക്ക് തന്ന മറുപടി ..

......... ദ്രിതരാഷ്ട്രാര്‍ അന്ധനായത് കൊണ്ട് പാണ്ടുവാണ് രാജ്യം ഭരിച്ചിരുന്നത്. അതായത് ജേഷ്ടന് രാജാധികാരം ഒഴിഞ്ഞു കൊടുത്തു അനിയനെ രാജാവാക്കി . തീര്‍ച്ചയായും അവിടെത്തെ മഹാരാജാവ് പാണ്ടു തന്നെ. പിന്നെ പാണ്ടു കാട്ടില്‍ പോയതിനു ശേഷം പാണ്ടുവിനു പകരം രാജ്യം ഭരിച്ചിരുന്നത് ദ്രിതരാഷ്ടര് ആയിരുന്നില്ല. ഭീഷ്മര്‍ ആയിരുന്നു.. അതും രാജാവായി സ്ഥാനം ഏല്ക്കാതെ ...................

ഭീഷ്മര്‍ രാജാവായി എന്ന് ഞാന്‍ പറഞ്ഞിട്ടില്ല
ദ്രിതരാഷ്ടര് അന്ധന്, പാണ്ടു കാട്ടില്‍ .. അതുകൊണ്ട് രാജ്യ ഭരണം നടത്തിയിരുന്നത് ഭീഷ്മര്‍. പാണ്ടുവിന്റെ മരണ ശേഷം പാണ്ഡവന്മാര് തിരിച്ചു വന്നപ്പോള്‍ അവര്‍ കുട്ടികള്‍ ആയിരുന്നത് കൊണ്ട് അവരെ രാജ്യാധികാരം ഏല്‍പ്പിക്കുന്നത് വരെ ഭീഷ്മര്‍ ആയിരുന്നു ഭരണത്തില്‍ സഹായിച്ചിരുന്നത് . തന്റെ അച്ഛന് പാണ്ടുവിനു നല്കിയ രാജ്യം ആയതുകൊണ്ടും, അച്ഛന് അവിടെത്തെ മഹാരാജാവ് ആയിരുന്നത് കൊണ്ടും അതു തനിക്ക് അവകാശപ്പെട്ട രാജ്യം ആണെന്ന് ആയിരുന്നു ദുര്യോധനറെ വാദം . എന്നാല്‍ അതുവരെ ഹസ്തിനപുരിയിലെ രാജവായിരുന്നത് പാണ്ടു ആയതു കൊണ്ട് രാജ്യാധികാരം തീര്‍ച്ചയായും യുധിഷ്ടിരനു തന്നെയായിരുന്നു ..

അങ്ങിനെയല്ലെങ്കില്‍ ലിസ പറയു
ദുര്യോധനനു അവകാശപ്പെട്ട രാജ്യം യുധിഷ്ടിരനു കിട്ടാന്‍ വേണ്ടി ഭഗവാന് ശ്രീ കൃഷ്ണന് അനീതിക്ക് കൂട്ട് നിന്നുവോ?
ദൈവങ്ങള്‍ അനീതി ചെയ്യുമോ?
ജീവിതത്തില്‍ ധര്‍മം മാത്രം ചെയ്യുന്ന യുധിഷ്ഠിരന് തനിക്ക് അവകാശമില്ലാത്ത രാജ്യം സ്വീകരിക്കുനത് അധര്‍മ്മം അല്ലെ?
ഇത്രയും വലിയ അധര്‍മത്തിന് ഭീഷ്മര്‍ വരെ കൂട്ട് നിന്നതെന്തിന്?

എനിക്ക് മഹാഭാരതത്തെ കുറിച്ച് അത്ര ഗാഡജ്ഞാനം ഒന്നും ഇല്ല.
പക്ഷെ കുറച്ചൊക്കെ ഉത്തരം മുട്ടിക്കാന്‍ പറ്റും ലിസേഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-35331477042539341322010-07-14T10:26:20.537+03:002010-07-14T10:26:20.537+03:00>>>എല്ലാവരും അവരരുടെ വീട് മാത്രം നന്നാക്ക...>>>എല്ലാവരും അവരരുടെ വീട് മാത്രം നന്നാക്കുന്നതാണ് മനുഷ്യന് ഇന്നോളം പറ്റിയ തെറ്റ് ..അത് ഇനിയും ആവര്‍ത്തിക്കണോ?
അവനവന്റെ വീടും പരിസരവും വൃത്തിയാക്കി ഒന്നുകില്‍ അയല്‍വക്കത്തെ പറമ്പില്‍ എറിയുക , അല്ലെങ്കില്‍ റോഡില്‍ എറിയുക. മനുഷ്യന്റെ ഈ ശീലമാണ് പ്രകൃതിയെയും മനുഷ്യമനസ്സുകളെയും ഇത്രത്തോളം വൃതിഹീനമാക്കിയത് .
മതവിശ്വാസത്തിന്റെ കാര്യത്തില്ലായാലും അവനവന്റെ മതത്തെ നന്നാക്കി മാലിന്യങ്ങളെല്ലാം അന്യമതസ്തരിലേക്ക്…….
ഇത് തന്നെയല്ലേ ഈ ലോകത്തിന്റെ ശാപം ? ലിസയെ പോലെ ചിന്തിക്കുന്നവരാണ് ഇതിനു കാരണം (ലിസ അങ്ങിനെയാണെന്നു ഞാന്‍ പറഞ്ഞില്ല)<<< ഞാന്‍ അങ്ങനെയാണ് എന്ന് പറയാതിരുന്നതിന് നന്ദി. ഞാന്‍ അങ്ങനെയല്ല എന്നും ഉറപ്പു തരുന്നു. ഇതിന്റെ ഉത്തരം അനാമികയുടെ വാചകത്തില്‍ നിന്നും തന്നെ പറഞ്ഞുകൊള്ളട്ടെ?
>>>ഇസ്ലാമിനെ നശിപ്പിക്കാന്‍ ഒരു വ്യക്തിക്കോ ,ഒരു കൂട്ടം കുബുദ്ധികളോ കിണഞ്ഞു പരിശ്രമിച്ചാലും നടക്കില്ലെന്നത് ഇസ്ലാമിന്റെ ചരിത്രം എടുത്തു നോക്കിയാല്‍ മനസ്സിലാകും. അത് മനസ്സിലാക്കിയത് കൊണ്ടാണല്ലോ ഇസ്ലാമോഫോബിയ എന്നൊരു രോഗം തന്നെ ഇത്തരം കുബുദ്ധികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്.<<< ഇത് തന്നെയാണ് ഞാനും പറഞ്ഞത്.. ഇസ്ലാമിനെ നശിപ്പിക്കാന്‍ ഒരേ ഒരു കൂട്ടത്തിനെ സാധിക്കുകയുള്ളൂ, അത് മറ്റു മതഭീകരവാദികള്ക്കോ, മത വിശ്വാസികള്‍ക്കോ അല്ല, ഇസ്ലാം വിശ്വാസികള്‍ എന്ന് ഉദ്ഘോഷിച്ചു ഇസ്ലാമിന് തീര്‍ത്തും വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ദുഷ്ടശക്തികള്‍ക്ക് മാത്രം.. അവര്‍ മാത്രമാണ് മഹത്തായ ഒരു ആശയത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്... മണ്ടനായ ചിത്രകാരനല്ല അത്... അവരെ തിരഞ്ഞുപിടിച്ച് മാറ്റിനിര്‍ത്തുകയാണ് യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി, യഥാര്‍ത്ഥ മുസ്ലിം ചെയ്യേണ്ടത്.. "സ്വന്തം വീട് നന്നാക്കുക എന്നുദ്ദേശിച്ചത് ഇതുമാത്രമാണ്".Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-79235910323383313862010-07-14T10:13:17.313+03:002010-07-14T10:13:17.313+03:00ഇതിനു ഞാന്‍ എന്താ ഉത്തരം പറയേണ്ടത്? >>>പാ...ഇതിനു ഞാന്‍ എന്താ ഉത്തരം പറയേണ്ടത്? >>>പാണ്ടു കാട്ടില്‍ പോകാതെ പിന്നെ എവിടെയാണ് പോയത് ? പാണ്ടുവിനു ഒരു ശാപം കിട്ടിയത് കൊണ്ടാണ് പാണ്ടു കാട്ടില്‍ പോയത് .അതിനു ശേഷമാണ് മാദ്രിയുമായി ബന്ധപ്പെട്ടു മരിക്കുന്നതും... ഈ സമയം അത്രയും കാലം പാണ്ടുവിനു പകരം രാജ്യം ഭരിച്ചിരുന്നത് ഭീഷ്മര്‍ ആയിരുന്നു അതുകൊണ്ട് തന്നെ പാണ്ടുവിന്റെ മൂത്ത മകനായ യുധിഷ്ടിരനു അവകാശപ്പെട്ടതായിരുന്നു രാജ്യം .. ഇത് ഇങ്ങനെയല്ലെന്നു തെളിയിക്കാന്‍ ഇനിയും ഞാന്‍ മഹാഭാരതം വായിക്കണം എന്ന് തോന്നുന്നില്ല.<<<
നായാട്ടിനുപോയപ്പോള്‍ ഉണ്ടായ ശാപത്തിന്റെ ഫലമായി 15 വര്‍ഷത്തോളം സ്വന്തം ഭാര്യമാരുമായി ശാരീരിക ബന്ധമില്ലാതെ കഴിഞ്ഞിരുന്ന പാണ്ഡു വനതിലോട്ടു പോയതായും അവിടെവെച് മരണം സംഭവിച്ചു എന്നതും തന്നെയാണ് മഹാഭാരതത്തില്‍ പറയുന്നത്. പിന്നീട് രാജാവായത് ധൃതരാഷ്ട്രര്‍ തന്നെയാണ്, അന്ധനായത് കൊണ്ട് ഭീഷ്മര്‍ രാജ്യഭരണത്തില്‍ "മഹാ പിതാമഹന്" ആയി സഹായിച്ചിരുന്നു എന്ന് മാത്രം. ഭീഷ്മര്‍ ഒരിക്കലും താന്‍ രാജ്യഭരണം ചെയ്യുകയോ അല്ലെങ്കില്‍ താന്‍ ഒരു രാജാവായി ഭരിക്കില്ല എന്ന് മാതാവിന് നല്കിയ വാക്ക് കൊണ്ടാണ് ഒരിക്കലും രാജാവാകാതിരുന്നത്. അല്ലെങ്കില്‍ പണ്ടുതന്നെ ശാന്തനു പുത്രന് ഹസ്തിനപുരിയുടെ രാജാവായിരുന്നേനെ. പിന്നെ ഈ സ്ഥാനം അദ്ദേഹം മറ്റുള്ളവര്‍ രാജാവായിരുന്നപ്പോഴും അലങ്കരിചിരുന്നതുതന്നെ!! യുധിഷ്ടരുടെ കൂടെയും, ദുര്യോധനന്റെ കൂടെയും. മഹാഭാരതം ഞാന്‍ ഒരു വീക്ഷണകോണില്‍ നിന്നും പറഞ്ഞു എന്നേയുള്ളൂ.. "ഒരു വടക്കന്‍ വീരഗാഥ" എന്ന ചിത്രത്തില്‍, ചതിയനായ ചന്തുവിനെ നല്ലവനാക്കിയ എം. ടി യുടെ വീക്ഷണ രീതിയും മറ്റൊരു ഉദാഹരണം.. അതുമാത്രമേ ഞാന്‍ ഇതില്‍ ഉദ്ദേശിച്ചുള്ളൂ..
ഇത് ഞാന്‍ പറഞ്ഞത് സംസ്കാരം നമ്മള് തീരുമാനിക്കണം എന്ന ഉത്തരമായിരുന്നു എന്നുള്ളതും ഇവിടെ ചേര്ത് വായിക്കുക. ഇനി ശരി തെറ്റ് എന്നിവയെക്കുറിച് പല വീക്ഷണങ്ങള്‍ ഉണ്ടാകാം എന്നുള്ളത് രണ്ടുപേരും അംഗീകരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗം കഴിഞ്ഞു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
>>>പക്ഷെ ലിസ ഉത്തരം മുട്ടിയപ്പോള്‍ തുപ്പി തോല്‍പ്പിക്കുന്നു. അല്ലെങ്കില്‍ ഞാന്‍ പറഞ്ഞ തെറ്റുകള്‍ക്ക് വ്യക്തമായ വിശദീകരണങ്ങള്‍ തരു ...
<<< ഈ വിഷയത്തില്‍ ഉത്തരം മുട്ടിക്കാന്‍ അനാമിക പോരാതെ വരും.. ഈ വിശദീകരണങ്ങള്‍ മതിയാകുമോ അതോ മഹാഭാരതം ഞാന്‍ തുടക്കം തൊട്ട് പറഞ്ഞുതരേണ്ടത് ഉണ്ടോ?Lisahttps://www.blogger.com/profile/09332017321312573103noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-85316390420432318192010-07-14T09:02:45.974+03:002010-07-14T09:02:45.974+03:00ലിസയുടെ ചോദ്യം ….............
..................പ...ലിസയുടെ ചോദ്യം ….............

..................പിന്നെ വീടും നാടും ഒരുമിച്ച് നന്നാക്കുന്നത്... എല്ലാരും അവരവരുടെ വീട് നന്നാക്കിയാല്‍ നാട് താനേ നന്നായിക്കൊള്ളും.. രണ്ടിലും കൂടി ശ്രദ്ധിച്ചാല്‍ രണ്ടും പാതി വഴി ആയാലോ?..................

ഉത്തരം ..........................

എല്ലാവരും അവരരുടെ വീട് മാത്രം നന്നാക്കുന്നതാണ് മനുഷ്യന് ഇന്നോളം പറ്റിയ തെറ്റ് ..അത് ഇനിയും ആവര്‍ത്തിക്കണോ?
അവനവന്റെ വീടും പരിസരവും വൃത്തിയാക്കി ഒന്നുകില്‍ അയല്‍വക്കത്തെ പറമ്പില്‍ എറിയുക , അല്ലെങ്കില്‍ റോഡില്‍ എറിയുക. മനുഷ്യന്റെ ഈ ശീലമാണ് പ്രകൃതിയെയും മനുഷ്യമനസ്സുകളെയും ഇത്രത്തോളം വൃതിഹീനമാക്കിയത് .
മതവിശ്വാസത്തിന്റെ കാര്യത്തില്ലായാലും അവനവന്റെ മതത്തെ നന്നാക്കി മാലിന്യങ്ങളെല്ലാം അന്യമതസ്തരിലേക്ക്…….
ഇത് തന്നെയല്ലേ ഈ ലോകത്തിന്റെ ശാപം ?
ലിസയെ പോലെ ചിന്തിക്കുന്നവരാണ് ഇതിനു കാരണം
(ലിസ അങ്ങിനെയാണെന്നു ഞാന്‍ പറഞ്ഞില്ല)

ഓരോരുത്തരും അവരവരുടെ വീട് മാത്രം നന്നാക്കിയാല്‍ പിന്നെ ഈ ലോകത്ത് സാമൂഹ്യപ്രവര്‍ത്തകരുടെ പ്രസക്തി എന്താണ്?
സാമൂഹ്യ പ്രവര്‍ത്തകര്‍ നാട് മാത്രമേ നന്നാക്കുന്നുള്ലോ?
അതോ തങ്ങളുടെ സേവനം മുഴുവനാക്കാന്‍ കഴിയില്ലെന്ന ഭയത്താല്‍ അവര്‍ പ്രവര്‍ത്തിക്കുന്നില്ലേ ?
സ്വയം ബുദ്ധി പ്രവര്‍ത്തിക്കാത്ത , നന്മ തിന്മകള് വേര്‍തിരിച്ചെടുക്കാന്‍ പക്വതയില്ലാത്ത, തിരുത്തി കൊടുക്കാന്‍ വഴികാട്ടികള്‍ ഇല്ലാത്ത , വളര്‍ന്നിട്ടും മനസ്സ് മുരടിച്ച , ഇടുങ്ങിയ ചിന്താഗതിക്കാര്‍ക്ക്
നല്ല വഴി ഉപദേശിക്കാന്‍ ഇവിടെ അവതാരങ്ങള്‍ ഒന്നും ഇല്ലല്ലോ
അതുകൊണ്ട് സ്വന്തം കാര്യം മാത്രം നോക്കി ഇരിക്കാതെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവരെ പ്രോല്സാഹിപ്പിച്ച്ചില്ലെങ്കിലും പരിഹസിക്കാതിരിക്കുക
സഹോദരി ... ഇതൊന്നും സമയം ഉണ്ടായിട്ടു ചെയ്യുന്നതല്ല
ഇതിനു വേണ്ടി സമയം കണ്ടെത്തുകയാണ്
പ്രശസ്തിയോ , പണമോ ഒന്നും കിട്ടുന്നില്ല ...മറിച്ച് തെറ്റുകള്‍ തിരുത്തി കൊടുക്കുമ്പോള്‍ ഉള്ള സംതൃപ്തി മാത്രംഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-1459008437166566262010-07-14T09:02:26.186+03:002010-07-14T09:02:26.186+03:00ലിസ പറഞ്ഞു…..........................................ലിസ പറഞ്ഞു….........................................................................................................

സത്യം, തെറ്റ്, നാണം അത് എങ്ങനെ ഒരാളില്‍ നിന്നും മറ്റൊരാളില്‍ മാറുന്നു എന്ന് മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച് ഉള്ളൂ.. പിന്നെ അനാമികയുടെ ശരി, തെറ്റ് നാണം ഇതെല്ലാം ആണ് എന്റെതും എന്നുന്ടെകില്‍ ഇങ്ങനെ സംസാരിക്കാന്‍ ഞാന്‍ ഇവിടെ വരില്ലായിരുന്നു.. ഇനിയെങ്കിലും കാര്യം മനസ്സിലാക്കി ഉത്തരം എഴുതുക.....................................................................

ഉത്തരം ..........................................

ഇതൊക്കെ തന്നയല്ലാതെ വേറെ എന്താണ് ലിസ ഞാന്‍ പറഞ്ഞത് ?
അനാമികയുടെ ശരിയും തെറ്റും , നാണവും , ലിസയില്‍ നിന്ന് വ്യത്യസ്തമാകുന്നത് അനമികയും ,ലിസയും വ്യത്യസ്തമായി ചിന്തിക്കുന്നത് കൊണ്ടാണ് .. അതുകൊണ്ട് വ്യത്യസ്തമായ ചിന്തകള്‍ തമ്മില്‍ സംവദിക്കുമ്പോള്‍ ആണ് കൂടുതല്‍ അറിവുകള്‍ ഉണ്ടാകുന്നതും
അതുകൊണ്ട് ഇനിയും വരിക

ലിസ പറഞ്ഞു .........................................................................................................
ഇനിയെങ്കിലും കാര്യം മനസ്സിലാക്കി ഉത്തരം എഴുതുക

ലിസ,
ലിസയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എല്ലാം ഞാന്‍ എപ്പോളെ തന്നുകഴിഞ്ഞതാണ് .. അതൊന്നും മനസ്സിലാക്കാതെ വീണ്ടും വീണ്ടും അത് തന്നെ ചോദിച്ചു കൊണ്ടിരുന്നത് ലിസയാണ്.
കാരണം ഉറങ്ങുന്നവനെയേ ഉണര്‍ത്താന്‍ പറ്റൂഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.com