tag:blogger.com,1999:blog-5010005000183718429.post2130291891254960017..comments2023-03-29T15:58:54.503+03:00Comments on അനാമിക: ക്യു നില്‍ക്കാനോ ??? ഞാനോ ? ??അനാമികhttp://www.blogger.com/profile/00366642556129808993noreply@blogger.comBlogger8125tag:blogger.com,1999:blog-5010005000183718429.post-20892052691745012572020-03-04T15:29:23.131+03:002020-03-04T15:29:23.131+03:00Ath vijay sirne kandupadikkannamAth vijay sirne kandupadikkannamAnonymoushttps://www.blogger.com/profile/10517973157928291440noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-35273795464070148842011-04-16T11:47:16.103+03:002011-04-16T11:47:16.103+03:00ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പോസ്റ്റുകൾ ബസിലും, ബ്...ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പോസ്റ്റുകൾ ബസിലും, ബ്ലൊഗിലുമായി വായിച്ചു. എന്റെ അഭിപ്രായത്തിൽ
കാവ്യ സാധാരണ പൌരനെ പോലെ ക്യൂവിൽ തന്നെ നിന്നിരുന്നെങ്കിൽ അവരുടെ മുൻപിലുള്ളവർ തന്നെ അവർക്ക് പെട്ടെന്ന് വോട്ട് ചെയ്ത് പോകുവാൻ സൌകര്യം ചെയ്ത് കൊടുക്കുമായിരുന്നു. അത്തരമൊരു സാഹചര്യമൊരുക്കാതെ ദാർഷ്ട്യത്തോടെ മണിക്കൂറുകളോളമായി ക്യൂവിൽ നിൽക്കുന്ന ജനങ്ങളെ അവഗണിച്ചും, അപമാമിച്ചും നേരെ വോട്ട് ചെയ്യുവാൻ തുനിഞ്ഞതാണ് ഇത്രയൊക്കെ പ്രശനം വഷാളാകുവാൻ കാരണമായി എനിക്കു തോന്നുന്നത്.
അവകാശത്തോടൊപ്പം ചുമതലയെ കുറിച്ചും ആരെങ്കിലും ഓർമ്മിപ്പിക്കുന്നത് ഇടക്ക് നല്ലതാണ്. നിയമത്തിന്നധീതമാണ് ഞങ്ങളൊക്കെ എന്ന ബോധം ചിലർക്കെങ്കിലുംണ്ടെങ്കിൽ അത് പുന:പരിഷോധിക്കുവാൻ ഇത്തരം ചില ഷോക്കുകൾ ആവശ്യമാണ്.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-67143576957489531592011-04-15T22:04:48.719+03:002011-04-15T22:04:48.719+03:00ഇതിലും നല്ലത് ഇലക്ഷന് ബൂത്ത് കാവ്യയുടെ വീട്ടിലേക്...ഇതിലും നല്ലത് ഇലക്ഷന് ബൂത്ത് കാവ്യയുടെ വീട്ടിലേക്ക് കൊണ്ട് വരുന്നതായിരുന്നു ..

ഇതാണ് പോയിന്റ് എന്ത് പറയുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-78501859916005103082011-04-14T18:01:47.733+03:002011-04-14T18:01:47.733+03:00ഇന്ത്യൻ പ്രതിരോധ മന്ത്രിവരെ 15 മിനുറ്റ് ക്യൂ നിന്ന...ഇന്ത്യൻ പ്രതിരോധ മന്ത്രിവരെ 15 മിനുറ്റ് ക്യൂ നിന്നാണു വോട്ട് ചെയ്ത് മടങ്ങിയത്.രമണിക മലപ്പുറംhttps://www.blogger.com/profile/14552394583031583730noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-62710666586786065272011-04-14T15:04:48.236+03:002011-04-14T15:04:48.236+03:00അപ്പൊ ഈ പേടിയാണ് മാഷെ കൊണ്ട് ഇങ്ങനെത്തെ എല്ലില്ലാത...അപ്പൊ ഈ പേടിയാണ് മാഷെ കൊണ്ട് ഇങ്ങനെത്തെ എല്ലില്ലാത്ത പോസ്റ്റുകള്‍ ഇടീപ്പിക്കുന്നത് ,ശത്രുസംഹാരത്തിന് കുറച്ചൊക്കെ കൂടോത്രം ചെയ്യാനുള്ള ആസാമി മാരൊക്കെ അനാമികയുടെ കയ്യിലും ഉണ്ടേ , പക്ഷെ നഗ്ന പൂജ നടത്താന്‍ കെല്പ്പി ല്ലാത്തത് കൊണ്ട് ഭൂലോക പ്രശസ്തയാകാതെ ഈ ഓണം കേറാ മൂലയില്‍ ഇങ്ങനെ ഇരുന്നു കുരക്കുന്നു...
ഇവിടെത്തെ ജനാധിപത്യ മാങ്ങതൊലിയില് എല്ലാ കിഴങ്ങന്മാരും ഒരുപോലെയാണ് ...അല്ലാതെ സുന്ദരികളായ സിനിമാനടികള് മാത്രം ക്യുവില്‍ നിന്ന് കാല് കഴക്കേണ്ട എന്ന ഒലിപ്പിക്കല് സ്വന്തം കയ്യില്‍ തന്നെ വെച്ചാല്‍ മതി ...കുറെ നേരം ക്യുവില്‍ നിന്നാല്‍ മനുഷ്യരായി പിറന്ന ഏതൊരുവന്റെയും കാലു കഴക്കും...ഒരു സുന്ദരിക്ക് വേണ്ടി വഴിമാറി കൊടുത്തു കുറച്ചു നേരം കൂടി കാലുകഴച്ചു വീട്ടില്‍ പോയി ഫാന്ടസികളില്‍ നിര്‍വൃതി കൊള്ളാന്‍ വിരോധമില്ലാത്തവര്‍ അത് ചെയ്തോട്ടെ ...അനാമികക്ക് ഒരു വിരോധവുമില്ല ....പക്ഷെ ,സൌന്ദര്യറാണിമാര്ക്ക് വേണ്ടി സൌന്ദര്യമില്ലാത്ത പാവം പെണ്ണുങ്ങള് മാറി നില്ക്ക്ണം എന്ന് പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കാം കുറച്ചു പ്രയാസം ഉണ്ട് മാഷേ .... സൌന്ദര്യം ഇല്ലാത്ത പാവങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ ഉണ്ടെന്നു വിളിച്ചു പറഞ്ഞ ആ ചേട്ടനെ എത്ര അഭിനന്ദിച്ചാലും അനാമികക്ക് മതിയാകില്ല ...
സിനിമാ നടിയായത് കൊണ്ട് അവര്‍ക്ക് ചെയ്യാനുള്ളത് വേഗം ചെയ്തു പോകാന്‍ സൌകര്യമൊരുക്കുന്ന കോന്തന്മാരേക്കാള് എല്ലാ പെണ്ണുങ്ങളും ഒരുപോലെയാണെന്നും എല്ലാവരും ഒരു പോലെ നീതി അര്‍ഹിക്കുന്നു എന്ന ഒരു അവബോധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഈ ചേട്ടനെ പോലുള്ളവരെയാണ് കേരളത്തിന് ആവശ്യം ...മാഷ് അനാമികയോട് ക്ഷമിക്ക് ....അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-48365087073983814502011-04-14T13:58:07.283+03:002011-04-14T13:58:07.283+03:00പ്ലീസ് അരുത്.. ഈ പാവം നടിയെ എന്തു തെറ്റു ചെയ്തിട്ട...പ്ലീസ് അരുത്.. ഈ പാവം നടിയെ എന്തു തെറ്റു ചെയ്തിട്ടാണ് അനാമികയെപ്പോലെയുള്ള ബുദ്ധിജീവികള്‍ ഇങ്ങനെ ക്രൂശിയ്ക്കുന്നത്. നിങ്ങളെപ്പോലെയുള്ളവരാണ് നഗ്നപൂജ കഥകളും, ദിലീപേട്ടന് കഥകളും കൂടാതെ തടി അല്പംകൂടിയതുകൊണ്ട തമിഴ് സില്‍മാ മാമമാര് പിടിച്ച് അതിര്ത്തിയ്ക്കിപ്പുറത്തേയ്ക്കെറിഞ്ഞതു കൊണ്ടു മാത്രമാണ് ഈ കുഞ്ഞ് മലയാളികളെ ഇപ്പോഴും രസിപ്പിക്കുന്നത് ഇത്യാതി കഥകള്‍ ഉണ്ടാക്കിക്കുട്ടുന്നത്.ഒരു കാര്യം പറഞ്ഞേക്കാം. അധികം പ്രകോപിപ്പിക്കണ്ട കുഞ്ഞിനെ. നിങ്ങളൊക്കെ ശരിയ്ക്കും വിവരം അറിയും. മുട്ടസ്വാമി അഥവാ തോക്കുസ്വാമി അതുമല്ലെങ്കില്‍ ഹിമവല്‍ ആസനാനന്ദ സ്വാമി തിരുവടികള്‍ ഈ കുഞ്ഞിനെ എങ്ങിനെ വേണമെങ്കിലും സഹായിക്കാന്‍ തയ്യാറായി അതാ അവിടെ നില്‍ക്കുന്നുണ്ട്. ബുദ്ധിജീവികളെ, ജാഗ്രതൈ...വാല്മീകി::valMeekihttps://www.blogger.com/profile/13969125981799004320noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-87481330783154942522011-04-14T13:25:08.304+03:002011-04-14T13:25:08.304+03:00ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതൊരു നല്ല ലക്ഷണമാണ് .....ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതൊരു നല്ല ലക്ഷണമാണ് ...അന്യായങ്ങള്‍ക്ക് എതിരെ നാവ് പൊക്കാന്‍ മലയാളി പഠിച്ചു തുടങ്ങിയിരിക്കുന്നു ... excellentആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-9884366411801951382011-04-14T12:43:38.303+03:002011-04-14T12:43:38.303+03:00പണ്ടൊരു ലീഡര്‍ ഇതുപോലെ കാത്തുനില്ക്കു ന്ന പാവങ്ങളെ...പണ്ടൊരു ലീഡര്‍ ഇതുപോലെ കാത്തുനില്ക്കു ന്ന പാവങ്ങളെ ചവിട്ടി മെതിച്ചു നേരിട്ട് ദൈവത്തെ കണ്ടു മടങ്ങിയിരുന്നു എല്ലാ ഒന്നാം തിയതിയും ...അന്ന് അതിനെ പറ്റി പ്രതികരിക്കാന്‍ അനാമിക ബ്ലോഗ് തുടങ്ങിയിരുന്നില്ല ..തുടങ്ങിയപ്പോ അങ്ങേരെ ദൈവം അങ്ങ് കൊണ്ട് പോയി ....കഷ്ടംഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.com