tag:blogger.com,1999:blog-5010005000183718429.post1653184943585273734..comments2023-03-29T15:58:54.503+03:00Comments on അനാമിക: മൊയ്ല്യാക്കന്മാരേ.... നിങ്ങളെ ആര് പഠിപ്പിക്കും?അനാമികhttp://www.blogger.com/profile/00366642556129808993noreply@blogger.comBlogger13125tag:blogger.com,1999:blog-5010005000183718429.post-19423164234800582532011-04-03T11:21:43.922+03:002011-04-03T11:21:43.922+03:00I READ THIS BLOG THREE FOUR TIMES... IT IS A REALI...I READ THIS BLOG THREE FOUR TIMES... IT IS A REALITY EVERYBODY SHOULD KNOW.... I APPRECIATE....jazmikkuttyhttps://www.blogger.com/profile/03319527309102078511noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-9564632550622701622011-03-07T11:31:03.294+03:002011-03-07T11:31:03.294+03:00തികച്ചും വസ്തുനിഷ്ടമായ അവലോകനവും, അതിന്റെ സര്ത്ഥമ...തികച്ചും വസ്തുനിഷ്ടമായ അവലോകനവും, അതിന്റെ സര്ത്ഥമായ വ്യാഖ്യാനവുമാണ് ഇവിടെ രിഷമാഡം ഓര്‍മ്മിപ്പിച്ചത്. ലോകത്തിന്റെ കാന്തികകണ്ണുകള് എപ്പോഴും സംഭവവേദ്യമായ/ചെയ്യപ്പെട്ട തെറ്റുകുറ്റങ്ങളുടെ വ്യാപ്തിയും, അര്‍ത്ഥവും അതുണ്ടാക്കുന്ന ആഘാതവിഘാതങ്ങളും മാത്രമേ ശ്രദ്ധിച്ചുകാണുവാന് കിണഞ്ഞു ശ്രമിക്കാറുള്ളു. ‘പാതക’ങ്ങളുടെ പിന്നാമ്പുറങ്ങളോ, സഹസാഹചര്യങ്ങളോ, അന്തര്‍ലീനമായ യാഥാര്‍ത്ഥ്യങ്ങളോ ഒന്നുനോക്കുവാന്‍ പോലും സന്മാര്ഗ്ഗത്തിന്റെ വേലിയേറ്റത്തില്‍ കണ്ണുകൊഴിഞ്ഞുപോയ നമ്മള്, അപോസ്തലന്മാര് ശ്രമിക്കാറില്ല. എല്ലാവരും മനുഷ്യന്മാരാണ്. അതുകൊണ്ടുതന്നെ നിര്മ്മിതിയിലുണ്ടാവുന്ന, ഒരിക്കലും സ്വന്തം ഇഛാശക്തികൊണ്ടോ, സമൂഹത്തിന്റെ നിരന്തരപ്രേരണകൊണ്ടോ, അല്ലെങ്കില്‍ നിര്‍ബന്ധപ്രകാരമോ മാറ്റുവാനാകാത്ത ആകാരവികാരവിചാര വൈകല്യങ്ങള്‍ എല്ലാവരിലുമുണ്ടാകും.

പിന്നെ അനാമിക, ആയിരം നാക്കുകൊണ്ടു മുസ്ലീയാക്കന്മാരെ തെറിവിളിച്ച് വിമര്‍ശിച്ചപ്പോള്‍ മനപ്പൂര്‍വ്വം മറന്നതോ, അല്ലെങ്കില്‍ ഫെമിനിസമെന്ന ‘ഇബിലീസം’ കൊണ്ട മറച്ചതോ ആയ കുറെ വൃത്തിക്കെട്ട നാറുന്ന സത്യങ്ങളുണ്ട്. ഏതുമുസ്ലിയാരായാലും ഏതുകൂതറ ഒളിച്ചുനോട്ടപ്പണിക്കാരനാണെങ്കിലും, ബലാത്സംഗജേതാവാണെങ്കിലും ക്ഷീരമില്ലാത്ത സ്ഥലങ്ങളിലേക്കു തുറിച്ചുനോക്കാന്‍ നോട്ടക്കാരെല്ലാം വട്ടന്മാരല്ല.. കണ്ടുകാണ്ടാസ്വദിക്കാന്, ഫാന്റസികളുടെ മായാലോകത്തിലേക്കാനയിക്കപ്പെടുവാന് ഒന്നും ഈ പുണ്യവതികളായ പതിവ്രതകള്‍ കനിഞ്ഞു നല്കുന്നില്ലെങ്കില്, ആരാണ് വെറുതെ സമയം നഷ്ടപ്പെടുത്തുവാന്‍ മെനക്കെടുക. പകരം പള്ളിയില്‍ പോയി പരലോകസുഖത്തിനു വേണ്ടി ഏടുകള്‍ വലിച്ചിട്ട് ഓതുകയോ, ഇഹലോകസന്തോഷത്തിനുവേണ്ടി മൊബൈല്‍ ഫോണെടുത്ത് മിസ്ഡ്കോളടിച്ചടിച്ച് കുറുങ്ങി ചാവുകയൊ ആകാമല്ലൊ ഈ മതപണ്ഡിതശ്രേഷ്രര്ക്ക്. അല്ലെ?

ശ്രീ ശ്രീ ശ്രീ സ്ത്രീരത്നങ്ങള്‍ ഇത്തരം ഒളിഞ്ഞുനോട്ടങ്ങളും, പിടുത്തപിടിപ്പുകേടുകളും മനസാവാചാകര്‍മ്മണാ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, ഇപ്പോള്‍ പുറത്തു കാണിക്കുന്ന വിലപ്പെട്ടതോ, അല്ലാത്തതൊ ആയ, ദൈവം ഓസിയില്‍ തന്ന സുന്ദരമായ ‘വസ്തുവഹകള്‍’ ഒന്നുമൂടിവെയ്ക്കാന് ശ്രമിക്കേണ്ടതല്ലെ? ലോകത്തിലുള്ള ആണുങ്ങളെയൊക്കെ ഇപ്പോള്‍ വന്ധ്യകരിച്ചുകളയും, അവരുടെ ‘ആയുധങ്ങള്‍’ ഇപ്പോള്‍ മുറിച്ച് ഉപ്പിലിടും എന്നു ലിപ്സ്റ്റിക്കിട്ടുവെടക്കാക്കിയ വായകൊണ്ട് മുറവിളികൂട്ടുന്നതിനേക്കാള്‍ ബുദ്ധിപരമായ പ്രവൃത്തി ഇതുമാത്രമല്ലെ?.അല്ലെ സഹോദരിമാരെ? മുന്‍പ് ഞാനിവിടെ പറഞ്ഞപോലെ ആണിനെ ദൈവം സൃഷ്ടിച്ചത് ഇങ്ങനത്തെ പെണ്ണുപിടുത്തനീചന്മാരായാണ്. അതുകൊണ്ട് ഇങ്ങനെയൊക്കെയേ സംഭവിക്കു. അല്ലെങ്കില്‍ സംഭവിക്കാന്‍ പാടുള്ളു. പാവം ആണുങ്ങള് ഇങ്ങനെയൊക്കെയങ്ങ് ജീവ്വിച്ച് നേരെ നരകത്തില്‍ പോകട്ടേന്നേ…അല്ലാപിന്നെ.. ഞമ്മന്റെ അങ്ങേ വീട്ടിലെ ബറ്ണാഡ്ഷൊ സാര്‍ പുലഭ്യം പറയുന്ന പോലെ “ഇവര്‍ പറയുന്ന സ്വര്‍ഗ്ഗവും നരകവുമുണ്ടങ്കില് എനിക്ക് നരകത്തില്‍ പോയാല്‍ മതിയേ. ഒരൊറ്റപെണ്ണുപോലുമില്ലാത്ത സ്വര്‍ഗ്ഗത്തില്‍ എനിക്ക് ജീവിച്ചു തുലയാന്‍ താല്പര്യമില്ലയ്യോ“mannunnuhttps://www.blogger.com/profile/07245479665725483087noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-16507380963079268042011-03-06T15:40:13.952+03:002011-03-06T15:40:13.952+03:00കലിപ്പുകളൊന്നും കാണുന്നില്ലല്ലൊ, അക്കാ...കലിപ്പുകളൊന്നും കാണുന്നില്ലല്ലൊ, അക്കാ...mannunnuhttps://www.blogger.com/profile/07245479665725483087noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-69090334540190003672011-03-04T17:24:30.376+03:002011-03-04T17:24:30.376+03:00അപ്പൊ ഇതാരും കണ്ടില്ലെ..?അപ്പൊ ഇതാരും കണ്ടില്ലെ..?Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-26649850822292464092011-03-03T09:32:56.280+03:002011-03-03T09:32:56.280+03:00അമാനികാ; ലേഖനം നന്നായിരിക്കുന്നു എന്നല്ല പറയേണ്ടത്...അമാനികാ; ലേഖനം നന്നായിരിക്കുന്നു എന്നല്ല പറയേണ്ടത്. കാലിക പ്രസക്തമെന്നാണ്. കിടിലന്‍. പരിശുദ്ധ ഖുര്‍ആനിലെ ഒരു വചനത്തില്‍ ഇങ്ങിനെ കാണാം. പുരോഹിതന്മാരില് നിന്നൊരു വിഭാഗം ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരാണ് എന്ന്. ഈ വചനം എല്ലാ മതത്തിലെ പുരോഹിതന്മാരെയും ബാധിക്കുന്ന കാര്യമാണ്. മതത്തോടുള്ള സ്നേഹത്തിണ്റ്റെ പേരിലാണ് മതപുരോഹിതന്മാര് ബഹുമാനിക്കപ്പെടുന്നത്. പക്ഷെ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന രണ്ടു വസ്തുക്കളാണ് സ്ത്രീയുടെ സൌന്ദര്യവും, മത വിശ്വാസവും. തനിക്ക് കഞ്ഞി വിളമ്പിത്തരുന്ന ഗൃഹനാഥയുടെ മാറിണ്റ്റെ സൌന്ദര്യം അവര്‍ കാണാതെ കണ്ടാസ്വദിച്ച് അത് തണ്റ്റെ കൂടെ പഠിക്കുന്ന മറ്റുള്ളവരുമായി പറഞ്ഞു രസിക്കുന്ന മൊയ്ലേരു കുട്ടികളൊക്കെ ധാരാളമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടാവാനേ തരമുള്ളൂ. കാരണം ഓരോ ദിവസം കഴിയുന്തോറും മനുഷ്യനിങ്ങനെ കൂടുതല്‍ കൂടുതല്‍ മോശമായി വരികയാണ്..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-51514077917595507002011-03-02T18:07:02.420+03:002011-03-02T18:07:02.420+03:00"അവസാന കാലത്തെ ഉലമാക്കള്‍ ആകാശത്തിന് കീഴിലെ ..."അവസാന കാലത്തെ ഉലമാക്കള്‍ ആകാശത്തിന് കീഴിലെ ഏറ്റവും നികൃഷ്ട ജീവികള്‍ ആയിരിക്കും. ഫിത്ന അവരില്‍ നിന്നു പുറപ്പെട്ട് അവരിലേക്ക് തന്നെ മടങ്ങു" - മുഹമ്മദ് നബി (സ.അ)Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-23076374660735615792011-03-02T17:55:54.601+03:002011-03-02T17:55:54.601+03:00വേറൊന്ന് പറയാനുള്ളത് ഇത് ഉസ്താദുമാരുടെ കാര്യത്തില്‍...വേറൊന്ന് പറയാനുള്ളത് ഇത് ഉസ്താദുമാരുടെ കാര്യത്തില്‍ മാത്രമല്ല നടക്കുന്നത്. പള്ളീലച്ചന്മാരിലും പൂജാരിമാരിലും ഈ ജനുസ്സില്‍ പെട്ടവര്‍ ധാരാളമുണ്ട്. ഈ കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്ത ഒരു പള്ളി "വികാരി"യുടെ വികാരപരമായ കഥയാണ്..ലിങ്ക് ഇതാ..http://malayalam.webdunia.com/newsworld/news/keralanews/1103/01/1110301043_1.htm ഒരു പൂജാരി "പൂജ" നടത്തിയ കഥ മനോരമ ടി.വി. കാണിച്ചിരുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-89794164773256204242011-03-02T16:17:04.561+03:002011-03-02T16:17:04.561+03:00മണ്ണുണ്ണി മാഷേ...
ഉസ്താകന്മാര് അല്ലാഹുവിന്റെങ ദീന...മണ്ണുണ്ണി മാഷേ...
ഉസ്താകന്മാര് അല്ലാഹുവിന്റെങ ദീന് പഠിപ്പിക്കുന്ന വിശുദ്ധരും ആദരണീയരുമാണ്....അവരെ കണ്ടാല്‍ തല മറക്കുക, എഴുന്നേറ്റു വാതിലിനു പിന്നില്‍ ഒളിക്കുക, ചോദിക്കുന്നതിനെല്ലാം ഭയഭക്തിയോടെ മറുപടി പറയുക ...എന്ത് പറഞ്ഞാലും തിരുവായ്ക്ക് എതിര്വാിയില്ലാ എന്ന മട്ടില്‍ കേട്ട് ചിരിക്കുക ....ഇതൊക്കെയാണ് നമ്മ നാട്ടു പെണ്ണുങ്ങള്ക്ക്ല കാലാകാലങ്ങളായി കാരണവന്മാര് പഠിപ്പിച്ചു പോന്നിട്ടുള്ളത് ...
അതുകൊണ്ട് തന്നെ തലേക്കെട്ട് കെട്ടിയ ഏതൊരുവന് കയറി വന്നാലും നമ്മുടെ വീടുകളില്‍ ഇരിപ്പിടം ഉറപ്പാണ്.... പുരുഷന് ഇല്ലാത്തപ്പോള്‍ കയറി ഇരിക്കാന്‍ മടി കാണിക്കാത്ത ഉസ്താക്കാന്മാ.രോട് ,.. “ഇപ്പോള്‍ പോയിട്ട് എന്റെി ഭര്ത്താിവ് ഉള്ളപ്പോള്‍ വരൂ...” എന്ന് പറയാന്‍ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് നാവു പൊങ്ങില്ല ...അവര്‍ ഉസ്താക്കന്മാരുടെ കുരുത്തക്കേടിനെ പേടിച്ചു അവര്‍ പറയുന്ന എന്ത് അശ്ലീലതിനും ചിരി കൊടുക്കുന്നു ... പാവം പെണ്ണുങ്ങള് ..കഴുതകള്അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-46519320423374157192011-03-02T16:05:03.311+03:002011-03-02T16:05:03.311+03:00പെണ്ണുങ്ങള്‍ക്ക് പള്ളിയിലേക്ക് പ്രവേശനമില്ലാത്ത ...പെണ്ണുങ്ങള്‍ക്ക് പള്ളിയിലേക്ക് പ്രവേശനമില്ലാത്ത നിലക്ക് ഉസ്താക്കന്മാരുടെ ഈ ലീലാവിലാസങ്ങള്‍ വേദിയോരുങ്ങുന്നത് വീടുകളില്‍ തന്നെയാണ്...നമ്മുടെ സമുദായത്തില്‍ ഭൂരിപക്ഷം പേരും നേര്‍ച്ചകളിലും റാത്തീബ്കളിലും വിശ്വസിക്കുകയും , ആണ്ടുതോറും വീടുകളില്‍ ആഘോഷിക്കുകയും ചെയ്യുന്നു ... ഈ സംഭവങ്ങളില്‍ വീട്ടിലെ പെണ്ണുങ്ങളുടെ പ്രധാന പണി ഉസ്താകന്മാര്ക്ക് ബിരിയാണി വെച്ച് വിളംബലാണ്... ഉസ്താകന്മാരെ കാണുമ്പോള്‍ ഭയഭക്തിയോടെ വാതിലിനു പിന്നിലേക്ക് മറഞ്ഞു നില്ക്കുന്ന സ്ത്രീജനങ്ങളെ അടുത്ത് കാണാന്‍ പറ്റിയ ചാന്‍സ് ...ഉസ്താകന്മാര് വിടുമോ?????

ചാഞ്ഞും ചരിഞ്ഞും , കോളെജ് ബായ്സിനെ വെല്ലുന്ന ആര്‍ത്തിയോടെ ദര്‍ശനസുഖം നേടും.. പിന്നെ പുറത്തു വിടുന്ന തമാശകലര്‍ന്ന സംഭാഷണളില് അടുക്കളജീവികള് ഫ്ലാറ്റ് ... പിന്നെ ഉസ്താദിന് വേണ്ടി സ്പെഷല്‍ പത്തിരിയും കോഴിയിറച്ചിയും ....ഇടയ്ക്കിടെ ഒരു മന്തിരിചൂദല്...പിന്നെ കുട്ടികള്‍ക്ക് മദ്രസയില്‍ പഠിപ്പിക്കുന്നത് മനസ്സിലാകാത്തത് കൊണ്ട് വീട്ടില്‍ വെച്ച് ഉസ്താദിന്റെ സ്പെഷല്‍ ട്യുഷന് ....വീട്ടിലുള്ളവര്‍ക്ക് ശല്യമുണ്ടാകതിരിക്കാന് ഒട്ടുമിക്ക ട്യുഷനുകളും നടക്കുന്നത് കിടപ്പുമുറികളില്‍..... ഇടയ്ക്കിടെ കുട്ടികള്‍ക്കും ഉസ്താധിനും ക്ഷീണം മാറ്റാന്‍ പെണ്ണിന്റെ വക ഹോര്‍ലിക്സ് കലക്കിയ ചൂട് പാല് ...പാല് കുടിച്ച ക്ഷീണത്തില്‍ കുട്ടികള്‍ കുറച്ചു നേരം കളിക്കുമ്പോള്‍ ഉസ്താദും പെണ്ണും തമ്മില്‍ കൊച്ചുവര്‍ത്തമാനം .... ദീനിയായ കാര്യങ്ങളില്‍ ഒരു ചുക്കുമറിയത്ത പെണ്ണിന് ഉസ്താദ് മൊബൈല്‍ ട്യുഷന് കൊടുക്കാമെന്ന് ഏല്ക്കുന്നു ...കെട്ടിയവന് പണിക്ക് പോയി വരുന്നത് വരെ ഉസ്താദ് പെണ്ണിന് മൊബൈലില്‍ ട്യുഷന് കൊടുക്കും ...ഇടയ്ക്ക് പ്രാക്ടിക്കല്‍ ക്ലാസ്സുകളും കൊടുക്കാറുണ്ട് പോലും ....അനാമിക കണ്ടുപിടിത്തം ഇത്രയോക്കെയാണ് .... ഇതിലും കൂടുതല്‍ പറഞ്ഞു നരക ശിക്ഷ നേടാന്‍ ഞാനില്ലേ ........അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-45209162627728748692011-03-02T15:44:32.480+03:002011-03-02T15:44:32.480+03:00മണ്ണുണ്ണി മാഷേ...
എന്താ സംശയം??? ഈയിടെ കണ്ടു വരു...മണ്ണുണ്ണി മാഷേ...

എന്താ സംശയം??? ഈയിടെ കണ്ടു വരുന്ന നല്ലൊരു ശതമാനം മോയ്ല്യാക്കന്മാരും ഈ ജെനുസില്‍ പെട്ടതാണെന്നേ.

എന്ത് ചെയ്യാനാ.. മിക്കവരും സ്വന്തം സ്ഥലത്ത് നിന്നും ദൂരെയായിരിക്കും ഉസ്താക്കന്മാരി ജോലി ചെയ്യുന്നത്. ഭാര്യയെ കൂടെ താമസിപ്പിക്കാനുള്ള സൌകര്യങ്ങള്‍ ഇപ്പോളത്തെ നമ്മുടെ മഹല്ല് വ്യവസ്ഥകള്‍ അനുവദിക്കുന്നില്ല. ഗള്‍ഫ് ഭര്ത്താക്കന്മാരെ പോലെ വിരഹഭാരവും പേറി ജീവിക്കുന്ന ഉസ്താക്കാന് മാര്‍ക്കു നാല് നേരം ഭക്ഷണം വെച്ച് കൊടുക്കുന്നത് ജോലി ചെയ്യുന്ന നാട്ടിലെ കുടുംബത്തില്‍ പിറന്ന സ്ത്രീകളാണ്... മാസത്തില്‍ എല്ലാ ദിവസവും വ്യത്യസ്തമായ രുചിയോടും വിഭവങ്ങളോടും കൂടി ഭക്ഷണം കഴിച്ചും മേലനങ്ങി ഒരു പണിയുമില്ലാതെ ഇരിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ പഞ്ചാരയുടെ ശല്യം ഉണ്ടാകുന്നതു സ്വാഭാവികം ..

പെണ്ണുങ്ങള്‍ക്ക് പ്രവേശനമില്ലാത്ത പള്ളി പ്രദേശത്തില്‍ ആകെ കിട്ടുന്ന ഒരാശ്വാസം മദ്രസയില്‍ ദീന് പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികളാണ്...

മാതാപിതാക്കള്‍ക്ക് ആണെങ്കില്‍ മക്കളെ എത്ര പഠിപ്പിച്ചാലും മതിയാകില്ല .. പ്രായപൂര്‍ത്തി ആയാലും പഠിക്കുന്നിടത്തോളം തന്റെ മകള്‍ ദീന് പഠിക്കട്ടെ അന്ന് കരുതി മദ്രസയില്‍ വിടും..

ശിഷ്യകളെ തല്ലാനും തലോടാനും അധികാരമുള്ള ഗുരുക്കന്മാര് ചെയ്യുന്നതെല്ലാം തങ്ങളോടുള്ള വാല്‍സല്യം കൊണ്ടാണെന്ന് പാവം പെണ്‍കുട്ടികളും വിശ്വസിക്കും .....ഗുരുവിന്റെ സ്പര്ശനങ്ങള് തങ്ങളുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്ന പെണ്‍കുട്ടി , തുറന്നുപറച്ചിലുകള്‍ക്ക് ഇടം കൊടുക്കാത്ത മാതാപിതാക്കളുടെ മുന്നില്‍ പഠിക്കാന്‍ മടിച്ചി ആകും ..

ബുദ്ധിയുള്ള മാതപിതാകള്‍ പെണ്‍കുട്ടിയോട് ആശയവിനിമയം നടത്തി ഒരു ദുരന്തത്തില്‍ നിന്നും അവളെ രക്ഷിക്കും ... നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സ്ഥിരം കണ്ടു വരുന്ന കാഴ്ചയാണിത് .... പെട്ടൊന്നൊരു ദിവസം പെണ്‍കുട്ടികള്‍ മദ്രസയില്‍ പോക്ക് നിര്‍ത്തുന്നു... കാരണം ആര്‍ക്കും അറിയില്ല ....പക്ഷെ...ഉസ്താദ്മാര്‍ക്ക് അറിയാം !!!!!!!!!!!!!അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-1933256453977305652011-03-02T14:42:51.553+03:002011-03-02T14:42:51.553+03:00പിന്നെ വേറെയൊരു കാര്യം. ഈ നോട്ടം അത്രയ്ക്കങ്ങ് ഇഷ്...പിന്നെ വേറെയൊരു കാര്യം. ഈ നോട്ടം അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അസഹ്യതയുടെ വാതില്‍പ്പഴുതില്‍ ന്നിന്നും ഒന്നു തെന്നിനിന്നു കൂടെ ഈ ‘വിശുദ്ധ‘ തരുണീമണികള്‍ക്ക്? ഈ ഗള്‍ഫു ഭാര്യമാര്‍ ഒന്നു മാറിനിന്നാല്‍ ഇത്തരം മൊയ്ലാക്കന്മാര്ക്ക് സ്വര്‍ഗ്ഗത്തിലേക്ക് ചോദ്യവും ഉത്തരവുമില്ലാതെ നേരിട്ടങ്ങു പോകാം, പിന്നെ തീര്‍ച്ചയായും നോട്ടശരവ്യമേറ്റ് വേദനിക്കുന്ന വിരഹസുന്ദരിമാര്ക്കും..mannunnuhttps://www.blogger.com/profile/07245479665725483087noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-55012467269642524602011-03-02T14:32:56.395+03:002011-03-02T14:32:56.395+03:00ഇങ്ങനേയും മുയ്ലാക്കന്മാരുണ്ടോ എന്റെ പടച്ചോനെ? (...ഇങ്ങനേയും മുയ്ലാക്കന്മാരുണ്ടോ എന്റെ പടച്ചോനെ? (അല്ലാ, സത്യത്തിലുണ്ടോ?) ഞാന്‍ വിചാരിച്ചിരുന്നത് ഇവരെല്ലാം സ്വര്‍ഗ്ഗവാതില്‍ കിളികളാണെന്നാണ്..ഇപ്പോള്‍ മനസ്സിലായി ഇവര്‍ കണ്ടക്ടറെയിട്ട് വട്ടം കറക്കുന്ന, ഹീറോയിസം കാട്ടി രക്ഷിതാക്കളെ കളിപ്പികുന്ന നമ്മുടെ സ്വന്തം‘കിളി’കളാണെന്ന്.mannunnuhttps://www.blogger.com/profile/07245479665725483087noreply@blogger.comtag:blogger.com,1999:blog-5010005000183718429.post-22626471079561753942011-03-02T09:17:46.272+03:002011-03-02T09:17:46.272+03:00അഭിനന്ദനങ്ങള്‍ ലേഖികക്ക്. കാലോചിതമായ വിഷയവും നല്ല...അഭിനന്ദനങ്ങള്‍ ലേഖികക്ക്. കാലോചിതമായ വിഷയവും നല്ല അവതരണവും. കുറെ നാളായി ഇതെപറ്റി എഴുതണമെന്ന് കരുതിയിരുന്നതാണ്. മറ്റൊരാള്‍ എഴുതികണ്ടതില്‍ സന്തോഷം.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com